KeralaLatest NewsNews

കലാമണ്ടലം ഗീതാനന്ദന്‍ അന്തരിച്ചു

തൃശൂര്‍: നടനും ഓട്ടന്‍തുള്ളല്‍ കലാകാരനുമായ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു. 58 വയസായിരുന്നു. ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ വെച്ച് കുഴഞ്ഞുവീണാണ് അന്ത്യം. ഇരിങ്ങാലക്കുട അവട്ടത്തൂരില്‍ ക്ഷേത്രത്തിലായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button