ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചു. നിലവില്‍ 6.5 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക്7-7.5 ശതമാനം വരെയാണ്. വളര്‍ച്ചാ നിരക്ക് കൂടുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ എണ്ണവില വര്‍ദ്ധനവ് തിരിച്ചടിയായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
എണ്ണവില വര്‍ദ്ധന സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments