Kerala
- Jan- 2018 -9 January
കേരളത്തിന്റെ കണക്കുതെറ്റിക്കുന്ന കണക്കപിള്ളയാണ് തോമസ് ഐസക് – കൊട്ടാരം ഉണ്ണികൃഷ്ണൻ
ആലപ്പുഴ•കേരളത്തിന്റെ കണക്കുതെറ്റിക്കുന്ന കണക്കപിള്ളയാണ് ധനമന്ത്രി തോമസ് ഐസക്ക് എന്നും ജി.എസ്.റ്റി. മൂലം സംസ്ഥാനത്തിനും ഉപഭോക്താവിനും ഉണ്ടാകുന്ന വൻ സാമ്പത്തിക നേട്ടം അറിഞ്ഞിട്ടും അതിനെതിരെ കള്ളകണക്കുകൾ നിരത്തി തോമസ്…
Read More » - 9 January
ഇനി ശല്യം ചെയ്യാന്‍വരില്ല, ഞാന്‍ കാരണം ആരും ബുദ്ധിമുട്ടേണ്ടെന്ന് ആത്മഹത്യാക്കുറിപ്പ്; നാടിനെ കരയിപ്പിച്ച് പതിനേഴുകാരിയുടെ ആത്മഹത്യ
കൊല്ലം: കാമുകനുമായി പിണങ്ങിയതിന്റെ വിഷമത്തിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. മണപ്പള്ളി തിരുവോണം വീട്ടില്‍ ദേവരാജന്‍ – രജനി ദമ്പതികളുടെ മകളായ അഖിലാ ദേവ് (17) ആണ്…
Read More » - 9 January
സ്വന്തം ഭാര്യയുള്ളത് മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചത് : രൂക്ഷ പരിഹാസവുമായി രാജ് മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം : ലൈംഗീക ദാരിദ്രം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്സിസ്റ്റുകാര്‍ ഈ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരര്‍ഥം മാത്രമല്ല ഉള്ളത്. സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി…
Read More » - 9 January
സി.പി.എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി.പി.ഐ; സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ
കട്ടപ്പന: സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. സി.പി.എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി.പി.ഐ എന്നും അങ്ങനെയാണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാമെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.…
Read More » - 9 January
അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണം
കൊച്ചി: അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിലാണ് നടി അമല…
Read More » - 9 January
ബസ് കാത്തു നിന്ന് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയ സംഭവം: അപകടകാരണം ഡ്രൈവർക്ക് സംഭവിച്ച ദുരന്തം മൂലം
നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതാണ് അപകടത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട്. ശരീരത്തിന്റെ ഒരു…
Read More » - 9 January
വീപ്പയിലെ കൊലപാതകത്തിനു പ്രേരണ ജപ്പാനില്‍ നിന്നോ ? ലോകത്തെ ഞെട്ടിച്ച ജുങ്കോ ഫുറുതക്കേസുമായി കൊലപാതകത്തിന് അസാധാരണ സാമ്യതകള്‍
കൊച്ചി : എറണാകുളത്തെ കുമ്പളത്ത് കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റിയുടെ നടുക്കായിട്ടാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന കൊലപാതകമാണിതെന്നാണ്…
Read More » - 9 January
ഞങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകം; അച്യൂതാനന്ദനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം
തിരുവനന്തപുരം: തന്നെ അമൂല്‍ ബേബിയെന്ന് വിളിച്ചതില്‍ ഒരു വിരോധവുമില്ലെന്നും സര്‍ക്കാര്‍ ചെലവില്‍ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല ചെറുപ്പക്കാരുടേത് കൂടിയാണ് ഈ…
Read More » - 9 January
കഞ്ചാവ് ചെടികള്‍ കണ്ടെത്തി
മലപ്പുറം: കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മലപ്പുറം എടയൂരിലെ കപ്പത്തോട്ടത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. തിരൂര്‍ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…
Read More » - 9 January
ഇന്നത്തെ സ്വര്‍ണ വില
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. പവന് 21,880 രൂപയിലും…
Read More » - 9 January
സ്വന്തം മകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ മനസ് മടുപ്പിക്കുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ : പൂമ്പാറ്റ കേസ് അന്വേഷണം വഴിമുട്ടുന്നു
ശിശുക്കളുമായുളള ലൈംഗിക ബന്ധം പ്രോല്‍സാഹിപ്പിക്കുന്ന പൂമ്പാറ്റ എന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പിന്റെ മുഖ്യ ആസൂത്രകനെ പിടികൂടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഘത്തിലെ മറ്റുളളവരെ പിടികൂടാന്‍ കഴിയുന്നില്ല. ഗ്രൂപ്പ് ആരംഭിച്ച്…
Read More » - 9 January
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നതില്‍ തീരുമാനം ഇങ്ങനെ
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസില്‍ നടന് ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി. നടിയെ ആക്രമിച്ച കേസില്‍ അനുബന്ധകുറ്റപത്രം പോലീസ്…
Read More » - 9 January
ഷെഫിന് ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി : എന്‍ഐഎയുടെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
കൊച്ചി: ഷെഫിന് ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി. ഷെഫിനെ അടുത്തറിയാമെന്ന് മന്‍സീദും ഷഫ്വാനും എന്‍ഐഎയ്ക്ക് മൊഴി നല്കി. കനകമലക്കേസ് പ്രതികള്‍ക്ക് ഷെഫിന് ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എന്‍ഐഎ…
Read More » - 9 January
പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍ : സംഭവത്തില്‍ അസ്വാഭാവികത
കൊല്ലം: കരുനാഗപ്പളളി തൊടിയൂരില്‍ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്…
Read More » - 9 January
വിവാഹത്തിന് ആര്‍ഭാടം വേണ്ടെന്നുവച്ച് യൂത്ത് കോണ്‍. നേതാവ്
കൊച്ചി: വിവാഹത്തിലെ ആര്‍ഭാടം വേണ്ടെന്നുവച്ച് ആ പണം ജനറല്‍ ആശുപത്രിക്ക് സംഭാവന ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് മനു ജേക്കബ്. വലിയ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി അത്യാവശ്യം…
Read More » - 9 January
സോളാര്‍ കേസ്; ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍. കേസില്‍ ഒരാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന് ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍. ബ്ലാക്ക്മെയിലിങ് ബിജുവുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പറയാത്തതിനെന്ന്…
Read More » - 9 January
പാഞ്ഞെത്തിയ ദുരന്തം : വാഹനാപകടത്തില്‍ മൂന്നു വിദ്യര്‍ത്ഥികള്‍ മരിച്ചു
മലപ്പുറം : മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് വിദ്യര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ പത്ത് വിദ്യര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. നിലമ്പൂര്‍ വഴിക്കടവിനടുത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം…
Read More » - 9 January
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സര്‍വ്വകാല നേട്ടം : ഒരു കോടി ക്ലബ്ബ് ലക്ഷ്യമിട്ട് സിയാല്‍
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തില്‍ സര്‍വ്വകാല നേട്ടം. കൊച്ചിയിലെ വിമാനത്താവളത്തിലൂടെ (സിയാല്‍) കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് 96.63 ലക്ഷം പേരാണ്. സംസ്ഥാനത്തെ മൂന്നു…
Read More » - 9 January
കലോത്സവം; സര്‍ക്കാര്‍ കോടതിയിലേക്ക്
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. അപ്പീലുകള്‍ അനുവദിക്കും മുമ്പ് സര്‍ക്കാരിന്റെ ഭാഗവും കേള്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ വാദം. അതേസമയം അടുത്ത വര്‍ഷം തന്നെ…
Read More » - 9 January
ആക്രമണത്തിന് ഐ.എസിന്റെ സന്ദേശം: സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം
കരിപ്പൂര്‍: സംസ്ഥാനത്ത് ആക്രമണത്തിന് ആഹ്വാനംചെയ്ത് ഐ.എസ്. പ്രവര്‍ത്തകര്‍ അയച്ച ഇന്‍സ്റ്റാഗ്രാം സന്ദേശത്തെതുടര്‍ന്ന് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കലാപവും ഒറ്റപ്പെട്ട ആക്രമണങ്ങളും സംഘടിപ്പിക്കാന്‍ സംസ്ഥാനത്തെ ഐ.എസ്. സ്ലീപ്പര്‍…
Read More » - 9 January
കുമ്പളത്ത് കായലില്‍ വീപ്പയ്ക്കുള്ളില്‍ തള്ളിയ മൃതദേഹാവശിഷ്ടങ്ങള്‍: ദുരൂഹത ബാക്കിനില്ക്കുന്ന അവിശ്വസനീയ സംഭവത്തിന്റെ ചുരുളഴിയുമ്പോള്‍
കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിലെ ദുരൂഹത ബാക്കിനില്ക്കുന്ന അവിശ്വസനീയ സംഭവത്തിന്റെ ചുരുളഴിയുമ്പോള്‍ . കൊലപാതകത്തിനുശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ്…
Read More » - 9 January
അച്ഛന് ഉപേക്ഷിച്ച് പോയ മകളുടെ ആഗ്രഹം നിറവേറ്റാന്‍ അമ്മ കിടപ്പാടം വിറ്റു : കലോത്സവ മത്സരത്തിലൂടെ മകള്‍ അമ്മയ്ക്ക് പകരം നല്‍കിയത് അതിനേക്കാള്‍ വിലപ്പെട്ടത്
തൃശൂര്‍ : അമ്മയുടെ കണ്ണില്‍നിന്ന് ഇക്കാലമത്രയും ഒഴുകിയ കണ്ണുനീരിന്റെ പാടുമായ്ക്കാന് മിനുവിന് ഒറ്റ ദിവസം ധാരാളമായിരുന്നു. മകളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കാനും കടം വീട്ടാനും ആകെയുള്ള വീട് വിറ്റു…
Read More » - 9 January
നടിയെ ആക്രമിച്ച സംഭവം ; ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അനുബന്ധകുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതു സംബന്ധിച്ച് പൊലീസില്‍…
Read More » - 9 January
കലോത്സവ വിധി നിര്‍ണായക മാഫിയയുടെ ക്രൂര വിനോദങ്ങള്‍ അന്വേഷണം നേരിടുമ്പോള്‍
തൃശൂര്‍: അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണായക മാഫിയയെ കുറിച്ചുള്ള പ്രാധമിക അനവേഷണമാണ് ക്രൈംബ്രാഞ്ച് ആരംഭിച്ചത്. അതേസമയം ഇതേ കേസില്‍ വിജിലന്‍സിന്റെ അന്വേഷണം…
Read More » - 9 January
ഓഖിക്കുശേഷം തീരത്തെ അവസ്ഥ ഇങ്ങനെ
തിരുവനന്തപുരം: ഓഖി ദുരന്തത്തി ശേഷം തീരദേശം കടുത്ത പട്ടിണിയിൽ . മത്സ്യബന്ധനത്തിന് ഉപകരണങ്ങളില്ല, തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍മൂലം കടലില്‍ പോകാന്‍ ഉറ്റവര്‍ സമ്മതിക്കുന്നില്ല, എങ്ങനെയും പോയാലോ കടലില്‍ മീനുമില്ല!…
Read More »