Kerala
- Jan- 2018 -10 January
തൂങ്ങിമരിച്ച വീട്ടമ്മയുടെ മൃതദേഹം രഹസ്യമായി ഖബറടക്കി; മൃതദേഹം പുറത്തെടുക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി ബന്ധുക്കളും പള്ളി ഭാരവാഹികളും : സംഭവത്തില്‍ ദുരൂഹതയേറുന്നു
ആലപ്പുഴ: കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കള്‍ രഹസ്യമായി ഖബറടക്കി. വിവരം പൊലീസ് അറിഞ്ഞതോടെ നിയമനടപടി പൂര്‍ത്തിയാക്കാന്‍ എത്തിയെങ്കിലും ഖബറടക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പള്ളി…
Read More » - 10 January
വൈദികനായ അദ്ധ്യാപകനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സഭയുടെ നടപടിയില്ല: പുറത്തു വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊട്ടാരക്കര: വൈദികനായ അദ്ധ്യാപകനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സഭയുടെ നടപടിയില്ല. ഓര്ത്തഡോക്സ്സഭയുടെ കൊട്ടാരക്കരയിലെ സ്ഥാപനമായ സെന്റ് ഗ്രിഗോറിയോസ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം. ഓര്‍ത്തഡോക്സ് സഭ…
Read More » - 10 January
നിഷാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലില്‍വച്ച് ബന്ധം പുലര്‍ത്തിയിരുന്നു : റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലില്‍വച്ച് ബന്ധം പുലര്‍ത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിഷാമിനെ കണ്ണൂരില്‍നിന്ന്…
Read More » - 10 January
കണ്ണൂരില്‍ അക്രമത്തിന്റെ നാള് വഴികളില്‍ ആദ്യ സി.പി.എം. നേതാവ് എ.കെ.ജിക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ച് കെ സുധാകരന് പറയുന്നതിങ്ങനെ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്നുകാണുന്ന അക്രമങ്ങള്‍ക്ക് ആദ്യം വഴിയൊരുക്കിയ സി.പി.എം. നേതാവ് എ.കെ.ഗോപാലനാണെന്ന് കെ.സുധാകരന്. ജില്ലാ കോണ്‍ഗ്രസിന്റെ എക്സിക്യുട്ടീവ് യോഗം കണ്ണൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കെ.സുധാകരന്. എ.കെ.ജി.യെ പര്‍വതീകരിക്കുകയാണ്…
Read More » - 10 January
ജ്യേഷ്ഠന്റെ ദുരൂഹ മരണത്തില്‍ ഇളയ സഹോദരന് അറസ്റ്റില്‍
വെണ്മണി: ജ്യേഷ്ഠന്റെ ദുരൂഹ മരണത്തില്‍ ഇളയ സഹോദരന് അറസ്റ്റില്‍. ആലാ കുതിരവട്ടം പടയനാട്ട് രാജന്(48) മരിച്ച സംഭവത്തിലാണ് ഇളയ സഹോദരന് ശശി(44)യെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം…
Read More » - 10 January
മരച്ചീനിയോടൊപ്പം കഞ്ചാവും തഴച്ചു വളർന്നത് ഏക്കറുകളോളം ഭൂമിയിൽ; ഒടുവിൽ സംഭവിച്ചത്
മലപ്പുറം: ഏക്കറുകളോളം ഭൂമിയിൽ മരച്ചീനിയോടൊപ്പം തഴച്ചു വളർന്നത് കഞ്ചാവ്. എക്സൈസ് സംഘം എടയൂര്‍ ചീനിച്ചോടിനടുത്ത് ഏക്കറുകള്‍ വരുന്ന പാടശേഖരത്ത് വളർത്തിയ പാകമെത്തിയ കഞ്ചാവ് ചെടികള്‍ പിടികൂടി. ചെടികള്‍…
Read More » - 10 January
എ.കെ.ജിക്കു വേണ്ടി ഇതുവരെ ചെയ്യാൻ കഴിയാത്തത് സാധ്യമാക്കാനൊരുങ്ങി സി.പി.എം
എ.കെ.ജിക്കു വേണ്ടി ഇതുവരെ ചെയ്യാൻ കഴിയാത്തത് സാധ്യമാക്കാനൊരുങ്ങി സി.പി.എം. എ.കെ.ജി. ദീര്‍ഘകാലം താമസിച്ചിരുന്ന പെരളശേരിയിലെ വീട് സംരക്ഷിതസ്മാരകമാക്കുമെന്ന് സി.പി.എമ്മും സര്‍ക്കാരും വാക്ക് നൽകിയിരുന്നു. ഇതിനു സാധികാത്ത സാഹചര്യത്തിലാണ്പുതിയ…
Read More » - 9 January
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ പ്രേമലത ഇനി ഇന്ത്യക്കാരി
പാലക്കാട്•പതിറ്റാണ്ടുകളുടെ അദ്ധ്വാനത്തിനും കാത്തിരിപ്പിനും അവസാനമായി പ്രേമലത ഇനി മുതല്‍ ഇന്ത്യക്കാരി. സുല്‍ത്താന്‍പേട്ട സ്വദേശിനിയായ ആര് പ്രേമലത 1962 ല്‍ മലേഷ്യയിലാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനായി 1970 ല്‍ രക്ഷിതാക്കളുടെ…
Read More » - 9 January
കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകനാണ് എ.കെ.ജി: കെ. സുധാകരന്
കണ്ണൂര്‍: എകെജി കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ സ്ഥാപകനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സിപിഎം-സിപിഐ പോരില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് വി.ടി. ബലറാമിനെ ബലിയാടാക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നതെന്നും…
Read More » - 9 January
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീൽ ; രണ്ടു പിടിയിൽ
തൃശൂര്‍: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീൽ രണ്ടു പിടിയിൽ. നൃത്ത അധ്യാപകനും ചേര്‍പ്പ് സ്വദേശിയുമായ സൂരജ്,ഇടനിലക്കാരനും കോഴിക്കോട് സ്വദേശിയുമായ ജോബി എന്നിവരെ തൃശൂരില്‍ നിന്നും ക്രൈംബ്രാഞ്ച്…
Read More » - 9 January
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ സമാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ബുധനാഴ്ച) അവധി. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ, എയ്ഡഡ്, അംഗീകൃത…
Read More » - 9 January
ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പട്ടണമാകാന്‍ കോട്ടയം
കോട്ടയം•കോട്ടയം പട്ടണം ഡിജിറ്റല്‍ സാക്ഷരതയില്‍ ഇന്ത്യയിലെ പ്രഥമ പട്ടണമാകാന്‍ തയ്യാറെടുക്കുന്നു. കോട്ടയം നഗരത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ ക്രയവിക്രയം സാധ്യമാക്കുന്ന പദ്ധതിയുടെ പരിശീലകര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം…
Read More » - 9 January
കൊച്ചി മെട്രോക്ക് പ്രതിദിനം ദശ ലക്ഷങ്ങളുടെ നഷ്ടം
കൊച്ചി : കൊട്ടിഘോഷിക്കപ്പെട്ട് നടപ്പിലാക്കിയ കൊച്ചി മെട്രോ നഷ്ടത്തിലേക്കെന്ന് റിപ്പോർട്ട്. കൊച്ചി മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണെന്ന പുതിയ കണക്ക്.…
Read More » - 9 January
മുഖ്യമന്ത്രി രാജിവയ്ക്കണം-കെ.സുരേന്ദ്രന്
തിരുവനന്തപുരം•പാർട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് പിണറായി വിജയൻറ്ത്.…
Read More » - 9 January
കരിപ്പൂരില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 17.2 ലക്ഷം രൂപയുടെ 566 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് അക്ബര്‍ (23) അറസ്റ്റിലായി.…
Read More » - 9 January
വിവാദ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം ; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രാ വിവാദം ഉത്തരവ് റദ്ദാക്കി. പണം വക മാറ്റിയത് അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്രയ്ക്ക് പണം അനുവദിച്ചത്…
Read More » - 9 January
ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിവരമറിയും : സിവിക് ചന്ദ്രന്റെ അക്കൗണ്ട് പൂട്ടിച്ചതിനെ കുറിച്ച് അഡ്വക്കറ്റ് ജയശങ്കറിന്റെ പ്രതികരണം
എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന് ഉപദേശവുമായി അഡ്വക്കേറ്റ് ജയശങ്കർ. ‘മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ നമ്മുടെ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍…
Read More » - 9 January
നായയ്ക്ക് പിറന്ന മക്കള്‍ പോലും എകെജിക്കെതിരെ ഇങ്ങനൊരു പുലഭ്യം പറയില്ലെന്ന് അനൂപ് ചന്ദ്രൻ
എകെജിയ്ക്കെതിരായ പരാമർശം നടത്തിയതിന്റെ പശ്ചാത്തലത്തിൽ വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ വിമർശനവുമായി നടന് അനൂപ് ചന്ദ്രന്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അനൂപ് വിമർശനവുമായി രംഗത്തെത്തിയത്. സഖാവ് എകെജിയുടെ പല്ലോ, എല്ലോ,…
Read More » - 9 January
കണ്ണൂരില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് വന്‍ ബോംബ് ശേഖരം പിടിച്ചെടുത്തു. വീടിന്റെ തട്ടിന്‍പുറത്ത് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പോലീസ് പരിശോധന തുടരുകയാണ്. എലാംകോട് പൂട്ടിക്കിടന്ന…
Read More » - 9 January
മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ട്
തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്രയ്ക്ക് പണം അനുവദിച്ചത് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും. തൃശൂര്‍ – തിരുവനന്തപുരം യാത്രക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. 13 ലക്ഷം…
Read More » - 9 January
പേട്ടതുള്ളല്‍: പ്രാദേശിക അവധി പ്രഖ്യാപിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എരുമേലിയിൽ പേട്ടതുള്ളൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരിപാടികൾക്കും പൊതു…
Read More » - 9 January
പൊലീസ് ജീപ്പിനു കല്ലെറിഞ്ഞ സംഘത്തിലെ ഒരാളെ പിടികൂടി
കാട്ടാക്കട: പൊലീസ് ജീപ്പിനു കല്ലെറിഞ്ഞ സംഘത്തിലെ ഒരാളെ പിടികൂടി. വ്ളാവെട്ടി നെല്ലിക്കുന്ന് കോളനിയിലെ വിജിന് (19) ആണ് പിടിയിലായത്. നെയ്യാര്‍ഡാം സ്റ്റേഷനിലെ പൊലീസുകാരുടെ പട്രോളിംഗിനിടയിലായിരുന്നു സംഭവം നടന്നത്.…
Read More » - 9 January
ഡിജിപി ജേക്കബ് തോമസിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പാറ്റൂർ ഭൂമിയിടപാട് സംബന്ധിച്ച രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാറ്റൂർ ഭൂമിയുടെ ഭൂപതിവ് രേഖ വ്യാജമെന്നു ജേക്കബ് തോമസ്…
Read More » - 9 January
നാളെ സ്കൂളുകൾക്ക് അവധി
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ സമാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ബുധനാഴ്ച) അവധി. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ, എയ്ഡഡ്, അംഗീകൃത…
Read More » - 9 January
തിരുവനന്തപുരത്ത് വണ്‍വേയിലൂടെ അമിത വേഗതയില്‍ വന്ന ലോറി പതിനഞ്ചിലേറെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗതാഗത നീയമങ്ങള്‍ തെറ്റിച്ച് വണ്‍വേയിലൂടെ അമിത വേഗത്തില്‍ വന്ന ലോറി 15 ലേറെ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ഇതിനെ തുടർന്നുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരായ…
Read More »