Latest NewsKerala

അമിതവേഗത്തിലെത്തിയ ബസ് ബൈക്കിൽ ഇടിച്ച് യുവാക്കള്‍ മരിച്ചു

കോട്ടയം ; അമിതവേഗത്തിലെത്തിയ സ്വകര്യ ബസ് ബൈക്കിൽ ഇടിച്ച് യുവാക്കള്‍ മരിച്ചു. കോട്ടയം പന്ത്രണ്ടാംമൈലില്‍ വെച്ചുണ്ടായ അപകടത്തിൽ മുണ്ടക്കയം പാക്കാനം പന്നകത്തിങ്കല്‍ ജോണ്‍സണ്‍( 28), ഇയാളുടെ ബന്ധു കോത്തല എണ്ണശേരില്‍ സുബിന്‍ (26) എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ജോണ്‍സന്റെ തലയിലൂടെ ബസ് കയറിയിറങ്ങിയതിനാൽ ഇയാൾ സംഭവ സ്ഥലത്തു വച്ചു മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുബിൻ മരണത്തിന് കീഴടങ്ങിയത്.

Read also ;സ്കൂൾ ബസ് പുഴയിലേക്ക് മറിഞ്ഞു ; വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button