കണ്ണൂർ ; ഷുഹൈബ് വധക്കേസിൽ സിപിഎം പാർട്ടി വാദങ്ങൾക്ക് തിരിച്ചടിയായി പ്രതി ആകാശിന്റെ മൊഴി. “ഡമ്മി പ്രതികളെ നല്‍കാമെന്നു പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവില്‍ നിന്നായിരുന്നു വെട്ടാനുള്ള നിര്‍ദേശം. ഭരണം ഉള്ളത് കൊണ്ട് പേടിക്കണ്ട. ആയുധങ്ങള്‍ എവിടെയാണെന്ന് അറിയില്ലെന്നും,ഡിവൈഎഫ്ഐ നേതാക്കള്‍ ആയുധങ്ങള്‍ കൊണ്ട് പോയെന്നും ആകാശിന്റെ മൊഴിയില്‍ പറയുന്നു.
Read also ;ഷുഹൈബ് വധം സിപിഎം അന്വേഷിക്കുന്നു: ആകാശുമായുള്ള ബന്ധത്തെക്കുറിച്ചും പി ജയരാജൻ
Post Your Comments