KeralaLatest NewsNewsIndia

സമാധാന യോഗത്തില്‍ പി.ജയരാജന്റെ സാന്നിധ്യത്തെ പരിഹസിച്ച്‌ ബല്‍റാം

കോട്ടയം: ഷുഹൈബ് വധക്കേസില്‍ കണ്ണൂരില്‍ നടന്ന സമാധാന യോഗത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സാന്നിധ്യത്തെ പരിഹസിച്ച്‌ ബി.ടി ബല്‍റാം എം.എല്‍.എ. ‘സമാധാന യോഗം നിയന്ത്രിക്കേണ്ടത് പി.ജയരാജനല്ല, വിശുദ്ധ കുര്‍ബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല’ എന്നാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

also read:റിട്ട. അധ്യാപികയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു: രണ്ടുപേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button