Kerala
- Feb- 2018 -18 February
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
മങ്കട: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ തിരൂര്‍ക്കാട് അങ്ങാടിക്ക് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്.…
Read More » - 18 February
ഷുഹൈബ് വധം : രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കീഴടങ്ങി. സി.പി.എം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആര്.എസ്.എസ് പ്രവര്‍ത്തകനെ കൊന്ന…
Read More » - 18 February
നാളെ വിദ്യാഭ്യാസ ബന്ദ്
ആലപ്പുഴ: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്. ഇന്നലെ രാത്രിയുണ്ടായ കെ.എസ്.യു- സി.പി.എം സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രവർത്തകർ…
Read More » - 18 February
കുട്ടനാട്ടില്‍ വന്‍ വായ്പാ തട്ടിപ്പ്
ആലപ്പുഴ: കുട്ടനാട്ടില്‍ വന്‍ വായ്പാ തട്ടിപ്പ്. നെല്‍കൃഷിയുടെ മറവിലാണ് വായ്പാ തട്ടിപ്പ് നടന്നത്. കര്‍ഷകരുടെ കള്ള ഒപ്പിട്ട് തട്ടിയത് കോടികള്‍. ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് പലരും തട്ടിപ്പിനെ…
Read More » - 18 February
പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്റെ വീട്ടിലേക്ക് സര്‍ക്കാര്‍ ചെലവില്‍ റോഡ്
ആലപ്പുഴ : പൊതുമരാമത്ത് ജീവനക്കാരന്റെ വീട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാരിന്റെ റോഡ് നിര്‍മ്മാണം.നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് റോഡ് നിര്‍മ്മിച്ചത് പൊതുമരാമത്ത് വകുപ്പ് തന്നെയാണെന്ന്…
Read More » - 18 February
ഷുഹൈബ് വധം ; സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തില്‍
കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട് ആറുദിവസമായിട്ടും അറസ്റ്റുണ്ടാകാത്തത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നു. ശക്തമായ അന്വേഷണം നടക്കുന്നെന്ന തോന്നലുണ്ടാക്കാന്പോലും പോലീസിന് ഇനിയുംസാധിച്ചിട്ടില്ല. പോലീസ് അലംഭാവം കാണിക്കുെന്നന്നാരോപിച്ച് കോണ്‍ഗ്രസും പോഷകസംഘടനകളും…
Read More » - 18 February
സ്വകാര്യബസ് സമരം നിയമവിരുദ്ധവും പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനവും
തിരുവനന്തപുരം: സ്വകാര്യബസ് സമരം നിയമവിരുദ്ധവും പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് സര്‍ക്കാര്‍. പര്‍മിറ്റുകള്‍ കൈവശം വെച്ച് ജനത്തെ വലയ്ക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ഹൈകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കേരള മോട്ടോര്‍ വാഹനച്ചട്ടം 152…
Read More » - 18 February
പറവൂര്‍ പണ്‍വാണിഭ കേസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം എല്ലാ പ്രതികളെയും കോടതി കുറ്റ വിമുക്തരാക്കി; ഇത് പ്രോസിക്യൂഷന്റെ സമ്പൂര്‍ണ പരാജയം
കൊച്ചി : പറവൂര്‍ പെണ്‍വാണിഭത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി വിട്ടയച്ചു. മോഹന്‍ മേനോന്റെ മരണത്തോടെ പുതിയ പ്രോസിക്യൂഷന് സംഘത്തെ നിയോഗിച്ചു. ഇവര്‍…
Read More » - 18 February
ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു
മലപ്പുറം: തിരൂര്‍ പയ്യനങ്ങാടിയില്‍ വാക്കുതര്‍ക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. തഞ്ചാവൂര്‍ സ്വദേശി കാര്‍ത്തികേയനാണ് കുത്തേറ്റത്. തൊഴിലുടമ ഷഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
Read More » - 18 February
ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്ക്
പുതിയ ചിത്രമായ മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. വിശ്വരൂപം, ബില്ല…
Read More » - 18 February
മൃതദേഹാവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
കുന്നംകുളം: തൃശൂര്‍-കുന്നംകളം റോഡിലെ ചൂണ്ടല്‍പാടത്ത് മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.റോഡിൽനിന്നും 250 മീറ്റര്‍ അകലെ വയലില്‍ രണ്ടിടത്തായാണ് മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ആടിനെ തീറ്റക്ക് കൊണ്ടുപോയവരാണ്…
Read More » - 18 February
ഡിവൈഎഫ്ഐ കമ്മിറ്റി ഓഫീസിനുനേരെ കല്ലേറ്
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ കല്ലേറ്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. വാഹനത്തിലെത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. പാളയം ആശാന് സ്ക്വയറിന് സമീപം യൂണിവേഴ്സിറ്റി…
Read More » - 18 February
ഷുഹൈബ് വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു : നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്
കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറു പേര് പോലീസ് കസ്റ്റഡിയില്‍. രഹസ്യ സങ്കേതത്തില്‍ പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.…
Read More » - 18 February
പിആര്‍ഡിഎസ് ആസ്ഥാനത്ത് വെടിപ്പുരയ്ക്ക് തീ പിടിച്ച് ദമ്പതികള്‍ മരിച്ചു
തിരുവല്ല: പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ ജന്മദിന മഹോത്സവത്തിനിടെ വെടിപ്പുരയ്ക്കു തീ പിടിച്ച് ദമ്പതികള്‍ മരിച്ചു. വെടിക്കെട്ടു കരാര്‍ ഏറ്റെടുത്ത വള്ളംകുളം മേമന പള്ളത്തു വീട്ടില്‍ എം.എസ്. സുനില്‍കുമാറിന്റെ സഹോദരി…
Read More » - 18 February
ബസ് സമരം ഇന്ന് ഒത്തുതീര്‍ന്നേക്കും, ബസ് ഉമകള്‍ മന്ത്രിയെ കാണും
തിരുവനന്തപുരം: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനശ്ചിതകാല ബസ് സമരം ഇന്ന് അഴസാനിച്ചേക്കും. മന്ത്രി എ.കെ. ശശീന്ദ്രനുമായി ബസ് ഉമകള്‍ ചര്‍ച്ച നടത്തും.…
Read More » - 17 February
കെഎസ്യു – ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ; നാളെ ഹർത്താൽ
ആലപ്പുഴ ; നാളെ ഉച്ചവരെ ഹർത്താൽ. ഡിവൈഎഫ്ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ആലപ്പുഴ നഗരത്തിൽ സിപിഎമ്മും കോൺഗ്രസ്സും നാളെ രാവിലെ ആറു മുതൽ ഉച്ചവരെ …
Read More » - 17 February
ദേശീയ പാതയ്ക്ക് സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
തൃശൂർ ; ദേശീയ പാതയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തൃശൂർ ചൂണ്ടലിലെ ദേശീയ പാതയ്ക്ക് സമീപമുള്ള പാടത്താണ് കണ്ടെത്തിയത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.…
Read More » - 17 February
വന്‍ മാറ്റവുമായി കെ.എസ്.ഇ.ബി മീറ്റര്‍
വന്‍ മാറ്റവുമായി കെ.എസ്.ഇ.ബി മീറ്റര്‍. വൈദ്യുതി മീറ്ററുകള്‍ മാറ്റിസ്ഥാപിക്കാന്‍ നീക്കം നടക്കുന്നു. അത്യാധുനിക ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മീറ്ററുകള്‍ നിലവിലെ മീറ്ററിന് പകരം കൊണ്ടുവരും. ഇതിലൂടെ വൈദ്യുതി ഉപയോഗം…
Read More » - 17 February
സത്യസന്ധതയുമുള്ള ഭരണ കൂടത്തിന് പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ സാധിക്കില്ല: ഇ അബൂബക്കർ
തിരൂർ•നീതിയും സത്യസന്ധതയുമുള്ള ഭരണ കൂടത്തിന് പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ സാധിക്കില്ലന്ന് പോപുലർ ഫ്രണ്ട് ചെയർമാൻ ഇ അബൂബക്കർ അഭിപ്രായപ്പെട്ടു.’ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി…
Read More » - 17 February
നാളെ ഹർത്താൽ
ആലപ്പുഴ ; നാളെ ഉച്ചവരെ ഹർത്താൽ. ഡിവൈഎഫ്ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ആലപ്പുഴ നഗരത്തിൽ സിപിഎമ്മും കോൺഗ്രസ്സും നാളെ രാവിലെ ആറു മുതൽ ഉച്ചവരെ …
Read More » - 17 February
കെ.എസ്.യു – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി
ആലപ്പുഴ: കെ.എസ്.യു – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തിൽ കെ.എസ്.യു സംഘടിപ്പിച്ച സമര കാഹളം പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തിൽ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്ന്…
Read More » - 17 February
പൊലീസില്‍ വീണ്ടും ആത്മഹത്യ
തിരുവനന്തപുരം: ഗ്രേഡ് എസ്ഐയെ ക്വാര്‍ട്ടേഴ്സസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം നടന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയത് സിറ്റി എആര്‍ ക്യാമ്പിലെ ബാന്‍ഡ് വിഭാഗത്തിലെ ക്രിസ്റ്റഫര്‍ ജോയി(55)യെയാണ്.…
Read More » - 17 February
തമിഴ്നാട് തീവ്രവാദത്തിന്റെ ‘അടയിരിപ്പ് തറ’- ബി.ജെ.പി
കോയമ്പത്തൂര്‍•കേരളത്തിലും കര്‍ണാകടത്തിലും നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടവച്ച് വിരിയിക്കുന്ന നിലമാണ് തമിഴ്നാടെന്ന് ബി.ജെ.പി നേതാവ് എച്ച്.രാജ. ഐ.എസിലേക്ക് ആളുകളെ അയക്കുന്നതിനായി തയ്യാറാക്കുന്ന സ്ഥലമാണ് തമിഴ്നാടെന്നും രാജ എ.എന്‍.ഐയോട്…
Read More » - 17 February
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച അയൽവാസിയായ യുവാവ് കുടുങ്ങിയത് മൊബൈലില്‍ റെക്കോര്‍ഡായ ഫോണ്‍വിളി
മാന്നാര്‍: അലപ്പുഴയില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച അയൽവാസിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരിയില്‍ കളത്തില്‍ എസ് സുരേഷ്കുമാറിനെ(36) കുട്ടമ്പേരൂര്‍…
Read More » - 17 February
അബുദാബി കിരീടാവകാശി ‘ജയ് ശ്രീറാം’ വിളിക്കുന്ന വ്യാജവീഡിയോ: പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം•വ്യാജ വാർത്തകളുടെ പേരിൽ മാധ്യമങ്ങൾ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമാമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അബുദാബി കിരീടാവകാശിയും യു.എ.ഇ യുടെ സഹസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…
Read More »