Kerala
- Feb- 2018 -17 February
ഷുഹൈബ് വധം ; ആറു പേർ കസ്റ്റഡിയിൽ
കണ്ണൂർ ; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ആറു പേരെ ചോദ്യം ചെയുന്നു. കേസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറു പേരെയാണ് ചോദ്യം ചെയുന്നത്. നിർണായക വിവരങ്ങൾ…
Read More » - 17 February
പറവക്കാവടി അനുകരിച്ച കുട്ടിക്കു ദാരുണാന്ത്യം
ഇടവ: നാലാം ക്ലാസുകാരന് പറവക്കാവടി അനുകരിച്ചു കളിക്കുന്നതിനിടയില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു. മരിച്ചത് തോട്ടുമുഖം ചുരുവിള വീട്ടില്‍ അജയകുമാര്‍-ശ്യാമിലി ദമ്പതികളുടെ മകന് അജീഷാണ്. അജീഷ് സഹോദരിക്കും…
Read More » - 17 February
ഭിക്ഷാടന മാഫിയയ്ക്കെതിരെ19 നു സെക്രട്ടറിയേറ്റ് പടിക്കല്‍ മനസുണര്‍ത്തല്‍ സത്യഗ്രഹം
കോട്ടയം•ഭിക്ഷാടനമാഫിയായ്ക്കെതിരെ ഭരണാധികാരികളുടെ മനസ്സുണര്‍ത്താന്‍ ഏകതാ പ്രവാസിയുടെ നേതൃത്വത്തില്‍ 19ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ മനസുണര്‍ത്തല്‍ സത്യഗ്രഹം നടത്തും. ഭിക്ഷാടനത്തിന്റെ മറവില്‍ വന്‍ മാഫിയാ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്.…
Read More » - 17 February
സ്വകാര്യ ബസ്സ് സമരം ; നാളെ ചർച്ച
തിരുവനന്തപുരം ; സ്വകാര്യ ബസ്സ് സമരം അവസാനിപ്പിക്കാൻ സമരം ചെയുന്ന ബസുടമകളുമായി ചർച്ച നടത്താൻ ഒരുങ്ങി സർക്കാർ. കോഴിക്കോട് ഗസ്റ്റ് ഹൗസിൽവെച്ച് ഗതാഗത മന്ത്രിയാണ് നാളെ ചർച്ച…
Read More » - 17 February
അക്രമ രാഷ്ട്രീയത്തെ അപലപിച്ച് വെങ്കയ്യ നായിഡു
കോഴിക്കോട്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ അപലപിച്ച് രംഗത്ത്. അക്രമവും വികസനവും ഒരുമിച്ച് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരമുള്ള ശത്രുത…
Read More » - 17 February
22കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയെ കുടുക്കിയത് മൊബൈലില്‍ റെക്കോര്‍ഡായ ഫോണ്‍വിളി
മാന്നാര്‍: അലപ്പുഴയില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച അയൽവാസിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരിയില്‍ കളത്തില്‍ എസ് സുരേഷ്കുമാറിനെ(36) കുട്ടമ്പേരൂര്‍…
Read More » - 17 February
വ്യത്യസ്ത ഇടങ്ങളിലുണ്ടായ മൂന്ന് വാഹനാപകടത്തില്‍ പൊലിഞ്ഞത് നാല് ജീവന്
കല്പറ്റ: വയനാട്ടില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ മൂന്ന് ബൈക്ക് അപകടങ്ങളില്‍ നാല് യുവാക്കള്‍ മരിച്ചു. ലക്കിടിയില്‍ കഴിഞ്ഞ ദിവസം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ…
Read More » - 17 February
രക്തത്തിലെ ഷുഗറിന്റെ അളവറിയാന്‍ പുതുവഴിയുമായി ഡോക്ടര്‍
കോഴിക്കോട്: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കണ്ടുപിടിക്കാന്‍ സ്ഥിരമായി ലാബുകളെ ആശ്രയിക്കേണ്ടതില്ലെന്ന് റിട്ടയേര്‍ഡ് ഡോക്റ്റര്‍. പ്രമേഹരോഗം സ്ഥിരീകരിച്ചാല്‍ ലാബുകളെ ആശ്രയിച്ച് രക്തംനല്‍കി എവണ്സിടെസ്റ്റ് ഉള്‍പ്പെടെ നടത്തുന്നതാണ് ഇപ്പോഴത്തെ രീതി.…
Read More » - 17 February
ബസ് ഉടമകളോട് സർക്കാരിന് പറയാനുള്ളത് ഇതാണ്
കൊച്ചി: അടുത്ത മാസം മുതല്‍ കേരളത്തിലെ ബസുകളിലെ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാകും. പൊതുമേഖല എണ്ണക്കമ്പനികള്‍ വിലനിയന്ത്രണം ഏറ്റെടുത്തതിന് ശേഷം പടിപടിയായി പെട്രോള്‍,…
Read More » - 17 February
നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
കൊച്ചി : കൊച്ചി നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 30 കോടിയുടെ മയക്കുമരുന്ന് പിടികൂടിയത്. സംസ്ഥാന എക്സൈസ് ഇന്റലിജന്‍സ് ആണ് ലഹരിമരുന്ന് പിടികൂടിയത്. 5 കിലോ മെഥിലീന്‍…
Read More » - 17 February
ജസ്ല മാടശ്ശേരിക്കെതിരെ കോണ്‍ഗ്രസുകാരുടെ ഓണ്‍ലൈന്‍ തെറിവിളി; ഒപ്പം സംഘടനയില്‍ നിന്ന് സസ്പെന്‍ഷനും
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ഉള്ളുകളികളേയും രാഷ്ട്രീയ മുതലെടുപ്പിനേയും കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ എസ് യു മലപ്പുറം ജില്ലാ…
Read More » - 17 February
മന്ത്രിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് രക്ഷപ്പെട്ടത് ദമ്പതികളുടെ ജീവൻ
തിരുവനന്തപുരം : അപകടത്തില്‍പ്പെട്ട ദമ്പതികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ചോര വാര്‍ന്നു നടുറോഡില്‍ കിടക്കുകയായിരുന്നു ദമ്പതികള്‍. ജനക്കൂട്ടം നോക്കി നില്‍ക്കുമ്പോഴാണ് മന്ത്രി…
Read More » - 17 February
പോപ്പുലർ ഫ്രണ്ടിന്റെ ഫ്ലെക്സ് കാണാതാകുന്നെന്ന് പരാതി, കള്ളനെ സി സി ടി വിയിൽ കണ്ട് ഞെട്ടി പ്രവർത്തകർ ( വീഡിയോ )
കാസര്‍കോട്: രാത്രിയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ മോഷണം പോയതായി പ്രവർത്തകർ പോലീസിൽ പരാതി നൽകി. പിന്നീട് സി സി ടി വി ദൃശ്യങ്ങൾ കണ്ട…
Read More » - 17 February
രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് അപലപിച്ച് ഉപരാഷ്ട്രപതി
തിരുവനന്തപുരം: കേരളത്തിൽ അക്രമവും വികസനവും ഒരുമിച്ച് പോകില്ലെന്ന് ഉപരാഷ്ട്രപതിവെങ്കയ്യ നായിഡു. സമാധാനം ഉറപ്പാക്കാൻ ഏവരും മുൻകൈയ്യെടുക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ പരസ്പര ശത്രുത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. Read…
Read More » - 17 February
ജനിക്കും മുന്‍പ് ചവിട്ടിക്കൊല്ലും, ജനിച്ചാൽ സിപിഎം വെട്ടിക്കൊല്ലും : ടി സിദ്ദിഖ് : വടകര റൂറൽ എസ് പിക്കെതിരെയും ഗുരുതര ആരോപണം
കോഴിക്കോട്: സിപിഎമ്മിനും വടകര റൂറൽ എസ് പിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഡ്വ ടി സിദ്ധിക്ക്. ജനിച്ചാല്‍ വെട്ടിക്കൊല്ലും ജനിക്കുന്നതിന് മുമ്പ് ചവിട്ടിക്കൊല്ലുമെന്ന അവസ്ഥയിലാണ് കേരളത്തിലെ ക്രമസമാധാന നില…
Read More » - 17 February
പിഎൻബി തട്ടിപ്പ് ; മൂന്നുപേർ അറസ്റ്റിൽ
ന്യൂഡൽഹി : പിഎൻബി തട്ടിപ്പിൽ മൂന്നുപേർ അറസ്റ്റിൽ.നീരവ് മോദിയുടെ സഹായിയും പിഎൻബിയുടെ രണ്ട് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ഒരാൾ പിഎൻബിയുടെ മുൻ ജീവനക്കാരാണ്. ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പിന്റെ രണ്ട്…
Read More » - 17 February
ഫോണ്‍ ബില്‍ അടച്ചില്ല, കെഎസ്ആര്‍ടിസി ജീവക്കാർക്ക് എട്ടിന്റെ പണി.
കോഴിക്കോട്: കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിലെ ടെലിഫോണ്‍ ബില്‍ യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി. വീഴ്ച വരുത്തിയ കംപ്യൂട്ടര്‍ പഴ്സന്‍ കെപി ഷര്മ്മത്തലി, സൂപ്രണ്ട് സി…
Read More » - 17 February
പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ മോഷണം പോയി: പരാതി നൽകിയ ശേഷം സി സി ടി വി ദൃശ്യങ്ങൾ കണ്ടവർ ഞെട്ടി ( വീഡിയോ )
കാസര്‍കോട്: രാത്രിയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ മോഷണം പോയതായി പ്രവർത്തകർ പോലീസിൽ പരാതി നൽകി. പിന്നീട് സി സി ടി വി ദൃശ്യങ്ങൾ കണ്ട…
Read More » - 17 February
ഷുക്കൂര്‍ വധത്തില്‍ സിപിഎം പങ്ക് വെളിപ്പെടുത്തി എ.എന്‍ ഷംസീര്‍ : ഷംസീറിനെ കസ്റ്റഡിയിലെടുക്കണമെന്നു യൂത്ത് ലീഗ്
കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധത്തില്‍ സിപിഎം പങ്ക് വെളിപ്പെടുത്തി എംഎല്‍എ എ.എന്‍ ഷംസീര്‍. ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും, അത് സംഭവിച്ചു പോയതാണെന്നും ചാനല്‍ ചര്‍ച്ചയില്‍…
Read More » - 17 February
പഠനയാത്രക്ക് പോയ വിദ്യാർഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്നിക്കില്‍ നിന്ന് പഠനയാത്ര പോയ സംഘത്തിലെ വിദ്യാര്‍ഥി വെള്ളത്തില്‍ മുങ്ങി മരിച്ചു. ബേപ്പൂര്‍ കിഴക്കേവീട്ടില്‍ പത്മനാഭന്റെ മകന് അക്ഷയ് (20) ആണ് കര്‍ണാടക…
Read More » - 17 February
നടിയെ ആക്രമിച്ച സംഭവം: കേസ് വഴിത്തിരിവിലേക്ക്
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം നിലച്ചു. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായാണ് വിവരം. ദൃശ്യങ്ങള്‍…
Read More » - 17 February
പടക്ക നിർമ്മാണശാലയിൽ തീപിടിത്തം ;നിരവധിപേർക്ക് പൊള്ളലേറ്റു
പത്തനംതിട്ട : ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭാ ആസ്ഥാനത്തെ പടക്ക നിർമ്മാണശാലയിൽ തീപിടിച്ചു.നിരവധിപേർക്ക് പൊള്ളലേറ്റു. വഴിപാടിനായുള്ള പടക്കങ്ങൾ നിർമ്മിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. Read also:പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത,…
Read More » - 17 February
ന്യൂനപക്ഷങ്ങളെ ഉടലോടെ സ്വർഗത്തിൽ കൊണ്ടുപോകാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ് : സാംസ്കാരിക നായകരുടെ പ്രസ്താവന ഇങ്ങനെ വരുമെന്ന് അഡ്വ. ജയശങ്കർ
ശുഹൈബിന്റെ മരണത്തിൽ സാംസ്കാരിക നായകന്മാരുടെ മൗനത്തെ പരിഹസിച്ച് അഡ്വ ജയശങ്കർ.കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാൻ ഇടയുള്ള പ്രസ്ഥാവന ഇങ്ങനെയാണെന്ന ആമുഖത്തോടെയാണ് ജയശങ്കർ വക്കീലിന്റെ…
Read More » - 17 February
വീട് ആക്രമിച്ച സംഭവം : ഇന്ന് ഹര്‍ത്താല്‍
കോട്ടയം: സിപിഎം കൊഴുവനാല്‍ ലോക്കല്‍ സെക്രട്ടറി ബിനുവിന്റെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയത്തെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. ആക്രമികള്‍ ബിനുവിന്റെ മാതാപിതാക്കളെയുള്‍പ്പെടെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം…
Read More » - 17 February
സംസ്ഥാനത്ത് ഇന്ധന വില കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലകളില്‍ നേരിയ കുറവ്. പെട്രോളിന് 30 പൈസ കുറഞ്ഞ് 76.12 രൂപയായി. ഫെബ്രുവരി ഒന്നിന് പെട്രോളിന് 76.97 രൂപയും ഡീസലിന് 69.58…
Read More »