Latest NewsKerala

പി ​വി അ​ൻ​വ​റി​നെ​തിരെ കോ​ട​തി​യെ സ​മീ​പി​ക്കാൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ അനുമതി

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​തി​ൽ പി ​വി അ​ൻ​വ​ർ എംഎൽ​ക്കെതിരെ കോ​ട​തി​യെ സ​മീ​പി​ക്കാൻ അനുമതി നൽകി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തു സം​ബ​ന്ധി​ച്ച ക​മ്മീ​ഷ​ൻ തീ​രു​മാ​നം സ​ർ​ക്കാർ ​പരാ​തി​ക്കാ​ര​നെ അ​റി​യി​ച്ചിട്ടുണ്ടെന്നാണ് വിവരം.

പി ​വി അ​ൻ​വ​ർ 2011, 2016 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നൽകിയ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളി​ൽ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ളു​ണ്ടെ​ന്നും ഭാ​ര്യ​യു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടിയുള്ള പരാതി ഗ​വ​ർ​ണ​ർ​ക്കു നൽകിയിരുന്നു. ശേഷം  കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ഗ​വ​ർ​ണ​ർ പരാതി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കൈ​മാ​റു​ക​യുമാ​യി​രു​ന്നു.

ALSO READ ;ബാലാവകാശ കമ്മീഷനും സര്‍ക്കാരിനും ഹിന്ദു ഹെല്‍പ് ലൈന്‍റെ മണിച്ചിത്രപ്പൂട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button