Kerala
- Feb- 2018 -19 February
സ്വന്തം ജില്ലയില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ഏഴ് ദിവസം വേണ്ടിവന്നു : ഷുഹൈബ് കൊലപാതകത്തില്‍ പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത് ആത്മാര്‍ത്ഥതയില്ലാത്ത പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. സ്വന്തം ജില്ലയില്‍…
Read More » - 19 February
ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വിഎസ് അച്ചുതാനന്ദന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ അംഗീകരിക്കില്ലെന്ന് വിഎസ് പറഞ്ഞു. സ്വകാര്യ ബസ് സമരത്തില്‍…
Read More » - 19 February
ഷുഹൈബ് വധം ; പ്രതികളുടെ നിർണായക മൊഴി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി അറസ്റ്റിലായ പ്രതികളുടെ മൊഴി. പ്രതികളില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചു.കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല്…
Read More » - 19 February
വിവാദ ഗാനത്തിന്റെ രചയിതാവിന് പുരസ്ക്കാരം
റിയാദ്: അടുത്തിടെ വിവാദങ്ങൾ സൃഷ്ടിച്ച ‘മാണിക്ക മലരായ പൂവീ’ എന്ന മാപ്പിളപ്പാട്ടിന്റെ രചയിതാവ് പി.എം.എ ജബ്ബാര്‍ കരൂപ്പടന്നയ്ക്ക് പുരസ്ക്കാരം.റിയാദിലെ സഫാമക്കാ മെഡിക്കൽ ഗ്രൂപ്പാണ് 5000 രൂപയും പ്രശസ്തി…
Read More » - 19 February
സ്വകാര്യ ബസ് സമരം: ഉടമകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി
തിരുവനന്തപുരം: സമരം തുടരാനാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ തീരുമാനം എങ്കിൽ സർക്കാരിന് കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത…
Read More » - 19 February
ഷുഹൈബ് വധം ; കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ : കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലയുമായി ബന്ധപ്പെട്ട് അഞ്ച് പേർക്ക് നേരിട്ട് പങ്ക് .അറസ്റ്റിലായ ആകാശിനും റിജിനും കൃത്യത്തിൽ…
Read More » - 19 February
ഇന്ന് വിദ്യാഭ്യാസ ബന്ദ്
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കെ.എസ്.യു- സി.പി.എം സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന സമ്മേളനത്തിനെത്തിയ…
Read More » - 19 February
കളി കാര്യമായി ,ഏഴുവയസുകാരന് ദാരുണാന്ത്യം ; കാരണം ഇങ്ങനെ
പാലോട് : പള്ളിമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടികളിലൊരാള്‍ അബദ്ധത്തില്‍ ജീപ്പ് സ്റ്റാര്‍ട്ടാക്കി, പിന്നിലേക്കു വന്ന ജീപ്പിനടിയില്പ്പെട്ടു ഏഴുവയസുകാരന് ദാരുണാന്ത്യം.പെരിങ്ങമ്മല ഒഴുകുപാറ പനങ്ങോട് മാത്യു കോട്ടേജില്‍ ഷിജു മാത്യുവിന്റെയും ഷിജി…
Read More » - 19 February
ബസ് ഉടമകള്‍ക്കിടയില്‍ ഭിന്നത രൂക്ഷം : മുന്നറിയിപ്പുമായി ഗതാഗതമന്ത്രി
കൊച്ചി: ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസവും തുടരുന്നു. ഇതിനിടയിലാണ് സമരം തുടരാനുള്ള തര്‍ക്കം രൂക്ഷമാകുന്നത്. കോണ്‍ഫെഡറേഷനിലെ 5 സംഘടനകള്‍ തൃശൂരില്‍ ഇന്ന് യോഗം…
Read More » - 19 February
പത്ത് മാസം മുമ്പ് കോട്ടയത്തുനിന്നും കാണാതായ ദമ്പതികളെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്
കോട്ടയം: കോട്ടയം അറുപറയില്‍ നിന്നു പത്തുമാസം മുമ്പ് കാണാതായ ദമ്പതികള്‍ രാജസ്ഥാനിലെ അജ്മീരിലുള്ളതായി സംശയം. ചില സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം അടുത്തയാഴ്ച തീര്‍ഥാടന കേന്ദ്രമായ…
Read More » - 19 February
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍ : കണ്ണൂരില്‍ മാനന്തേരിയില്‍ പാല് വിതരണത്തിനിടെ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. കാലിന് പരിക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍…
Read More » - 19 February
ശ്രീനാരായണ കണ്വന്ഷന് സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയത് പിണറായി വിജയന്, ബിജെപിയെ വിട്ട് വെള്ളാപ്പള്ളി ഇടത് പക്ഷത്തേക്കോ?
പത്തനംതിട്ട: കാറ്റുള്ളപ്പോള്‍ തൂറ്റാന്‍ വെള്ളാപ്പള്ളിയെ ആരും പഠിപ്പിക്കണ്ട. അവസരത്തിനൊത്ത് സംസാരിക്കാനും കളം മാറുമ്പോള്‍ മറുകണ്ടം ചാടാനും വെള്ളാപ്പള്ളിക്കുള്ളത്ര വൈഭവം മറ്റൊരു സമുദായ നേതാവിനുമില്ല. റാന്നി മാടമണില്നടക്കുന്ന ശ്രീനാരായണ…
Read More » - 19 February
ആലപ്പുഴയില്‍ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പരിക്ക്
ആലപ്പുഴ: പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പരിക്ക്. വെള്ളിയാഴ്ച ഉച്ചയോടെ വണ്ടാനം കുറവന്തോട് സ്വദേശി സവാദിന്റെ റെഡ്മി മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇയാളുടെ തുടയ്ക്ക് പൊള്ളലേല്‍ക്കുകയും പോക്കറ്റിലുണ്ടായിരുന്ന…
Read More » - 19 February
അമ്മ വിദേശത്ത് നിന്ന് അയയ്ക്കുന്ന പണം കാമുകന് അടിച്ച് പൊളിക്കാന്‍, വീട്ടില്‍ ഒരു ശൗചാലയം പോലുമില്ല, അഞ്ച് മാസം തീവ്ര പ്രണയം ഉപേക്ഷിച്ച് യുവതി തിരികെ എത്തി
ആലപ്പുഴ: ഫേസ്ബുക്ക് കാമുകനൊപ്പം ആലപ്പുഴയില്‍ നിന്ന് കളമശ്ശേരിയിലേക്ക് ഒളിച്ചോടിയ യുവതി തിരികെ എത്തി. ജനുവരി 15നാണ് യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ഇറങ്ങിപ്പോയത്. അഞ്ച് മാസത്തെ…
Read More » - 19 February
ഷുഹൈബിന്റെ കൊലപാതകം : സിപിഎമ്മിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകവുമായി പാര്‍ട്ടിയ്ക്ക് ഒരു ബന്ധവുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ ജയശങ്കര്‍. ഷുഹൈബിൻ്റെ ദുരൂഹമരണവുമായി…
Read More » - 19 February
നികുതി വർദ്ധനവ് ; ജനങ്ങൾ ആശങ്കയിൽ
തിരുവനന്തപുരം:വരുന്ന സാമ്പത്തിക വർഷം മുതൽ കെട്ടിടനികുതിയിൽ വർദ്ധനവ്. ഓരോ വർഷവും അഞ്ചുശതമാനം കൂട്ടിയും കൂടുതല്‍ വിഭാഗങ്ങളെ തൊഴില്‍ക്കരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയും തദ്ദേശ സ്ഥാപനങ്ങളുടെ നികുതികളും സേവനഫീസുകളും പരിഷ്കരിക്കുന്നു.…
Read More » - 19 February
തലയ്ക്കടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം ; തലയ്ക്കടിയേറ്റു പോലീസുകാരനു ദാരുണാന്ത്യം.തിരുവനന്തപുരം എആർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ രവീന്ദ്രനാണ് മരിച്ചത്. നേമം പുന്നമൂട്ടിൽ ഒരു സംഘം ആളുകൾ രവീന്ദ്രനെ ആക്രമിക്കുകയായിരുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.…
Read More » - 19 February
റെയില്‍വെ പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയ നടപടി; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്. റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍…
Read More » - 18 February
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധം പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ…
Read More » - 18 February
സൈക്കിളിൽ കാറിടിച്ച് 12വയസുകാരനു ദാരുണാന്ത്യം
തൃശൂർ: സൈക്കിളിൽ കാറിടിച്ച് 12വയസുകാരനു ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം മാളയിലുണ്ടായ അപകടത്തിൽ ദേവസ്വംമഠത്തിൽ നവാസിന്റെ മകൻ നിഹാൽ ഇർഫാൻ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Read…
Read More » - 18 February
ചൂണ്ടല്‍പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം യുവതിയുടേത്; കൊലപാതകം : കൊന്ന് കത്തിച്ചത് വേറെ സ്ഥലത്ത്
തൃശൂര്‍: തൃശൂര്‍ ചൂണ്ടല്‍ പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പാടത്ത് ഇട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.…
Read More » - 18 February
ഷുഹൈബ് വധക്കേസ് ; രണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ ; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് ണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.…
Read More » - 18 February
ഡെപ്യൂട്ടി തഹസിൽദാർ മരിച്ച നിലയിൽ
ഇടുക്കി ; ഉടുമ്പൻചോല താലൂക്ക് റീ സർവേ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ രാജകുമാരി നടുമറ്റം, ചിത്രാഞ്ജലിയിൽ സി പി ബാബു(55) തൂങ്ങി മരിച്ച നിലയിൽ. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ…
Read More » - 18 February
ഷുഹൈബ് വധം ; ഒടുവിൽ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം ; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധം പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ…
Read More » - 18 February
മകള്‍ക്കു വേണ്ടി വാങ്ങിയ പുതിയ സ്കൂട്ടറുമായി പോകുന്നതിനിടയില്‍ പിതാവിന് ദാരുണാന്ത്യം
കല്‍പ്പറ്റ: മകള്‍ക്കു വേണ്ടി വാങ്ങിയ സ്കൂട്ടറുമായി പോകുന്നതിനിടയില്‍ ടിപ്പർ മുകളിലേക്ക് മറിഞ്ഞ് പിതാവിന് ദാരുണാന്ത്യം. വരദൂര്‍ വെള്ളങ്കില് എബ്രഹമിന്റെ മകന് സജി എബ്രാഹം(45) ആണ് മരിച്ചത്. സ്കൂട്ടര്‍…
Read More »