Kerala
- Feb- 2018 -19 February
റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷയിൽ മലയാളത്തെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ പ്രാദേശികഭാഷകളില്‍ മലയാളത്തെ ഒഴിവാക്കിയത് അനീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലയാളഭാഷയോടും കേരളത്തിലെ മൂന്നരക്കോടി വരുന്ന ജനങ്ങളോടുമുള്ള കടുത്ത…
Read More » - 19 February
ഷുഹൈബ് വധം: പിടിയിലായവരെ കുറിച്ച് ഉത്തരമേഖലാ ഡി.ജി.പി
കണ്ണൂര്‍: ഷുഹൈബ് വധ കേസില്‍ പിടിയിലായ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന് വ്യക്തമാക്കി. സി.പി.എം നേതാക്കള്‍ പ്രതികളെ ഹാജരാക്കിയതാണെന്നും ഡമ്മി പ്രതികളാണെന്നുമുള്ള…
Read More » - 19 February
ദേഹാസ്വാസ്ഥ്യം : കെപിസിസി പ്രസിഡന്റ് എം എം ഹസൻ ആശുപത്രിയിൽ
കാസർഗോഡ്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെപിസിസി പ്രസിഡണ്ട് എം എം ഹസനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് കാറില്‍ കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ എം എം…
Read More » - 19 February
കണ്ണൂര്‍ കശ്മീര്‍ പോലെയായി മാറുകയാണെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി പ്രൊഫ. നിര്‍മ്മല്‍ കുമാര്‍ സിംഗ്
തിരുവനന്തപുരം: കണ്ണൂര്‍ കശ്മീര്‍ പോലെയായി മാറുകയാണെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി പ്രൊഫ. നിര്‍മ്മല്‍ കുമാര്‍ സിംഗ്. കശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദ കേസുകള്‍ രജിസ്റ്റര്‍…
Read More » - 19 February
റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷയിൽ മലയാളത്തെ ഒഴിവാക്കിയത് അനീതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ പ്രാദേശികഭാഷകളില്‍ മലയാളത്തെ ഒഴിവാക്കിയത് അനീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലയാളഭാഷയോടും കേരളത്തിലെ മൂന്നരക്കോടി വരുന്ന ജനങ്ങളോടുമുള്ള കടുത്ത…
Read More » - 19 February
മരിച്ചുപോയ എന്റെ അമ്മയുടെ അതേ ഛായ : ആഡംബര വേഷത്തില്‍ കാറിലെത്തിയ സ്ത്രീയുടെ നാടകം ; പിന്നെ നടന്നത് സിനിമാ കഥയെ വെല്ലുന്ന കാര്യങ്ങള്‍ : അജ്ഞാത സ്ത്രീയെ തേടി പൊലീസ്
കൊച്ചി: മരിച്ചു പോയ എന്റെ അമ്മയുടെ അതേ മുഖം.. ഞാന്‍ നിങ്ങളെ അമ്മേ എന്ന് വിളിച്ചോട്ടെ. ആഡംബര വേഷത്തില്‍ കാറുലെത്തിയ അജ്ഞാത സ്ത്രീയുടെ അഭിനയത്തില്‍ വീണുപോയ വയോധികയുടെ…
Read More » - 19 February
“നീ എന്നെ കണ്ടില്ലായിരുന്നോ സത്യാ” മമ്മൂട്ടിയെ കണ്ട് മടിച്ചു നിന്ന സത്യന്റെ അടുത്തേക്ക് മമ്മൂട്ടി എത്തിയത് ഇങ്ങനെ
വർഷങ്ങൾക്ക് മുമ്പ് വി.പി സത്യനോട് മമ്മൂട്ടി തന്നെ നേരിട്ട് പറഞ്ഞ വാക്കുകളാണ് ക്യാപ്റ്റൻ എന്ന സിനിമയിലും അതേരീതിയിൽ ആവിഷ്കരിച്ചിരിക്കുന്നത്. അന്ന് വി.പി സത്യന്റെ ഭാര്യ അനിതയ്ക്ക് മമ്മൂട്ടി…
Read More » - 19 February
ഷുഹൈബ് വധം: പിടിയിലായവര്‍ സിപിഎം പ്രവര്‍ത്തകര്‍
കണ്ണൂര്‍: ഷുഹൈബ് വധ കേസില്‍ പിടിയിലായ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന് വ്യക്തമാക്കി. സി.പി.എം നേതാക്കള്‍ പ്രതികളെ ഹാജരാക്കിയതാണെന്നും ഡമ്മി പ്രതികളാണെന്നുമുള്ള…
Read More » - 19 February
രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് ശരി- സിപിഎം എന്ന വിപത്തിനെ നേരിടാൻ ബിജെപിക്ക് കോൺഗ്രസ് പിന്തുണ നൽകണം : കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം എന്ന വിപത്തിനെ നേരിടാൻ ബിജെപിക്കെ കഴിയൂ എന്ന് കെ സുരേന്ദ്രൻ. സി. പി. എമ്മിനൊപ്പം കൂട്ടുകൂടാൻ ഓടി നടക്കുന്ന രാഹുൽഗാന്ധിയെ ആദ്യം ഇതു പറഞ്ഞുമനസ്സിലാക്കാനാണ്…
Read More » - 19 February
സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പടെ കടുത്ത നടപടിക്കൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സ്വകാര്യ ബസുകൾക്കെതിരെ നടപടി കടുപ്പിച്ച് സർക്കാർ സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്കു കടന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നടപടി. സർക്കാർ, സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ്…
Read More » - 19 February
സഭാ ഭൂമി വിറ്റ സംഭവം : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ഹൈക്കോടതി
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സഭാ ഭൂമി വില്ക്കാന് അധികാരം ഉണ്ടോയെന്ന് ഹൈക്കോടതി. സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ…
Read More » - 19 February
ഷുഹൈബിന്റെ കൊലയാളികളുടെ ഒളിയിടവും ടിപി കേസ് പ്രതികളുടെ മുടക്കോഴി മലയിൽ
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികൾ ഒളിച്ചിരുന്നതും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഒളിച്ചിരുന്ന മുഴക്കുന്ന് മുടക്കോഴി മലയിൽ തന്നെയെന്ന് കണ്ടെത്തൽ. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പൊലീസ്…
Read More » - 19 February
സോളാര്‍ കേസ്; തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ സര്‍ക്കാര്‍
കൊച്ചി: സോളാര്‍ കേസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ സര്‍ക്കാര്‍. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇടപെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.…
Read More » - 19 February
സ്വകാര്യ ബസുകൾക്കെതിരെ നടപടി കടുപ്പിച്ച് സർക്കാർ
തിരുവനന്തപുരം: സ്വകാര്യ ബസുകൾക്കെതിരെ നടപടി കടുപ്പിച്ച് സർക്കാർ സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്കു കടന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നടപടി. സർക്കാർ, സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ്…
Read More » - 19 February
എംജി സര്‍വകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനമാണ് റദ്ദാക്കിയത്. പ്രൊഫസര്‍ തസ്തികയില്‍ ബാബു സെബാസ്റ്റ്യന്‍ ജോലി ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ്…
Read More » - 19 February
നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം: എരുമേലിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിശദവിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 19 February
പിണറായി ഇപ്പോഴും പാർട്ടി സെക്രട്ടറിയായി പ്രവർത്തിക്കുന്നു: അടിയന്തിര ഇടപെടലിനായി യെച്ചൂരിക്ക് സുധാകരന്റെ കത്ത്
കണ്ണൂര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരന്റെ കത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികളെ നിയമത്തിനു മുന്നില്‍…
Read More » - 19 February
മയക്കുമരുന്ന് വേട്ട നടത്തിയ സംഘത്തിന് വധഭീഷണി
കൊച്ചി: കൊച്ചി വിമാനത്താവത്തിനടുത്തു നടത്തിയ മയക്കുമരുന്ന് വേട്ടയിൽ ആലുവ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന് വധഭീഷണി.ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ്…
Read More » - 19 February
എം.ജി വിസി നിയമനം റദ്ദാക്കി
കൊച്ചി: എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ നിയമനം റദ്ദാക്കി. ഡോ.ബാബു സെബാസ്റ്റിയന് യോഗ്യതയില്ലാത്ത ആളാണെന്ന് ഹൈക്കോടതി കണ്ടെത്തി. വിസിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. സമിതിയുടെ നടപടി ക്രമങ്ങളിലും…
Read More » - 19 February
കണ്ണൂരില്‍ 21ന് സമാധാനയോഗം; ചെന്നിത്തല
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ 21ന് സമാധാനയോഗം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിലാണ്…
Read More » - 19 February
വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവതി പിടിയില്‍
ആലപ്പുഴ: വീട്ടമ്മയുടെ സ്വര്‍ണ്ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് കോയമ്പത്തൂര്‍ സിങ്കനല്ലൂര്‍ മാരിയമ്മന്‍ തെരുവ് സ്വദേശി മല്ലിക (21)യെയാണ് നൂറനാട് പൊലീസ് പിടികൂടിയത്. എരുമക്കുഴി…
Read More » - 19 February
മാധ്യമങ്ങൾക്കെതിരെ ജയരാജൻ
തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ അക്രമിക്കാൻ മാധ്യമങ്ങൾ പ്രോത്സാഹനം നൽകുന്നുവെന്ന് ഇ .പി ജയരാജൻ.
Read More » - 19 February
രാത്രിയിൽ ഭക്ഷണം കഴിക്കാൻ പുറത്തുപോയ ദമ്പതികളെ കാണാതായ സംഭവം ; പത്ത് മാസത്തിന് ശേഷം നിർണായക വഴിത്തിരിവിലേക്ക്
കോട്ടയം: കോട്ടയം അറുപറയില്‍ നിന്നു പത്തുമാസം മുമ്പ് കാണാതായ ദമ്പതികള്‍ രാജസ്ഥാനിലെ അജ്മീരിലുള്ളതായി സംശയം. ചില സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം അടുത്തയാഴ്ച തീര്‍ഥാടന കേന്ദ്രമായ…
Read More » - 19 February
ഷുഹൈബ് വധം: പുതിയ തീരുമാനവുമായി ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല. കോണ്‍ഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങള്‍…
Read More » - 19 February
ഫേസ്ബുക്ക് കാമുകനൊപ്പം ഇറങ്ങി പോയ യുവതി വീട്ടില്‍ മടങ്ങിയെത്തി; കാരണം ഞെട്ടിക്കുന്നത്
ആലപ്പുഴ: ഫേസ്ബുക്ക് കാമുകനൊപ്പം ആലപ്പുഴയില്‍ നിന്ന് കളമശ്ശേരിയിലേക്ക് ഒളിച്ചോടിയ യുവതി തിരികെ എത്തി. ജനുവരി 15നാണ് യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ഇറങ്ങിപ്പോയത്. അഞ്ച് മാസത്തെ…
Read More »