തിരുവനന്തപുരം ; മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാർക്കോഴ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദൻ. “മൈക്രോ ഫിനാൻസ്, പാറ്റൂർ കേസുകളിലും സിബിഐ അന്വേഷണം വേണം. വിജിലൻസിനെ നിരവധി തവണ ഹൈക്കോടതി വിമർശിച്ചതാണെന്നും, കോടതികളില്‍ നിന്നും നിരന്തരം തിരിച്ചടിയുണ്ടാകുന്നതു അന്വേഷിക്കണമെന്നും” വിഎസ് കത്തിൽ പറയുന്നു.
ALSO READ ;ബാര്‍കോഴ കേസ്; കോടതി വിധി ഇങ്ങനെ
Post Your Comments