കണ്ണൂർ ; യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസിൽ രണ്ടു പേർ കൂടി പിടിയിൽ. സിഐടിയു പ്രവർത്തകൻ ബൈജു, ദീപ്ചന്ത് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് ദീപ്ചന്ത്. കൊലയ്ക്ക് ശേഷം ആയുധം ഒളിപ്പിച്ച ആളാണ് ബൈജു. ഇതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം പതിനൊന്നായി. കൊലയ്ക്ക് ഉപയോഗിച്ച ഒരു ആയുധവും പോലീസ് കണ്ടെത്തി.
ALSO READ ;സുന്‍ജവാന്‍ ഭീകരാക്രമണ സൂത്രധാരനെ സൈന്യം മിന്നലാക്രമണത്തില്‍ വകവരുത്തി
Post Your Comments