Kerala
- Mar- 2018 -8 March
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : ഇന്ദ്രന്‍സ് മികച്ച നടന്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്ഡ്മന്ത്രി എകെ ബാലന് പ്രഖ്യാപിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടന് ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. മികച്ച നടന്…
Read More » - 8 March
5000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി കേന്ദ്ര സർക്കാരിന്റെ തൊഴില്‍ മേള ചെങ്ങന്നൂരിൽ
തിരുവനന്തപുരം: 5000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി തൊഴില്‍ മേള ചെങ്ങന്നൂരിൽ. കേന്ദ്ര സർക്കാരിന്റെ ഈ തൊഴിൽ മേളയിൽ എട്ടാം ക്ലാസ് മുതല്‍ ബുരുദാനന്തര ബിരുദ യോഗ്യതക്കാര്‍ക്കു വരെ…
Read More » - 8 March
ടി.പി വധക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ്; തീരുമാനം ഇങ്ങനെ
കൊച്ചി: ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാ ഇളവില്ല. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുകളുടെ പട്ടികയില്‍ ടി.പി വധക്കേസിലെ പ്രതികളുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. കൊടി സുനി, കെ.സി രാമചന്ദ്രന്, കുഞ്ഞനന്തന്…
Read More » - 8 March
പൊലീസ് സ്റ്റേഷന് വളപ്പില്‍ എസ്എഫ്ഐ ആക്രമണം: പരാതി കൊടുക്കാനെത്തിയ എബിവിപിക്കാരനു മർദ്ദനം
കൊല്ലം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് വളപ്പില്‍ എസ്എഫ്ഐ ആക്രമണം. പരാതി കൊടുക്കാനെത്തിയ എബിവിപി പ്രവര്‍ത്തകന്റെ തലയടിച്ച് പൊട്ടിച്ചു. പൊലീസ് നോക്കിനില്‍ക്കേയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ പരുക്കേറ്റ…
Read More » - 8 March
ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ പുതുമുഖ സ്ഥാനാര്‍ഥികളും
ആലപ്പുഴ : സിപിഎമ്മും ബിജെപിയും ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതോടെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചാപരമ്പര. ജില്ല സെക്രട്ടറി സജി ചെറിയാനെ സിപിഎമ്മും ദേശീയ നിര്‍വാഹക സമിതി…
Read More » - 8 March
കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാനെത്തിയ എബിവിപി പ്രവര്‍ത്തകന്റെ തലയടിച്ച് പൊട്ടിച്ചു
കൊല്ലം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് വളപ്പില്‍ എസ്എഫ്ഐ ആക്രമണം. പരാതി കൊടുക്കാനെത്തിയ എബിവിപി പ്രവര്‍ത്തകന്റെ തലയടിച്ച് പൊട്ടിച്ചു. പൊലീസ് നോക്കിനില്‍ക്കേയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ പരുക്കേറ്റ…
Read More » - 8 March
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : മികച്ച നടിയെയും നടനെയും പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്ഡ്മന്ത്രി എകെ ബാലന് പ്രഖ്യാപിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടന് ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. മികച്ച നടന്…
Read More » - 8 March
ഹാദിയ കേസിൽ നിർണ്ണായക വിധി ഇന്ന്
ന്യൂഡൽഹി: ഹാദിയ കേസിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഉത്തരവ്. വിവാഹം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയുള്ള ഷെഫിൻ ജഹാന്റെ ഹർജിയിലാണ് ഇന്ന് വിധി പറയുക. വിവാഹം…
Read More » - 8 March
ഇ. ശ്രീധരന്റെ വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി
കൊച്ചി: ഇ. ശ്രീധരന്റെ വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡി.എം.ആര്‍സി പിന്മാറിയതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കൂടാതെ കൊച്ചി മെട്രോ നഷ്ടത്തിലെന്നും മുഖ്യമന്ത്രി…
Read More » - 8 March
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്
കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ രംഗത്ത്. കേരളത്തിലെ ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്.സി പിന്മാറുന്നത് കടുത്ത നിരാശയോടെയെന്ന് ഇ.ശ്രീധരന്.…
Read More » - 8 March
കളിപ്പാട്ടം വാങ്ങി നല്‍കാത്തതിന് ഇടുക്കിയിൽ അഞ്ചാം ക്ലാസുകാരന് ചെയ്തത്
ഇടുക്കി: വീട്ടുകാര്‍ കളിപ്പാട്ടം വാങ്ങിനല്കാഞ്ഞതിനെത്തുടര്ന്നു കീടനാശിനി കഴിച്ച അഞ്ചാംക്ലാസുകാരന് ചികിത്സയിലിരിക്കെ മരിച്ചു. കല്ലാര്‍ എട്ടേക്കര്‍ മുണ്ടയ്ക്കല്‍ ജീവന്റെയും ഷൈമോളുടെയും മകന് ഡിയോണ്‍ എന പതിനൊന്നുകാരനാണ് മരിച്ചത്. അടിമാലി…
Read More » - 8 March
മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: വിശദീകരണവുമായി സിപിഎം
കോഴിക്കോട്: കോടഞ്ചേരിയില്‍ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ് ഈ…
Read More » - 8 March
ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാ ഇളവില്ല
കൊച്ചി: ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാ ഇളവില്ല. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുകളുടെ പട്ടികയില്‍ ടി.പി വധക്കേസിലെ പ്രതികളുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. കൊടി സുനി, കെ.സി രാമചന്ദ്രന്,…
Read More » - 8 March
ട്രെയിനില്‍ പാമ്പ് : പരിഭ്രാന്തിയിലായി യാത്രക്കാര്‍
കോട്ടയം : ഓടിക്കൊണ്ടിരുന്ന പരശുറാം എക്സ്പ്രസ് െട്രയിനില്‍ പാമ്പിനെ കണ്ടെന്ന് ഒരു യാത്രക്കാരന് പറഞ്ഞതോടെ പരിഭ്രാന്തിയിലായി യാത്രക്കാര്‍. പാമ്പിനെ കണ്ടതും എ.സി. സിറ്റിങ് കോച്ചിലെ യാത്രക്കാര്‍ എല്ലാവരും…
Read More » - 8 March
പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
കൊല്ലം: എസ്എസ്എൽസി പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനികളെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കൊല്ലം വിമലഹൃദയ സ്കൂളിൽ പരീക്ഷ എഴുതാൻ പോയ അഞ്ച് വിദ്യാർത്ഥിനികളെയാണ് ഓട്ടോ…
Read More » - 8 March
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടത് പോലീസ് മനോവീര്യത്തെ ബാധിക്കും: ഡിജിപി രാജേഷ് ദിവാന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐക്കു വിടാനുള്ള തീരുമാനം പോലീസിന് തിരിച്ചടിയെന്ന് ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്. തീരുമാനം പോലീസ് സേനയുടെ…
Read More » - 8 March
മനുഷ്യരക്തം കൊണ്ടു കാളിയെ കുളിപ്പിക്കുന്ന ആചാരം അനുവദിക്കില്ല: കടകംപള്ളി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടത്താനൊരുങ്ങുന്ന മനുഷ്യരക്തം കൊണ്ടു കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി…
Read More » - 8 March
തോമസ് ചാണ്ടിയെ രക്ഷിക്കാൻ ഹൈക്കോടതിയിൽ ഒത്തുകളി
കൊച്ചി: മാർത്താണ്ഡം കായൽ നികത്തൽ കേസിൽ സർവ്വേ പൂർത്തിയായ വിവരം അറിഞ്ഞിട്ടില്ല. സർവ്വേ പൂർത്തിയായത് ഡിസംബർ 22ന്.സ്റ്റേറ്റ് അറ്റോണിയെ ജനുവരി 11ന് കളക്ടർ രേഖാമൂലം ഇക്കാര്യം…
Read More » - 8 March
ഇന്ന് ഈ കമ്പനികളുടെ വിമാനങ്ങള്‍ നിയന്ത്രിക്കുന്നത് വനിതകള്‍
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ ലിമിറ്റഡ് എന്നീ വിമാന കമ്പനികളുടെ യാത്രകള്‍ നിയന്ത്രിക്കുന്നത് പൂര്‍ണമായും വനിതകളായിരിക്കും.…
Read More » - 8 March
ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം
കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തെ ഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം. പ്രതിമയുടെ കണ്ണടയും മാലയും തകര്‍ത്തു. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട്…
Read More » - 8 March
അനാഥ പെണ്‍കുട്ടിയോട് വീട്ടുടമസ്ഥന് ചെയ്തത് ഞെട്ടിപ്പിക്കുന്നത്
എറണാകുളം: ജോലിക്കാരിയായ അനാഥ പെൺകുട്ടിയെ വീട്ടുടമ ക്രൂര പീഡനത്തിനിരയാക്കി. കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടി ഇയാളുടെ വീട്ടിൽ ജോലിചെയ്യുകയായിരുന്നു. പ്രതിയായ വട്ടക്കാട് റോഡില്‍ പ്രകാശ് ഭവനില്‍…
Read More » - 8 March
ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: ആന്റണി
ന്യൂഡൽഹി: ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സി.ബി.ഐക്കു വിട്ടതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എമ്മുകാരും തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലായെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. സര്‍ക്കാരിനേറ്റ…
Read More » - 8 March
കുട്ടിയാന കിണറ്റില്‍ വീണപ്പോള്‍ കാവലായി കാട്ടാനകള്‍; പിന്നീട് സംഭവിച്ചത്
കോതമംഗലം: കുട്ടിയാന കിണറ്റില്‍ വീണപ്പോള്‍ കാവലായി കാട്ടാനകള്‍. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയില്‍ തോപ്പിക്കുടി മൈതീന്‍ എന്നയാളുടെ വീട്ടുവളപ്പിലെ 14 അടിയോളം താഴ്ച്ചയുള്ള കിണറ്റിലാണ് കഴിഞ്ഞ രാത്രി…
Read More » - 8 March
ജനകീയ ഭക്ഷണശാല അട്ടപ്പാടിയിലുമുണ്ട്: തോമസ് ഐസക്ക്
തിരുവനന്തപുരം: ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല പോലുള്ള പദ്ധതി അട്ടപ്പാടിയിലുണ്ടെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴയിലെ ജനകീയ ഭക്ഷണശാലയ്ക്ക് ലഭിക്കുന്ന സ്വീകരണം സന്തോഷകരമാണ്. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും…
Read More » - 8 March
പൊലിസ് സ്റ്റേഷനുകള്‍ ഇന്ന് വനിതകള്‍ക്ക് സ്വന്തം; ഭരണം ഇന്ന് അവരുടെ കൈകളില്‍
തിരുവനന്തപുരം: ഇന്ന് വനിതാ ദിനമായതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പൊലിസ് സ്റ്റേഷനുകളും വനിതകള്‍ ഭരിക്കും. വനിതാ എസ്.ഐ.മാരായിരിക്കും എസ്.എച്ച്.ഒ മാരായി ഇന്ന് ചുമതല നിര്‍വഹിക്കുക. വനിതാ ഇന്‍സ്പെക്ടര്‍മാര്‍, സബ്…
Read More »