കൊച്ചി: മാർത്താണ്ഡം കായൽ നികത്തൽ കേസിൽ സർവ്വേ പൂർത്തിയായ വിവരം അറിഞ്ഞിട്ടില്ല. സർവ്വേ പൂർത്തിയായത് ഡിസംബർ 22ന്.സ്റ്റേറ്റ് അറ്റോണിയെ ജനുവരി 11ന് കളക്ടർ രേഖാമൂലം ഇക്കാര്യം അറിയിച്ചു. സർവ്വേ പൂർത്തിയാക്കി തഹസിദാർ ജനുവരി 8ന് നടപടിയും തുടങ്ങി. അതും ഹൈക്കോടതിയെ അറിയിച്ചിട്ടില്ല.
also read:ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം
Post Your Comments