KeralaLatest NewsNewsIndia

ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: ആന്റണി

 

ന്യൂഡൽഹി: ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സി.ബി.ഐക്കു വിട്ടതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എമ്മുകാരും തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലായെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായ വിധി മുഖ്യമന്ത്രിക്കുള്ള മുന്നറിയിപ്പാണ്.

also read:പ്രതിമ തകര്‍ക്കല്‍ : കളക്ടര്‍ക്കും എസ്പിക്കും ഇനി നോക്കുകുത്തികളാകാന്‍ കഴിയില്ല

രാഷ്രീയ കൊലപാതകങ്ങളുടെ സ്ഥിരം വേദി ആകുകയാണ് കണ്ണൂർ. ഇതിന് തുടക്കം കുറിച്ചത് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. കൊലപാതകങ്ങൾക്ക് വ്യാജ പ്രതികളെ ഹാജരാക്കി യഥാർത്ഥ പ്രതികളെ രക്ഷിക്കുന്നതും കണ്ണൂരിൽ പതിവാണ്. കൊന്നവനും കൊല്ലിച്ചവനും രക്ഷപ്പെടും. പണം വാങ്ങി കേസ് ഏറ്റെടുത്തവർ ജയിലിൽ കിടക്കും. മുഖം നോക്കാതെ നടപടിയെടുക്കാൻ കഴിഞ്ഞാൽ മാത്രമേ ഇത് ഒഴിവാക്കാനാകു.

shortlink

Related Articles

Post Your Comments

Related Articles


Back to top button