Kerala
- Jan- 2018 -24 January
ശ്രീനിവാസന്റെ ആരോഗ്യ നിലയെപ്പറ്റി വിനീത് ശ്രീനിവാസൻ
നടന് ശ്രീനിവാസന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മകനും നടനുമായ വിനീത് ശ്രീനിവാസന്. ബ്ളഡ് ഷുഗറിലുണ്ടായ വേരിയേഷനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും…
Read More » - 24 January
മകളുടെ വിവാഹ തലേന്ന് പിതാവിന് ദാരുണാന്ത്യം
കണ്ണൂര്‍•മകളുടെ വിവാഹ തലേന്ന് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ചെറുപാറയിലെ പാപ്പള്ളിയാത്ത് തോമസാ(65)ണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട തോമസിനെ ടന്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും…
Read More » - 24 January
വസ്തു കൈമാറ്റ രജിസ്ട്രേഷന് മുമ്പ് ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം
തിരുവനന്തപുരം : കുടുംബത്തിലുള്ളവരുടെ വസ്തു കൈമാറ്റ രജിസ്ട്രേഷനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്തിയേക്കും. ഇതിനായി നിലവില്‍ ഈടാക്കുന്നത് പരമാവധി 1000 രൂപ എന്നതില്‍ നിന്നും വസ്തുവിലയുടെ രണ്ട്…
Read More » - 24 January
ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം : പാര്‍ട്ടി ഇടപെടില്ലന്ന് സീതാറാം യച്ചൂരി
ന്യൂഡല്‍ഹി : സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ ആരോപണം പാര്‍ട്ടി നേതാവിനെതിരെ അല്ലാത്തതിനാൽ സിപിഎം കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് സീതാറാം യെച്ചൂരി. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കുകയുമില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി…
Read More » - 24 January
ചരിത്രത്തെ മാറ്റിമറിച്ച മഹാന്മാരുടെ അടിവസ്ത്രം തിരഞ്ഞ് സമയം കളയുന്നതിനുപകരം സ്വന്തം നേതാക്കന്മാരെയും അവരുടെ അനുയായികളായ പോത്തറപ്പന്മാരുടേയും ഫാസിസ്റ്റ് മനോഭാവം മാറ്റാൻ പറയുക-ജോയ് മാത്യു
തിരുവനന്തപുരം•തിരുവനന്തപുരത്ത് സഹോദരന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നയിക്കുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആൻഡേഴ്സൺ…
Read More » - 24 January
മകന് അമ്മയെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ വന്‍ വഴിത്തിരിവ്
തിരുവനന്തപുരം: അമ്പലമുക്കില്‍ മകന് അമ്മയെ കൊലപ്പെടുത്തി കത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വഴിത്തിരിവായി ആത്മഹത്യകുറിപ്പ്. ക്രൂരമായ കൊലപാതകത്തിന് ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് മരിച്ച ദീപയുടേത് എന്നു പറയപ്പെടുന്ന…
Read More » - 24 January
കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണപരിധിയിൽ കൊണ്ടുവരണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന സി.പി.എം നേതാവിന്റെ മകനെതിരെ ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പുകേസ് എന്ന വാർത്ത വെളിയിൽ വന്നതിനു പിന്നാലെ കൊടിയേരിക്കെതിരെ കെ സുരേന്ദ്രൻ. കോടിയേരി ബാലകൃഷ്ണൻറെ…
Read More » - 24 January
കണ്ണൂരില്‍ സിപിഎം കൊടിമരത്തിന് ഖജനാവിലെ പണം മുടക്കി സംരക്ഷണമെന്നാരോപണം
തലശേരി: ഖജനാവിലെ പണം ഉപയോഗിച്ച് പാര്‍ട്ടിയുടെ കൊടിമരം സംരക്ഷിക്കാന്‍ പൊലീസിനെ ഉപയോഗിക്കുന്നുവെന്നു ആരോപണം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാകദിനത്തിന്റ ഭാഗമായി ചൊക്ലി ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിന് സമീപം…
Read More » - 24 January
ട്രെയിനില്‍ നിന്ന് വീണ് അമ്മ മരിച്ചത് അറിയാതെ കുഞ്ഞുങ്ങള്‍ യാത്ര തുടര്‍ന്നു; അമ്മയുടെ മൃതദേഹം കണ്ടെത്തിയത് തൃശൂരിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍
തൃശ്ശൂര്‍: യാത്രക്കിടെ വനിതാ ഡോക്ടര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)യാണ് മരിച്ചത്. കോന്നി കല്ലേലി…
Read More » - 24 January
മകന് അമ്മയെ കൊലപ്പെടുത്തി കത്തിച്ച കേസ് : വഴിത്തിരിവായി മരിച്ച ദീപയുടെ ദുരൂഹത നിറഞ്ഞ ആത്മഹത്യാകുറുപ്പ് : തനിക്ക് അസുഖമാണെന്ന് പറഞ്ഞ് തുടങ്ങുന്ന കുറുപ്പില്‍..
തിരുവനന്തപുരം: അമ്പലമുക്കില്‍ മകന് അമ്മയെ കൊലപ്പെടുത്തി കത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വഴിത്തിരിവായി ആത്മഹത്യകുറിപ്പ്. ക്രൂരമായ കൊലപാതകത്തിന് ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് മരിച്ച ദീപയുടേത് എന്നു പറയപ്പെടുന്ന ഒരു…
Read More » - 24 January
മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെതിരെ പരാതി
സംസ്ഥാനത്തെ മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെതിരെ പാര്‍ട്ടിയ്ക്ക് പരാതി. ദുബായിലെ ഒരു കമ്പനിയില്‍ നിന്ന് പണം തട്ടിയെന്നാണ് പരാതി. ബാങ്ക് വായ്പ എടുത്ത് മുങ്ങിയെന്ന പരാതിയില്‍ ദുബായിലെ…
Read More » - 24 January
സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ വൻ തട്ടിപ്പ്
കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ വൻ തട്ടിപ്പ്. വാഹനങ്ങളിൽ 10 ലിറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ 80 മില്ലീലിറ്റർ മുതൽ 140 മില്ലീലിറ്റർ വരെ പമ്പുകൾ മോഷ്ടിക്കുന്നതായി…
Read More » - 24 January
ശ്രീനിവാസന് പക്ഷാഘാതം ഉണ്ടായതായി റിപ്പോർട്ട്
കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായതായാണ് റിപ്പോർട്ട്. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച…
Read More » - 24 January
ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മരണം : മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി
മൂന്നാര്‍: എല്ലപ്പെട്ടി എസ്റ്റേറ്റില്‍ മാസങ്ങള്‍ക്കു മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഗണേഷിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. സി.ഐ. സാംജോസിന്റെ നേത്യത്വത്തില്‍ പോലീസ് സര്‍ജനാണ് പോസ്റ്റുമോര്‍ട്ടം…
Read More » - 24 January
മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ മാത്രം ദൃശ്യങ്ങള്‍ പരിശോധിച്ചു: ദൃശ്യങ്ങൾ സൂക്ഷ്മമായി കാണുക പോലും ചെയ്തിട്ടില്ലാത്ത നടന് എങ്ങനെ ദൃശ്യങ്ങളെ കുറിച്ച് പരാതി ഉന്നയിച്ചു : ജാമ്യം റദ്ദാക്കാനുള്ള പൊലീസിന്റെ വാദങ്ങളിങ്ങനെ
അങ്കമാലി : നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സൂക്ഷമായി പരിശോധിക്കാൻ പോലും അവസരം ഉണ്ടായിട്ടില്ലാത്ത നടൻ എങ്ങനെ ദൃശ്യങ്ങളെ കുറിച്ച് പരാതി ഉന്നയിച്ചുവെന്ന ചോദ്യവുമായി അന്വേഷണ സംഘം. കോടതിയുടെ…
Read More » - 24 January
എ.ടി.എമ്മില്‍ സ്കിമ്മറും കാമറയും ഘടിപ്പിച്ച് തട്ടിയെടുത്തത് ലക്ഷങ്ങള്‍ : സംഘത്തലവന്മാരെ കണ്ട് പോലീസ് ഞെട്ടി
കോഴിക്കോട്: എ.ടി.എം മെഷിനില്‍ സ്കിമ്മറും കാമറയും ഘടിപ്പിച്ച് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ സംഘത്തലവന് പതിനെട്ടുവയസു മാത്രം പ്രായമുള്ള ഏഴാം ക്ലാസുകാരനാണ്.…
Read More » - 24 January
പീഡനത്തിനിരയാകുന്ന സ്ത്രീകളെ പാര്‍പ്പിക്കുന്നത് ലഹരി ചികിത്സതേടുന്ന പുരുഷന്മാര്ക്കൊപ്പം : ലഹരി ചികിത്സയ്ക്ക് എത്തുന്നവര്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നത് പതിവ് സംഭവം
കോഴിക്കോട്: ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകളെയും ലഹരിക്ക് ചികിത്സതേടുന്ന പുരുഷന്മാരെയും പാര്‍പ്പിക്കുന്നത് ഒരേ കെട്ടിടത്തില്‍. കോഴിക്കോട്ട്, സര്‍ക്കാരിന്റെ സഹായത്തോടെ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിലാണ് ഈ സ്ഥിതി. ലഹരി…
Read More » - 24 January
തിരുവില്വാമല ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ ആളപായമില്ലെങ്കിലും ഭക്ത ജനങ്ങള്‍ അതീവ ദുഖിതര്‍
തൃശ്ശൂര്‍: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം. തീപിടിത്തത്തില്‍ വടക്കുകിഴക്കേ ചുറ്റമ്ബലം പൂര്‍ണമായി കത്തിനശിച്ചു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണ് തീപിടുത്തമുണ്ടായത്. മേല്‍ക്കൂരയിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്നുവീണുവെന്നാണ്…
Read More » - 24 January
ശ്രീനിവാസനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: മലയാള സിനിമയിലെ തലമുതിര്‍ന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഹൃദയാഘാതം. അറുപത്തിയേഴുകാരനായ ശ്രീനിവാസനെ ഇന്നലെ രാത്രിയാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അരോഗ്യ നിലയില്‍…
Read More » - 24 January
കേരളത്തില്‍ കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന് സൂചന : വേനലിന് മുമ്പേ ജലാശയങ്ങള്‍ വറ്റ് വരണ്ടു
ആലപ്പുഴ/കൊച്ചി: വേനല്‍ എത്തുംമുന്പേ കേരളത്തില്‍ വരള്‍ച്ച തുടങ്ങി. സംസ്ഥാനത്തെ ശരാശരി മഴക്കുറവ് ഒന്‍പത് ശതമാനംമാത്രം രേഖപ്പെടുത്തിയ വര്‍ഷത്തിലാണിത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കുറവ് രേഖപ്പെടുത്തിയ വടക്കന്‍ കേരളത്തില്‍ കടുത്ത…
Read More » - 24 January
പണിമുടക്ക് ആരംഭിച്ചു – കേരളം ഏതാണ്ട് നിശ്ചലം
തിരുവനന്തപുരം: കേരളത്തില്‍ പണിമുടക്ക് തുടങ്ങി. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.…
Read More » - 24 January
ചൈനീസ് ചാരന്മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്നേഹികള്‍ വിലകല്‍പ്പിക്കുന്നില്ല : കെ.സുരേന്ദ്രന് സി.പി.എമ്മിനോട് പതിവ് ശൈലിയില്‍, പ്രതിഷേധത്തിന്റെ മേമ്പൊടിയില്‍
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ചൈനീസ് ചാരന്മാരുടെ…
Read More » - 24 January
ശ്രീജിവിന്റെ കസ്റ്റഡി മരണം : ഫെയ്സ്ബുക്ക് കൂട്ടായ്മ പിന്മാറിയതിന് പിന്നില്‍
തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു സഹോദരന് ശ്രീജിത്ത് തുടരുന്ന സമരത്തില്‍ സമരം രാഷ്ട്രീയക്കാര്‍ ഹൈജാക്ക് ചെയ്തെന്നാരോപിച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ പിന്മാറി. അന്വേഷണച്ചുമതല തിരുവനന്തപുരം സി.ബി.ഐ. യൂണിറ്റിനു…
Read More » - 24 January
ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പ് കേസ്
ദുബായ് : കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസ്. പ്രതിയെ ദുബായിലെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം…
Read More » - 24 January
പ്രവീണ്‍ തൊഗാഡിയയ്ക്കെതിരെ കേരളത്തില്‍ അറസ്റ്റ് വാറന്റ്
കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയ്ക്കെതിരേ വീണ്ടും അറസ്റ്റ് വാറന്റ്. 2012 മേയില്‍ കാഞ്ഞങ്ങാട്ട് നടത്തിയ വി എച്ച് പി പൊതുയോഗത്തില്‍ മതവികാരം വ്രണപ്പെടുന്ന രീതിയിലും…
Read More »