Kerala
- Mar- 2018 -9 March
കൈക്കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കിട്ടി
കൊച്ചി: ഭര്‍ത്താവുമൊത്തു ബൈക്കില്‍ കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു വരുന്നതിനിടെ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനെ തന്നെ ഏല്‍പ്പിച്ചശേഷം യുവതി കായലിലേക്കു…
Read More » - 9 March
സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനിയറിങ് കോളജ് കൂടി പൂട്ടുന്നു
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കുറവ് മൂലം സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനിയറിങ് കോളജ് കൂടി പൂട്ടുന്നു. സംസ്ഥാനത്തെ നാലു ജില്ലകളിലെ സ്വാശ്രയ എഞ്ചിനിയറിങ് കോളജ് പൂട്ടാന്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക്…
Read More » - 9 March
വായ്പ തേടി ഒാടുന്നവര്ക്ക് ഒരു സന്തോഷ വാര്‍ത്ത; പറമ്പില്‍ മരങ്ങളുണ്ടോ?
വായ്പ തേടി ഓടിനടക്കാത്തവര് വളരെ ചുരുക്കമായിരിക്കും. വായ്പ വാങ്ങുമ്പോള്‍ ജാമ്യം നല്‍കേണ്ട വസ്തു, ഗവ. ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അന്വേഷിച്ചുപോവുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള…
Read More » - 9 March
വീപ്പയ്ക്കുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണം മറ്റൊരു വഴിത്തിരിവിലേക്ക്
കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനി കെ.എസ്.ശകുന്തളയുടേതാണെന്ന് തിരിച്ചറിഞ്ഞ പോലീസിന്റെ അന്വേഷണം മറ്റൊരു വഴിത്തിരിവിലേക്ക്. അമ്മയും മകളും കാലങ്ങളായി ശത്രുതയിലായിരുന്നുവെന്നാണ് പറയുന്നത്. മകളോട് പിണങ്ങി…
Read More » - 9 March
ഷഫീന് ജഹാനെ മരുമകനായി സ്വീകരിക്കണമെന്ന് മാതാപിതാക്കളോട് ഹാദിയ
സേലം: വിവാഹം അംഗീകരിച്ച് സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ തന്റെ ആഗ്രഹങ്ങൾ വ്യക്തമാക്കി ഹാദിയ. ഭര്‍ത്താവ് ഷഫീന് ജഹാനുമായി നാട്ടില്‍ പുതിയ ജീവിതം തുടങ്ങാന്‍ കാത്തിരിക്കുകയാണ് ഹാദിയ.…
Read More » - 9 March
ചെങ്ങന്നൂരില്‍ വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്നത് സിപിഎം: പി എസ് ശ്രീധരന്‍പിള്ള
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സിപിഎം വര്‍ഗ്ഗീയ വികാരം ഇളക്കി വിടുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി എസ് ശ്രീധരന്‍പിള്ള. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനാണ് സിപിഎം സംസ്ഥാന…
Read More » - 9 March
എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി : സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയിലില്ല. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കില്ല. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പരമാവധി നിയമനം…
Read More » - 9 March
കെ.എസ്.ഇ.ബി എക്സി.എൻജിനിയർ തൂങ്ങി മരിച്ച നിലയില്‍
വൈക്കം : കെ.എസ്.ഇ.ബി എക്സി.എൻജിനിയർ വെച്ചൂർ കരിപ്പടപ്പള്ളിൽ കെ.എസ്.ഉമാമഹേശ്വരത്തെ (53) വീടിന്റെ ടെറസ്സിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. അമിത ജോലി ഭാരത്തെ…
Read More » - 9 March
‘കേരളത്തിലെ ഒരു മത പണ്ഡിതനും അറിയപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വവുമാണ് മദനി’- സിദ്ധരാമയ്യക്ക് പിണറായിയുടെ കത്ത്
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുൽ നാസിര്‍ മഅ്ദനിയുടെ ചികിത്സ ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു മാറ്റാന്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.മഅ്ദനി…
Read More » - 9 March
തോന്നിയാല്‍ ബി.ജെ.പിയിലേക്ക് പോകും -കെ.സുധാകരന്
കണ്ണൂര്‍•കെ.സുധാകാരന് ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്ന് സുധാകരന്റെ പുതിയ പരാമര്‍ശം പുറത്ത്. തോന്നിയാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും തനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും സുധാകരന് ചാനല്‍ അഭിമുഖത്തില്‍…
Read More » - 9 March
സിപിഎം ഓഫീസിന് തീവെച്ച സംഭവം: രണ്ടു മുസ്ളീം ലീഗ് പ്രവർത്തകർ അറസ്റ്റില്‍
കുമ്പള : സിപിഎം ഓഫീസിന് തീവെച്ച കേസില്‍ പ്രതികളായ രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള ആരിക്കാടി സ്വദേശികളായ സിദ്ദീഖ് (25), കുന്നില്‍…
Read More » - 9 March
ആകാശിന് പിന്തുണ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്കി ജയിലില്‍ നേതാക്കളുടെ നിത്യസന്ദര്‍ശനം
കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ ജയിലില്‍ കഴിയുന്ന പ്രതി ആകാശ് വിഐപി തന്നെ. സഖാക്കളുടെ നിത്യസന്ദര്‍ശനവും നേതാക്കളുടെ പിന്തുണ ഒപ്പമുണ്ടെന്ന ഉറപ്പോടെയുമാണു പ്രതികള്‍ ജയിലില്‍ കഴിയുന്നത്. നവസഖാക്കള്‍ക്കിടയില്‍ വലിയൊരു…
Read More » - 9 March
സോളാര്‍ കമ്മീഷന് നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: സോളാര്‍ കമ്മീഷന് നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. അജണ്ടയ്ക്ക് പുറത്താണ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തത്. സര്‍ക്കാരിന്റെ…
Read More » - 9 March
വീണ്ടും കൊടിനാട്ടി സിപിഐഎം നേതാക്കള്‍; വര്‍ക്ക്ഷോപ്പ് തുറക്കാനാകാതെ കൊല്ലം സ്വദേശി
കൊല്ലം: വീണ്ടും കൊടിനാട്ടി പ്രതിഷേധവുമായി സി.പി.എം നേതാക്കള്‍. കൊല്ലം ആയുര്‍ സ്വദേശി പാര്ത്ഥന് ഉണ്ണിത്താന് ആരംഭിച്ച വര്‍ക്ക്ഷോപ്പിനു മുന്നിലാണ് സി.പി.എം നേതാക്കള്‍ കൊടിനാട്ടിയത്. കടയുടെ ഉള്‍ഭാഗം മണ്ണിട്ട്…
Read More » - 9 March
പരസ്യ പ്രതിഷേധവുമായി വൈദികർ
കൊച്ചി: സീറോ മലബാർ ഭൂമിയിടപാട് കേസിൽ ഫാദർ ജോർജ് ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധവുമായി വൈദികർ. സംഭവത്തിൽ ആലഞ്ചേരി രാജി വെക്കണമെന്നാണ് സഹമെത്രാന്മാരുടെ ആവശ്യം. ജോസ് പുത്തൻവീട്ടിലും,…
Read More » - 9 March
അഞ്ച് സ്വാശ്രയ എഞ്ചിനിയറിങ് കോളജുകള്‍ക്ക് കൂടി പൂട്ട് വീഴുന്നു
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കുറവ് മൂലം സംസ്ഥാനത്തെ അഞ്ച് സാശ്രയ എഞ്ചിനിയറിങ് കോളജ് കൂടി പൂട്ടുന്നു. സംസ്ഥാനത്തെ നാലു ജില്ലകളിലെ സാശ്രയ എഞ്ചിനിയറിങ് കോളജ് പൂട്ടാന്‍ സാങ്കേതിക…
Read More » - 9 March
ഷുഹൈബ് വധം : ആകാശ് പാര്‍ട്ടിയിലെ വിഐപി തന്നെ
കണ്ണൂര്‍: ഷുെഹെബ് വധത്തില്‍ ജയിലില്‍ കഴിയുന്ന പ്രതി ആകാശ് വിഐപി തന്നെ. സഖാക്കളുടെ നിത്യസന്ദര്‍ശനവും നേതാക്കളുടെ പിന്തുണ ഒപ്പമുണ്ടെന്ന ഉറപ്പോടെയുമാണു പ്രതികള്‍ ജയിലില്‍ കഴിയുന്നത്. നവസഖാക്കള്‍ക്കിടയില്‍ വലിയൊരു…
Read More » - 9 March
കൊച്ചിയില്‍ പാവനിര്‍മാണ യൂണിറ്റില്‍ തീപിടിത്തം: അണയ്ക്കാൻ ശ്രമം തുടരുന്നു
കൊച്ചി: ഏലൂര്‍ എടയാറില്‍ പാവനിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. തീ നിയന്ത്രണ വിധേയമായിട്ടില്ല. പാവകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണ് തീ പിടിച്ചത്. തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സമീപത്ത്…
Read More » - 9 March
വനിതാദിനത്തിൽ ബാക്കി ചോദിച്ചതിന് യാത്രക്കാരിയോട് ഓട്ടോഡ്രൈവറുടെ ക്രൂരത
ആലുവ: നിയമ വിദ്യാർഥിനിയായ വീട്ടമ്മയ്ക്കു വനിതാ ദിനത്തിൽ നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ ക്രൂരമർദനം. വീട്ടമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആലങ്ങാടു കളപ്പറമ്പത്തു ജോസഫിന്റെ ഭാര്യ നീത (37)യാണ്…
Read More » - 9 March
ലാവലിൻ ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ യുള്ള വരെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ പിണറായി വിജയൻ…
Read More » - 9 March
അഭ്യൂഹങ്ങൾക്ക് അവസാനം: കുമ്പളത്ത് വീപ്പയില്‍ കണ്ട മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞു
കുമ്പളം: കുമ്പളത്ത് വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം ഡി എൻ എ ഫലം പുറത്തു വന്നതോടെ ആരുടെതെന്ന് സ്ഥിരീകരിച്ചു. ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണ് മൃതദേഹമെന്നാണ് സ്ഥിരീകരണം. കഴിഞ്ഞ ജനുവരി…
Read More » - 9 March
വിഎസിനും ചിന്തയ്ക്കും എതിരെ അപകീര്‍ത്തി: സിപിഎം അംഗത്തിന് സസ്പെന്ഷന്
പത്തനംതിട്ട : ഫെയ്സ്ബുക്കില്‍ വിഎസ് അച്ചുതാനന്ദന്റെയും സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെയും ചിത്രങ്ങള്‍ അപകീര്‍ത്തികരമായി പ്രച്ചരിപ്പിച്ചതിന്റെ പേരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അങ്ങത്തെ പാര്‍ട്ടിയുടെ…
Read More » - 9 March
ജ്യോത്സ്യനെ ബ്ളാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം- സ്ത്രീയുൾപ്പെടെ നാലുപേര്‍ പിടിയിൽ
ചെറുവത്തൂര്‍: ജോത്സ്യനെ ബ്ലാക്ക്മെയില്‍ചെയ്ത് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേർ അറസ്റ്റിലായി.ആയിഷ, മുഹമ്മദ്, ഹൈദര്‍, മൊയ്തീന് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ചെമ്പ്രകാനത്തെ വിജയന് ജോത്സ്യനെ ഭീഷണിപ്പെടുത്തിയാണ് പണംതട്ടാന്‍ ശ്രമിച്ചത്.…
Read More » - 9 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു. ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ ഡി. വിജയകുമാറിനെയാണ് ചെങ്ങന്നൂരില്‍ യു.ഡി.എഫ്…
Read More » - 8 March
മലബാറിൽ ചൂട് കൂടുന്നു ; അനുഭവപ്പെടുന്നത് ശരാശരി 44 ഡിഗ്രിസെൽഷ്യസ്
പാലക്കാട് ; കേരളത്തില്‍ കഴിഞ്ഞ വര്ഷത്തെക്കളും ഇത്തവണ വേനല്‍ ചൂട് കൂടുന്നു. പ്രധാനമായും വടക്കന്‍ ജില്ലകളായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളില്‍ മുൻകാലത്തെ…
Read More »