Kerala
- Feb- 2018 -22 February
സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫിസിന് നേരെ ബോംബേറ്
കണ്ണൂർ:അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫിസിന് നേരെ ബോംബേറ്. പുലർച്ചെ ഉണ്ടായ ബോംബേറിൽ ഓഫിന്റെ ജനലും വാതിലും തകർന്നു.ബോംബ് സ്ക്വാഡ് പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.
Read More » - 22 February
ഓണാട്ടുകരയുടെ ഉത്സവം ചെട്ടികുളങ്ങര കുംഭ ഭരണി ആഘോഷങ്ങൾ ആരംഭിച്ചു
വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണിമഹോത്സവ ആഘോഷങ്ങൾ ആരംഭിച്ചു. ഉത്സവം പ്രമാണിച്ച് ഇന്നു മുഴുവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത ഓരോ കെട്ടുകാഴ്ചയും സന്ദര്‍ശിക്കുന്നതോടെ അന്തരീക്ഷം ദേവീനാമങ്ങളാല്‍…
Read More » - 22 February
ഫിസിയോതെറപ്പിസ്റ്റുകള്‍ ഇനിമുതൽ ഡോക്ടറല്ല;കാരണം വ്യക്തമാക്കി സർക്കാർ
തിരുവനന്തപുരം: ഇനിമുതൽ ഫിസിയോതെറപിസ്റ്റുകള്‍ക്ക് സ്വന്തം നിലയില്‍ പരിശോധനയും ചികിത്സയും നടത്താന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് മാത്രമായി ഒരു കൗണ്‍സില്‍ വേണമെന്ന് ആവശ്യവും സര്‍ക്കാര്‍ തള്ളി.…
Read More » - 22 February
പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി; സംഭവത്തില്‍ 50കാരന് അറസ്റ്റില്‍
മുണ്ടക്കയം: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അന്പതുകാരന് അറസ്റ്റില്‍. മുണ്ടക്കയം പനക്കച്ചിറ പാലകുന്നേല്‍ സാബു ആണ് പിടിയിലായത്. പതിനാറു വയസുകാരിയായ പെണ്‍കുട്ടിയെ സാബു ഏറെനാളായി പീഡിപ്പിച്ചുവരികയായിരുന്നു. സാബുവിന്റെ…
Read More » - 22 February
ഹാദിയയുടെ പിതാവിന് പിന്തുണയുമായി സോഷ്യൽ മീഡിയ : മകൾ മരിച്ചു എന്ന് കരുതാനും ഉപദേശം
ന്യൂഡൽഹി: ഹാദിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ അശോകന് പിന്തുണയുമായി സോഷ്യൽ മീഡിയ.സ്വതന്ത്രയായി ജീവിക്കാനുള്ള അവകാശം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്നും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട്…
Read More » - 22 February
കണ്ണൂര്‍ കൊലപാതകം : പ്രതികരണവുമായി യെച്ചൂരി
കണ്ണൂര്‍ : കണ്ണൂര്‍ കൊലപാതകത്തില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്ത്തിന്റെ ഉദ്ഘാടന വേദിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊലപാതകം അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം…
Read More » - 22 February
കണ്ണില്ലാത്ത ക്രൂരത; ഷുഹൈബ് കത്തിക്കിരയായത് വൃക്കദാനത്തിന് തൊട്ടുമുമ്പ്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് മരിച്ചത് വൃക്കദാനത്തിന് തൊട്ടുമുമ്പ്. നാട്ടിലെ ഒരു നിര്‍ധന കുടുംബത്തിന് വൃക്ക നല്കാന് തയ്യാറെടുക്കുകയായിരുന്നു ഷുഹൈബ് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.…
Read More » - 22 February
സിപിഎം തടവുകാര്‍ ഭരിക്കുന്ന സ്പെഷ്യല്‍ സബ് ജെയിലില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു : ഷുഹൈബിന്റെ സുഹൃത്ത്
കണ്ണൂര്‍: കണ്ണൂരിലെ സ്പെഷ്യല്‍ ജെയില്‍ സിപിഎം തടവുകാരുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അവിടെ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്നും സിപിഎംകാര്‍ വെട്ടിക്കൊന്ന ഷുഹൈബിന്റെ സുഹൃത്തും കെഎസ്യു ജില്ലാ വൈസ്…
Read More » - 22 February
കേസ് കോടതിക്കു പുറത്ത്; കോടിയേരിയുടെ മക്കൾക്കെതിരെയുള്ള വ്യവസ്ഥകൾ രഹസ്യം
ദുബായ് : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ദുബായിലുണ്ടായിരുന്ന കേസുകള്‍ തീര്‍പ്പായി. മൂത്തമകൻ ബിനോയ് കോടിയേരിയുടെ കേസ് കോടതിക്കു പുറത്ത് ഒത്തുതീർന്നതിനു പിന്നാലെ, യാത്രാവിലക്കും…
Read More » - 22 February
ഹാദിയയെ പോലെ ഒരു മകൾക്കായി ഇനി പോരാടരുത്, അവൾ മരിച്ചു പോയെന്നു കരുതുക : അശോകനോട് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഹാദിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ അശോകന് പിന്തുണയുമായി സോഷ്യൽ മീഡിയ.സ്വതന്ത്രയായി ജീവിക്കാനുള്ള അവകാശം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്നും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട്…
Read More » - 22 February
കൊച്ചിന് റിഫൈനറിയില്‍ വീണ്ടും വന്‍ തീപിടിത്തം
കൊച്ചി: വീണ്ടും കൊച്ചിന് റിഫൈനറിയില്‍ വന്‍ തീപിടിത്തം. കൊച്ചിന് റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. Also Read : പോലീസിന് കൊലപാതകിയിലേക്ക് എത്താന്‍ സഹായിച്ചത് പൊട്ടിയ പൂമാലയുടെ…
Read More » - 22 February
സോഫ്റ്റ്വെയര് കമ്പനി പ്രവര്‍ത്തനം നിര്‍ത്തി; കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം
തിരുവനന്തപുരം: ബ്ലാംഗ്ലൂര്‍ ആസ്ഥാനമായ എയോണ്‍ എന്ന കമ്പനിക്കാണ് കെ.എസ്.ആര്.ടി.സിയുടെ സോഫ്റ്റ്വെയര് പരിപാലന, നിയന്ത്രണ ചുമതല. എന്നാല്‍ പണം നല്കാത്തതിനാല് കമ്പനി സഹകരണം നിര്‍ത്തി വെച്ചു. ഇത് കെ.എസ്.ആര്.ടി.സിക്ക്…
Read More » - 22 February
ഷുഹൈബ് വധത്തിൽ നിർണ്ണായക വഴിത്തിരിവായി കീഴടങ്ങിയ പ്രതി ആകാശിന്റെ മൊഴി മാറുമോ ?
കണ്ണൂർ: ഷുഹൈബ് വധത്തിൽ ആകാശിന്റെ പുതിയ മൊഴി പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഡമ്മി പ്രതികളെ നൽകാമെന്ന് നേതൃത്വം ഉറപ്പ് നൽകിയെന്നും ക്വട്ടേഷൻ നൽകിയത് ഡിവൈഎഫ്ഐ നേതാവെന്നുമാണ് ആകാശിന്റെ പുതിയ…
Read More » - 22 February
സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി : സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊച്ചി: പനങ്ങാട് ചാത്തമ്മേല് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത്. ജെസി (52) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തേക്കുറിച്ചുള്ള…
Read More » - 22 February
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സിനിമകളുടെ സ്ക്രീനിങ് ഇന്നു തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള സിനിമകളുടെ സ്ക്രീനിങ് ഇന്ന് തുടങ്ങും. കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കിലാണ് സ്ക്രീനിങ് നടക്കുന്നത്. അവാര്‍ഡ് കമ്മിറ്റി രണ്ടായി തിരിഞ്ഞ് 56…
Read More » - 22 February
സിപിഎം നരാധമ സംഘടന, ആഞ്ഞടിച്ച് കെ സുരേന്ദ്രന്
കോഴിക്കോട് : സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ.സിപിഎം നരാധമ സംഘടനയാണെന്നും എ.കെ.ബാലന് പറഞ്ഞാല്‍ കണ്ണൂര്‍ സിപിഎം ഓഫിസിലെ അടിച്ചുതളിക്കാരന്‍ പോലും കേള്‍ക്കില്ലെന്നും ബിജെപിക്കാരെ കൊന്നുതള്ളിയപ്പോള്‍…
Read More » - 22 February
നവജാതശിശുവിനെ ഉറുമ്പരിച്ചു, ഞെട്ടിക്കുന്ന സംഭവം കൊച്ചിയില്‍
കൊച്ചി: നവജാത ശിശുവിനെ ഉറുമ്പരിച്ചു. ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് എറണാകുളത്താണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നവജാതശിശുവിനെ ഉറുമ്പരിച്ചതായാണ് പരാതി. മാസം തികയാതെ പ്രസവിച്ച് തീവ്രപരിചരണ…
Read More » - 22 February
പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 50കാരന് അറസ്റ്റില്‍
മുണ്ടക്കയം: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അന്പതുകാരന് അറസ്റ്റില്‍. മുണ്ടക്കയം പനക്കച്ചിറ പാലകുന്നേല്‍ സാബു ആണ് പിടിയിലായത്. പതിനാറു വയസുകാരിയായ പെണ്‍കുട്ടിയെ സാബു ഏറെനാളായി പീഡിപ്പിച്ചുവരികയായിരുന്നു. സാബുവിന്റെ…
Read More » - 22 February
അടിച്ചാല്‍ പോര വെട്ടണം, എന്തുണ്ടായാലും പാര്‍ട്ടി നോക്കും; ആകാശിന്റെ മൊഴി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ ആകാശിന്റെ മൊഴി പുറത്ത്. പാര്‍ട്ടി കൊട്ടേഷന്‍ തന്നെയാണിതെന്നാണ് ആകാശിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. ഷുഹൈബിനെ വെട്ടാന്‍…
Read More » - 21 February
വിദേശ തൊഴില്‍ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു
കൊച്ചി•സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്പറേഷന്, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതി യില്‍ വായ്പ നല്‍കുന്നതിന് അര്‍ഹതയുളള പട്ടികജാതി യുവതീയുവാക്കളില്‍…
Read More » - 21 February
കമല്‍ ഹാസന് ആശംസകളുമായി പിണറായി വിജയന്
മധുര•“മക്കള്‍ നീതി മയ്യം” എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച നടന് കമല്‍ ഹാസന് ആശംസകളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാന്‍…
Read More » - 21 February
സ്വകാര്യ ബസിന്റെ അമിതവേഗതയിൽ പൊലിഞ്ഞത് രണ്ടു ജീവൻ
കോട്ടയം ; അമിതവേഗത്തിലെത്തിയ സ്വകര്യ ബസ് ബൈക്കിൽ ഇടിച്ച് യുവാക്കള്‍ മരിച്ചു. കോട്ടയം പന്ത്രണ്ടാംമൈലില്‍ വെച്ചുണ്ടായ അപകടത്തിൽ മുണ്ടക്കയം പാക്കാനം പന്നകത്തിങ്കല്‍ ജോണ്സണ്( 28), ഇയാളുടെ ബന്ധു…
Read More » - 21 February
മോഷ്ടാവിന്റെ യഥാര്‍ത്ഥരൂപം സിസി ടിവിയില്‍ കണ്ട ജനങ്ങള്‍ ഞെട്ടി
പാറശാല : നെടിയാംകോടും പരിസരപ്രദേശത്തും മോഷണ ശ്രമം രൂക്ഷമായിതിനെ തുടര്‍ന്നാണു നാട്ടുകാര്‍ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ക്യാമറയില്‍ കുടുങ്ങിയ മോഷ്ടാവിനെ കണ്ടു നാട്ടുകാര്‍ ഞെട്ടി. നെടിയാംകോട്ടെ ഒരു…
Read More » - 21 February
കരുണഹൃദയര് കനിയുക; കരള്‍ ക്യാന്‍സറിനോട് മല്ലിടുന്ന ഉണ്മ മോഹനെ സഹായിക്കുക; പത്തനാപുരം ഗാന്ധിഭവന്റെ അപേക്ഷ
പത്തനാപുരം•ഇത് ഉണ്മമോഹന്, അനീതിക്കും അസമത്വങ്ങള്‍ക്കും ജാതിമതചിന്തകള്ക്കുമെതിരെ അഹോരാത്രം ഉണ്മയിലൂടെ പോരാടിയ ഒരു മനസ്സ്. ചുറ്റുവട്ടങ്ങള്‍ അനീതികളില്‍ ശബ്ദമുഖരിതമാകുമ്പോഴും കര്‍മ്മത്തിനും ധര്‍മ്മത്തിനുമുള്ള പ്രാധാന്യം മുറുകെപ്പിടിച്ച് കഴിഞ്ഞ 32 വര്‍ഷങ്ങളായി…
Read More » - 21 February
സിപിഎമ്മിനെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തി ഷുഹൈബ് വധം
തൃശൂർ ; സിപിഎമ്മിനെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തി കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വധം. വ്യാഴാഴ്ച തൃശ്ശൂരില്‍ തുടങ്ങുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിൽ ഷുഹൈബ് വധം ഗൗരവപരമായി…
Read More »