
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. കരമനയില്‍ വെച്ചാണ് സജിക്ക് വെട്ടേറ്റത്. ബൈക്കിലെത്തിയ ഒരു സംഘമാണ് സജിയെ വെട്ടിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments