അറുപത്തിയഞ്ചാമാത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. മലയാളത്തില്‍ നിന്നും ആരും തന്നെ ജൂറി അംഗങ്ങളായി ഉണ്ടായിരുന്നില്ല. മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. പ്രത്യേക പരാമര്‍ശം നടി പാര്‍വതി. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വതിയ്ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചത്.
ഗാനരചയിതാവ് മെഹ്ബൂബ്, നടി ഗൗതമി, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, സംവിധായകന്‍ രാഹുല്‍ റവെയ്ല്‍ എന്നിവരാണ് അഞ്ച് റീജണല്‍ പാനലുകളുടെ അധ്യക്ഷര്‍.
കഥേതര വിഭാഗത്തിലെ മികച്ച ചിത്രം: വാട്ടര്‍ ബേബി
മികച്ച അഡ്വഞ്ചറസ് സിനിമ: ലഡാക് ചാലേ റിക്ഷാവാലെ
മികച്ച സാമൂഹ്യപ്രസക്തിയുടെ ചിത്രം: ഐ ആം ബോണി
പ്രത്യേക ജൂറി പുരസ്‍കാരം: പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം
പങ്കജ് ത്രിപാഠിക്കും പ്രത്യേക പരാമര്‍ശം (ന്യൂട്ടണ്‍)
മികച്ച മലയാള ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും
മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍
മികച്ച സംഘട്ടനസംവിധാനം: ബാഹുബലി 2
മികച്ച സംഗീത സംവിധായകൻ: എ ആര്‍ റഹ്‍മാൻ
മികച്ച എഡിറ്റിംഗ്: വില്ലേജ് റോക്സ്റ്റാര്‍
പ്രൊഡക്ഷൻ ഡൈസനര്‍: സന്തോഷ് (ടേക്ക് ഓഫ്
മികച്ച തിരക്കഥ: സജീവ് പാഴൂര്‍
മികച്ച അവലംബിത തിരക്കഥ: ജയരാജ്
മികച്ച ഛായാഗ്രാഹകൻ: നിഖില്‍ പ്രവീണ്‍
മികച്ച നടി – ശ്രീദേവി
മികച്ച ഗായകൻ: യേശുദാസ്
മികച്ച സംവിധായകൻ: ജയരാജ്
മികച്ച സഹനടൻ: ഫഹദ്
മലയാള ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും
മികച്ച നിരൂപകന്‍: ഗിരിധര്‍ ജ
പ്രത്യേക ജൂറി പരാമര്‍ശം: സുനില്‍ മിശ്ര
Post Your Comments