Kerala
- Apr- 2018 -13 April
യു.എസില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി
വാഷിങ്ടണ്‍: യു.എസില്‍ യാത്രക്കിടെ വെള്ളപ്പൊക്കത്തില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ നദിയില്‍ ഒഴുകിപ്പോയ ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ…
Read More » - 13 April
കെസിഎയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കെസിഎയ്ക്ക് എതിരെ ലഭിച്ച പരാതിയിലാണ് ഹൈക്കോടതി വിമർശിച്ചത്. ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോൾ, ശ്രദ്ധ പുലർത്തണമെന്നും അതിനു…
Read More » - 13 April
നഴ്സ് വേതന അട്ടിമറി: പിന്നില്‍ ട്രേഡ് യൂണിയനുകളെന്ന് വെളിപ്പെടുത്തല്‍
എന്ത് കാരണത്താലാണ് ആയിരക്കണക്കിനു വരുന്ന നഴ്സുമാരുടെ ശമ്പളം മുതലാളിമാര്‍ പറഞ്ഞതു പോലെ തിരുത്തി എഴുതുന്നതെന്ന് സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എന്നി സംഘടനകളുടെ നേതാക്കള്‍ വ്യക്തമാക്കണം'
Read More » - 13 April
ആസിഫയ്ക്കായി രാജ്യം ഒറ്റക്കെട്ടായി ഉണരണം:പിണറായി വിജയന്
തിരുവനന്തപുരം: ജമ്മു കശ്മീരില്‍ എട്ട് വയസുകാരിയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഏത് മനുഷ്യനെയും കണ്ണീരണിയിക്കുന്നതും രോഷപ്പെടുത്തുന്നതുമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി…
Read More » - 13 April
കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
മങ്കട: കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്- പാലക്കാട് ദേശിയപാതയില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഓടിച്ചിരുന്നയാള്‍ മരിച്ചു. കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു.…
Read More » - 13 April
ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
തിരുവനന്തപുരം: സുഹൃത്തിന്റെ ഗർഭിണിയായ ഭാര്യയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഭർത്താവിനെ തേടിയെത്തിയ യുവാവ് കൂട്ടുകാരൻ വീട്ടിൽ ഇല്ലെന്ന് അറിഞ്ഞതോടെ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പ്രവീണ്‍ തന്നെ…
Read More » - 13 April
ക്രിമിനല്‍ പോലീസുമാര്‍ക്ക് എട്ടിന്റെ പണി, തെറിക്കാന്‍ പോകുന്നത് 1,129 തൊപ്പികള്‍
തിരുവനന്തപുരം: ക്രിമിനല്‍ക്കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ നിർദേശം. ക്രിമിനല്‍ക്കേസില്‍ പ്രതികളെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തിയ 1,129 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാകും നടപടി ഉണ്ടാകുക. ക്രിമിനല്‍ കേസില്‍ പ്രതികളായവരെ നിയമപരിപാലനത്തില്നിന്നു പോലീസിന്റെ…
Read More » - 13 April
പ്രാണേഷ് കുമാറിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ : സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ച പ്രാണേഷ് കുമാര്‍ പിള്ളയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. താമരക്കുളം സ്വദേശി ഗോപിനാഥ പിള്ള (75)ആണ് ചേര്‍ത്തല വയലാറില്‍ വാഹനാപകടത്തില്‍…
Read More » - 13 April
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; മലയാളത്തിനു അഭിമാന നിമിഷം
അറുപത്തിയഞ്ചാമാത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. മലയാളത്തില്‍ നിന്നും ആരും തന്നെ ജൂറി അംഗങ്ങളായി ഉണ്ടായിരുന്നില്ല. മികച്ച…
Read More » - 13 April
കുഞ്ഞേ മാപ്പ്; ആസിഫയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കമൽഹാസൻ
ചെന്നൈ: ജമ്മു കാഷ്മീരില്‍ കൂട്ട മാനഭംഗത്തിനിരയായി ആസിഫയെന്ന എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനവുമായി കമൽഹാസൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംഭവത്തോട് പ്രതികരിച്ചത്. ട്വീറ്റിൽ അദ്ദേഹം ആസിഫയോട് മാപ്പ് പറഞ്ഞു.…
Read More » - 13 April
നടുറോഡിൽ ഓട്ടോഡ്രൈവർ അഭ്യാസം കാട്ടിയത് പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിനു മുന്നില്‍
തിരുവനന്തപുരം: നടുറോഡിൽ ഓട്ടോഡ്രൈവർ അഭ്യാസം കാട്ടിയത് പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിനു മുന്നില്‍. കോഴിക്കോട് നിന്നും ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തേക്ക് പിഞ്ചുകുഞ്ഞുമായി വന്ന ആംബുലൻസാണ് ഓട്ടോ ഡ്രൈവറുടെ അശ്രദ്ധ കാരണം…
Read More » - 13 April
കവര്‍ന്നത് 20 കോടിയുടെ ബിറ്റ്കോയിന്; രാജ്യത്തെ ഏറ്റവും വലിയ മോഷണം
ന്യൂഡല്‍ഹി: നിക്ഷേപ രീതിയെപ്പറ്റി വിവാദങ്ങള്‍ കത്തി നില്ക്കവേ രാജ്യത്ത് 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്കോയില്‍ മോഷണം. ഡിജിറ്റല്‍ രൂപത്തിലുള്ള പണമായ ക്രിപ്റ്റോ കറന്‍സി ഇത്ര വലിയ…
Read More » - 13 April
ശ്രീജിത്തിന്റെ മരണം: മൂന്ന് പോലീസുകാർ കസ്റ്റഡിയിൽ
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തിൽ മൂന്ന് പോലീസുകാർ കസ്റ്റഡിയിൽ.ആർടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിൻ, സുമേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന്…
Read More » - 13 April
തിരുവനന്തപുരത്ത് ബിജെപി കൗൺസിലർക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം കരമനയില്‍ വച്ച് സജിയെ ആക്രമിക്കുകയായിരുന്നു. പ്രതികളെ പറ്റി…
Read More » - 13 April
തലസ്ഥാനത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. കരമനയില്‍ വെച്ചാണ് സജിക്ക് വെട്ടേറ്റത്. ബൈക്കിലെത്തിയ ഒരു സംഘമാണ് സജിയെ വെട്ടിയത്. സംഭവത്തെ…
Read More » - 13 April
ദിവ്യ എസ് അയ്യർക്കെതിരായ ആരോപണം: ഭൂമി പരിശോധന ഇന്ന്
തിരുവനന്തപുരം: മുന്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരായ ഭൂമിയിടപാട് ആരോപണത്തിൽ ഭൂമി പരിശോധന ഇന്ന് നടക്കും. വര്‍ക്കല അയിരൂരിലെ സർക്കാർ ഭൂമി ദിവ്യ എസ് അയ്യര്‍…
Read More » - 13 April
റെയില്‍വേയുടെ വിഷുക്കൈനീട്ടം; ഞെട്ടിക്കുന്ന ആപ്പ്..
കൊച്ചി: വിഷുവിന് യാത്രക്കാര്‍ക്ക് റെയില്‍വേ വക കൈനീട്ടം.. അതും നല്ല ഒന്നാന്തരം ആപ്പ്. മൊബൈല്‍ ഫോണ്‍ വഴി അണ്‍റിസേര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ആപ്പാണ് റെയില്‍വേ ജനങ്ങളിലേക്ക്…
Read More » - 13 April
വിഷു സദ്യയ്ക്ക് ഒരുക്കാം പാവയ്ക്ക തൈര് കിച്ചടി
സദ്യയിൽ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്ത ഒന്നാണ് കിച്ചടി. കിച്ചടി പലതാരമാണ്, പാവയ്ക്ക കിച്ചടി, വെള്ളരിക്ക കിച്ചടി. ബീറ്റ്റൂട്ട് കിച്ചടി അങ്ങനെ നിരവധി. ഏതൊക്കെ കിച്ചടിയുണ്ടായാലും പാവയ്ക്ക കിച്ചടിയുടെ…
Read More » - 13 April
കൃസ്ത്യന്‍ സമൂഹത്തിനിടയിലും ജാതിയുണ്ടെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്
കൊച്ചി: ക്രൈസ്തവ സമൂഹത്തിനിടയില്‍ ജാതി നിലനില്‍ക്കുന്നുവെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്.…
Read More » - 13 April
വീണ്ടും വിജയിച്ച് ആളൂർ ; കവർച്ച കേസ് പ്രതികൾക്കു ജാമ്യം
കൊച്ചി : തൃപ്പൂണിത്തുറ ഏരൂർ കവർച്ച കേസിലെ പ്രതികൾക്കു ജാമ്യം. പ്രതികൾക്കുവേണ്ടി അഡ്വ: ബി എ ആളൂർ, അഡ്വ തോമസ് പി ഒ എന്നിവരാണ് കോടതിയിൽ ഹാജരായത്.…
Read More » - 13 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖിലയുടെ മൊഴിയും പോലീസിന് കുരുക്കായി
വരാപ്പുഴ: കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ മൊഴിയും പോലീസിനെ കുരുക്കുന്നു. തന്റെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത് ആളുമറിയാണ്. സജിത്തിനെ അന്വേഷിച്ചെത്തിയ പോലീസ് ആളുമാറി ശ്രീജിത്തിനെ പിടികൂടുകയായിരുന്നു.…
Read More » - 13 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം : സി ബി ഐ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമായിരിക്കും ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം…
Read More » - 13 April
ശരീരത്തില്‍ 18 ക്ഷതങ്ങള്‍ , അടിവയറ്റില്‍ മാരക മുറിവ്, ചെറുകുടൽ മുറിഞ്ഞു: ശ്രീജിത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
ആലപ്പുഴ: പൊലീസ് കസ്റ്റഡിയില്‍ മരിച്ച എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ അടിവയറ്റില്‍ മാരക മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയില്‍ അതി ക്രൂരമായ മര്‍ദ്ദനം ഏറ്റാണ് ശ്രീജിത്ത്…
Read More » - 13 April
തോട്ടങ്ങള്‍ കുഴിക്കുന്നു; നിധി തേടി അജ്ഞാത സംഘത്തിന്റെ വിളയാട്ട്: സത്യാവസ്ഥ ഇതാണ്
കണ്ണൂർ: ഭൂമിക്കടിയിൽ നിധിയുണ്ട്, നിധി കണ്ടെത്താനായി അർധരാത്രിയിൽ അജ്ഞാതർ പിക്കാസുകളും മൺവെട്ടികളുമായിയെത്തി ഭൂമി കുഴിക്കുന്നു. പെരിങ്ങോമിനു സമീപം അരവഞ്ചാൽ കണ്ണങ്കൈ കോളനി പരിസരത്തെക്കുറിച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…
Read More » - 13 April
കടം വാങ്ങിയ പണം തിരികെ ചോദിച്ച 32കാരിയെ സുഹൃത്ത് ചെയ്തത്
ന്യൂഡല്‍ഹി: കടം വാങ്ങിയ പണം തിരികെ ചോദിച്ച 32കാരിയെ സുഹൃത്ത് ചെയ്തത് കണ്ട് നാട്ടുകാര്‍ ഞെട്ടി.നീതു ശര്‍മ്മ എന്ന യുവതിയെ സുഹൃത്തായ അന്‍വര്‍ പണം തിരികെ നല്കാതിരിക്കാന്…
Read More »