Latest NewsKerala

കടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: പെരിയാറില്‍ കാലടി ചെങ്ങല്‍ ആറാട്ട് കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കാലടി സ്വദേശികളായ എല്‍ബിന്‍ (20), റിസ്വാന്‍(23) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

also read ;ഹൗസ് സർജന്റെ മുറിയിൽ ആത്മഹത്യാശ്രമം നടത്തി രോഗി

shortlink

Related Articles

Post Your Comments

Related Articles


Back to top button