KeralaLatest News

വരാപ്പുഴ കസ്റ്റഡി മരണം ; അറസ്റ്റിലായ ആർടിഎഫുകാരുടെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം ഇങ്ങനെ

കൊച്ചി ; വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ അറസ്റ്റിലായ റൂ​​​റ​​​ൽ ടൈ​​​ഗ​​​ർ ഫോ​​​ഴ്സിലെ (ആ​​​ർ​​​ടി​​​എ​​​ഫ്)ജി​​​തി​​​ൻ രാ​​​ജ്, സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, സു​​​മേ​​​ഷ് എ​​​ന്നി​​​വരുടെ ജാമ്യാപേക്ഷ തള്ളി. പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് മൂവരുടെയും ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം വരാപ്പുഴയിൽ വാസുദേവന്‍റെ വീടാക്രമിച്ച കേസിൽ അറസ്റ്റിലായത് യഥാർഥ പ്രതികളല്ലെന്നും പ്രതികൾക്കെതിരായ ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കില്ലെന്നും ക്രൈംബ്രാഞ്ച് കോടതിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Also read ;വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്ക് സ്വര്‍ണമാലയും മകള്‍ക്ക് പുതുവസ്ത്രവും; ശ്രീജിത്തിന്റെ അവസാന നാളുകള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button