Kerala
- Apr- 2018 -9 April
ലസ്സിയില്‍ നിന്ന് ലഭിച്ചത് ജീവനുള്ള പുഴുക്കൾ: കൊച്ചിയിലെ പ്രമുഖ ഷോപ്പ് പൂട്ടിച്ചു
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ലസ്സി ഷോപ്പിൽ എത്തിയ കുടുംബത്തിന് ലഭിച്ചത് ചീഞ്ഞഴുകിയ ഫ്രൂട്ട് സലാഡും പുഴുവരിക്കുന്ന ലസ്സിയും. സംഭവം ചോദ്യംചെയ്തപ്പോൾ ജീവനക്കാർ ഇറങ്ങി ഓടി.…
Read More » - 9 April
അഭയ കേസ് ; പ്രതികളുടെ ഹര്‍ജി ഇന്ന് കോടതിയിൽ
കൊച്ചി : അഭയക്കേസില്‍ പ്രതികളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ. കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍ സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി…
Read More » - 9 April
ഗീതാനന്ദന് കസ്റ്റഡിയില്‍
കൊച്ചി: ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ കസ്റ്റഡിയില്‍. കൊച്ചിയില്‍ വാഹങ്ങള്‍ തടഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ഹര്‍ത്താലില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തില്‍ ഇറങ്ങിയാല്‍ കത്തിക്കുമെന്ന്…
Read More » - 9 April
ഹര്‍ത്താല്‍: അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആരംഭിച്ച ഹര്‍ത്താലില്‍ നിയമവാഴ്ചയും സമാധാന അന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി…
Read More » - 9 April
ഈ വിഭാഗത്തിലുള്ള ഐപിഎസുകാരുടെ ഭാവി അനിശ്ചിതത്വത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ഞൂറോളം ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും വിജിലന്‍സ് ക്ലിയറന്‍സും അനിശ്ചിതത്വത്തില്‍. 2016-ല്‍ സ്വത്തുവിവരം വെളിപ്പെടുത്താത്തതാണ് ഡി.ജി.പി., എ.ഡി.ജി.പി., ഐ.ജി. റാങ്കുകളിലുള്ള ഒട്ടേറെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഭാവി…
Read More » - 9 April
സാമൂഹിക പ്രവർത്തനത്തിന് യുഎഇ ചെലവാക്കിയത് 11 ബില്യൺ ദിർഹം
ദുബായ്: അടുത്ത മൂന്ന് വർഷങ്ങളിൽ കുറഞ്ഞ വരുമാനക്കാർക്കായി 11 ബില്യൺ ദിർഹം ചെലവഴിക്കാൻ യു.എ.ഇ കാബിനറ്റ് തീരുമാനം. സ്വന്തമായി ഒരു വീട് വേണമെന്ന ആവശ്യം ലൈവ് റേഡിയോ…
Read More » - 9 April
ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ തുടങ്ങി: സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കേരള ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി,…
Read More » - 9 April
ഐപില്‍: തിരുവനന്തപുരം വേദിയാകാന്‍ സാധ്യതയോ?
തിരുവനന്തപുരം: ഐപിഎല്ലിന് തിരുവനന്തപുരം വേദിയാകാന്‍ സാധ്യത. കാവേരി പ്രശ്നത്തിന്റെ പേരില്‍ അനശ്ചിതത്വത്തിലായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്‍ ഹോം മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത.…
Read More » - 9 April
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മുഖത്ത് വെട്ടേറ്റ വെമ്പായം സ്വദേശി വിനീഷാണ്…
Read More » - 9 April
മനോവൈകല്യമുള്ള യുവതിക്ക് നേരെ പീഡനശ്രമം ; യുവാവ് അറസ്റ്റില്‍
കരുവാരക്കുണ്ട്: മനോവൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തുവ്വൂര്‍ തരിപ്രമുണ്ട സ്വദേശി ഇളഞ്ചിരി രഞ്ചീഷിനെയാണ് യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് പോലീസ്…
Read More » - 9 April
പോലീസുകാരുടെ സസ്പെന്ഷന് മുതല്‍ സ്ഥലമാറ്റക്കാര്യങ്ങള് തീരുമാനിക്കുന്നത് എം.വി. ജയരാജന്
കൊച്ചി: സംസ്ഥാനത്ത് പോലീസുകാരുടെ സസ്പെന്ഷന് മുതല്‍ സ്ഥലമാറ്റക്കാര്യങ്ങള് തീരുമാനിക്കുന്നത് സിപിഎം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എം.വി. ജയരാജന് എന്ന് ആക്ഷേപം. എസ്ഐ, സിഐ…
Read More » - 9 April
ഭാര്യയെ കണ്ടു മടങ്ങിയ യുവാവിനെ കോന്നിയിൽ കടുവ കൊന്നു ഭക്ഷിച്ചു
കോന്നി: ഉള്‍വനത്തില്‍ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതിന് ശേഷം ഭക്ഷിച്ചതാകാമെന്ന് വനപാലകരുടെയും പോലീസിന്റെയും സ്ഥിരീകരണം. കൊക്കാത്തോട് സ്വദേശി കിഴക്കേതില്‍ രവി (44)യുടെ ശരീര ഭാഗങ്ങളാണ്…
Read More » - 9 April
ഹർത്താൽ ; വിവിധ പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം ; ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് കേരള, കണ്ണൂർ,കുസാറ്റ്,കാലിക്കറ്റ് സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലകൾ…
Read More » - 8 April
ഹർത്താലിന് വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നിയമ വാഴ്ചയും സമാധാന…
Read More » - 8 April
മെഡിക്കൽ ബില്ല്; റോജി എം ജോണിനും കെ.എസ് ശബരീനാഥനും പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: അങ്കമാലി എംഎല്‍എ റോജി എം ജോണിനും അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എംഎല്‍എ. വിവാദ മെഡിക്കല്‍ ബില്ലിന്റെ പേരില്‍ തനിക്കെതിരെ…
Read More » - 8 April
നിയമ സഭ പാസാക്കിയ വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച് നടന് ജോയി മാത്യു
തിരുവനന്തപുരം ; നിയമ സഭ പാസാക്കിയ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച് നടന് ജോയി മാത്യു. വയല്‍ക്കിളി സമരത്തിന്റെ കാര്യം വരുമ്പോള്‍…
Read More » - 8 April
കണ്ണൂര്‍, കരുണ ബില്‍: ഗവര്‍ണറുടെ നടപടിക്കെതിരെ പി. ശ്രീരാമകൃഷ്ണന്
കൊച്ചി: കണ്ണൂര്‍, കരുണ ബില്ലിൽ ഗവര്‍ണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്. സര്‍ക്കാര്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ ചട്ടവിരുദ്ധ പ്രവേശനം ക്രമപ്പെടുത്തുന്നതിന് കൊണ്ടുവന്ന ബില്‍ തള്ളിയ…
Read More » - 8 April
തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ; വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോഹനൻ,അംബിക എന്നിവരാണ് മരിച്ചത്. അംബികയെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച നിലയിലും, മോഹനനെ ഫാനിൽ തൂങ്ങിയ…
Read More » - 8 April
ഭര്‍ത്താവ് ഐഐഎം ബിരുദധാരിയായ സന്തോഷം മാധ്യമപ്രവർത്തക പങ്കു വച്ചത് ഇങ്ങനെ
ഭര്‍ത്താവ് ഐഐഎം ബിരുദധാരിയായ സന്തോഷം മാധ്യമപ്രവർത്തകയായ ശ്രീജ ശ്യാം പങ്കു വച്ചത് ഇങ്ങനെ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തികച്ചും രസകരവും നർമ്മത്തിൽ ചാലിച്ചുമാണ് ഭർത്താവിന്റെ കഠിന പ്രയത്നം…
Read More » - 8 April
ഈ ഒമ്പതു വയസുകാരന് ബൾബ് കത്തിക്കാൻ വൈദ്യുതിയുടെ ആവശ്യമില്ല; വെറും സ്പർശനം മതി
വെറും സ്പർശനം കൊണ്ട് ഒരു ഇലക്ട്രിക് ബൾബ് കത്തിക്കാൻ കഴിയുമെന്ന അവകാശവാദവുമായി ഒൻപത് വയസ്സുകാരൻ. ആലപ്പുഴയുള്ള അബു താഹിർ എന്ന കുട്ടിയാണ് ഈ അവകാശവാദമായി രംഗത്തെത്തിയത്. താഹിറിന്റെ…
Read More » - 8 April
യുവാവിന്റെ തലയും കൈപ്പത്തിയും കണ്ടെത്തി; വന്യജീവിയുടെ ആക്രമണമെന്നു സൂചന
കോന്നി: യുവാവിന്റെ തലയും കൈപ്പത്തിയും കണ്ടെത്തി. ത്തനംതിട്ട കോന്നിയില്‍ അപ്പൂപ്പന് തോട് സ്വദേശി കിടങ്ങില്‍ കിഴക്കേതില്‍ രവി ആണ് മരിച്ചത്. കൊക്കാത്തോട് നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള…
Read More » - 8 April
താനൊരു ലെഫ്റ്റിസ്റ്റും ഒപ്പം ഫെമിനിസ്റ്റുമാണെന്ന് ദീപ നിശാന്ത്
തൃശ്ശൂര്‍: ഒരു ലെഫ്റ്റിസ്റ്റിന് ഫെമിനിസ്റ്റാകാതിരിക്കാന് സാധിക്കില്ല. എന്നാൽ താനൊരു ലെഫ്റ്റിസ്റ്റും ഒപ്പം ഫെമിനിസ്റ്റുമാണെന്ന് വ്യക്തമാക്കി ദീപ നിശാന്ത്. സ്ത്രീയുടെ ഇടപെടലിന് സമൂഹം ചില അദൃശ്യപരിധികള്‍ വെച്ചിട്ടുണ്ട്. അത്…
Read More » - 8 April
വിവാദ മെഡിക്കൽ ബില്ല് ; ബെന്നി ബെഹനാന്റെ പ്രസ്താവന തള്ളി പന്തളം സുധാകരന്
കോഴിക്കോട്: വിവാദ മെഡിക്കൽ ബിൽ വിഷയത്തിൽ ബെന്നി ബെഹനാന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്. കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനം ക്രമപ്പെടുത്തുന്നതിനായി ബില്ല് കൊണ്ടുവന്നതിന്…
Read More » - 8 April
വിവാദ മെഡിക്കൽ ബില്ല് : പവനായി ശവമായതിനെ കുറിച്ച് അഡ്വ. ജയശങ്കര്‍
കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ബില്‍ ഗവര്‍ണര്‍ തള്ളിയ നടപടിയിൽ മുഖ്യമന്ത്രിയെയും,സര്‍ക്കാരിനെയും രൂക്ഷമായി പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. കേരള പിറവിക്കു ശേഷം…
Read More » - 8 April
വനത്തിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ ; സംഭവത്തിൽ ദുരൂഹത
തിരുവനന്തപുരം: വനത്തിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാർ വനത്തിലെ തോട്ടിൽ ഭുവനചന്ദ്രൻ കാണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻ പിടിക്കാൻ കാട്ടിൽ കയറിയ സംഘത്തിൽ…
Read More »