Kerala
- Apr- 2018 -10 April
എല്‍ഡിഎഫ് നീക്കത്തിനെതിരെ യൂഡിഎഫും ബിജെപിയും – വീടുപണി പുനരാരംഭിച്ച് ചിത്രലേഖ
കണ്ണൂര്‍: സിപിഎം ജാതിവിവേചനത്തിനെതിരെ പോരാടി ജനശ്രദ്ധയാകര്‍ഷിച്ച ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് സര്‍ക്കാര്‍ വകയായി ലഭിച്ച സഥലത്ത് വീടുപണി പുനരാരംഭിച്ചു. അഞ്ചു സെന്റ് സ്ഥലത്താണ് വീടുപണി…
Read More » - 10 April
മരണ വേഗത്തില്‍ പാഞ്ഞടുക്കുന്ന തീവണ്ടിക്ക് മുന്നില്‍ നിന്നും മനോജിന്റെ ജീവന് രക്ഷിച്ച് എഎസ്ഐ
ആലുവ: തന്റെ നേർക്ക് പാഞ്ഞടുത്ത തീവണ്ടിയുടെ മുന്നിൽ പകച്ചു നിന്ന മനോജിന് രക്ഷയായത് എഎസ്ഐ. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ തീവണ്ടിക്ക് മുന്നില്‍പ്പെട്ടുപോയ മനോജ് എന്ന യാത്രക്കാരനെ…
Read More » - 10 April
വെള്ളം കൊടുക്കാൻ സമ്മതിച്ചില്ല: കൺമുന്നിലിട്ടു ചവിട്ടി : കണ്ണീരോടെ ശ്രീജിത്തിന്റെ അമ്മയും ഭാര്യയും ഒന്നുമറിയാതെ മൂന്നരവയസ്സുകാരിയും
ശ്രീജിത്തിനെ പോലീസ് തല്ലിക്കൊന്നതെന്ന് അമ്മ. കണ്മുന്നിലൂടെ വലിച്ചിഴച്ച് അടിവയറ്റില്‍ ചവിട്ടി. ഇങ്ങനെ തല്ലല്ലേ സാറമ്മാരേഎന്ന് കരഞ്ഞു വിളിച്ചിട്ടും കേട്ടില്ല. അമ്മ ശ്യാമളയും ഭാര്യ അഖിലയും ചങ്കുപൊട്ടി നിലവിളിച്ചിട്ടും…
Read More » - 10 April
രാജേഷിന്റെ കൊലപാതകം: മുഖ്യപ്രതി അലിഭായിയുടെ മൊഴി പുറത്ത്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്തായ ഖത്തറിലെ അബ്ദുൾ സത്താറിന് വേണ്ടിയാണ് ക്വട്ടേഷൻ നടപ്പാക്കിയതെന്നാണ് അലിഭായിയുടെ മൊഴി. സത്താറിന്റെ…
Read More » - 10 April
റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തിന്റെ മുന്‍ ഭർത്താവ് സത്താറാണ് കൊട്ടേഷൻ നൽകിയത്. സത്താറിന്റെ കുടുംബം നശിപ്പിച്ചതിലുള്ള…
Read More » - 10 April
കോട്ടയം പുഷ്പനാഥിന്റെ മകന് കുഴഞ്ഞു വീണു മരിച്ചു
കുമളി: പ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞു വീണു മരിച്ചു. ഇന്ന് രാവിലെ കുമളി ആനവിലാസം പ്ലാന്റേഷനിലെ…
Read More » - 10 April
ഹർത്താൽ ദിവസം പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ച യുവാവിന് ക്രൂരമർദ്ദനം
കൊച്ചി: വാരാപ്പുഴയിൽ ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ച യുവാവിന് ക്രൂരമർദ്ദനം. എറണാകുളം- ഗുരുവായൂര്‍ ദേശീയപാതയിലാണ് സംഘര്‍ഷം തുടരുന്നത്. യുവാവിനെ ഹർത്താൽ അനുകൂലികൾ ക്രൂരമായി…
Read More » - 10 April
മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ വിദേശത്ത് കാണാതായി
കാലിഫോര്‍ണിയ: മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ വിദേശത്ത് കാണാതായി. സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളി സന്ദീപിന്റെ ഭാര്യ സൗമ്യ മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവരെയാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍…
Read More » - 10 April
പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്. 4.3 സെന്റ് പുറമ്പോക്ക് ഭൂമി കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ഫ്ലാറ്റ് നിലനില്‍ക്കുന്ന ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. പൊതുസമൂഹത്തിന് വേണ്ടിയാണ്…
Read More » - 10 April
യുവാവിന്റെ കസ്റ്റഡി മരണം: ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തം
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തം. യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. ദേവസ്വംപാടം…
Read More » - 10 April
ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് സിപിഎം പ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു
കൊട്ടിയം: ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. കുരീപ്പള്ളി തൈക്കാവുമുക്ക് കുളത്തിന്‍കര ഷാഫി മന്‍സിലില്‍ സലാഹുദീന്റെയും ജുമൈലത്തിന്റെയും മകന് മുഹമ്മദ് ഷാഫി(28)യാണ് മരിച്ചത്. മരിച്ച…
Read More » - 10 April
റേഡിയോജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി അലിഭായ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കിളിമാനൂരില്‍ കൊല്ലപ്പെട്ട് റേഡിയോജോക്കി രാജേഷിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കസ്റ്റഡിയില്‍. അലിഭായ് എന്ന് സാലിഹ് ബിന്‍ ജലാല്‍ ആണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായിയെ കസ്റ്റഡിയിലെടുത്തത്.…
Read More » - 10 April
കച്ചകെട്ടിയിറങ്ങി വയല്‍ക്കിളികള്‍; തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് മുന്നറിയിപ്പ്
കണ്ണൂര്‍: കീഴാറ്റൂരില്‍ തുറന്ന പോരിനൊരുങ്ങി വയല്‍ക്കിളികള്‍. കീഴാറ്റൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി തുടര്‍ന്നാല്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളികള്‍. അതേസമയം അതേസമയം കീഴാറ്റൂര്‍ വയല്‍ നികത്തി…
Read More » - 10 April
റേഡിയോ ജോക്കിയുടെ കൊലപാതം; മുഖ്യപ്രതി കേരളത്തില്‍ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്
തിരുവനന്തപുരം: കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസില്‍ മുഖ്യപ്രതി അലിഭായ് ഇന്ന് കേരളത്തിലെത്തും. ഖത്തറിലുള്ള പ്രതിയുടെ വിസ കാലാവധി റദ്ദാക്കണമെന്ന് സ്പോണ്‍സറോട് ആവശ്യപ്പെട്ടിരുന്നു.വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കി.…
Read More » - 10 April
പണി കിട്ടാതായതോടെ മൂന്നു ദിവസം മുഴുപ്പട്ടിണിയിലായി: വിശപ്പ് സഹിക്കാതെ യുവാവ് കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കൊണ്ടോട്ടി: വിശപ്പു സഹിക്കാനാവാതെ യുവാവ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് ദിവസമായി മുഴുപ്പട്ടിണിയിലായിരുന്ന ഒഡീഷ സ്വദേശിയായ മഹിറാം കലാന് (30) ആണ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന്…
Read More » - 10 April
ഓഖി ദുരന്തം: കാണാതായ 92 പേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഇന്ന് വിതരണം ചെയ്യും
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വഹിക്കും.ഓഖി ദുരന്തത്തില്‍ കാണാതായവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെന്ന ലത്തീന്‍ സഭയുടെ…
Read More » - 10 April
ജിഷയുടെ അമ്മയുടെ പുതിയ മേക്ക് ഓവറില്‍ ഞെട്ടി സോഷ്യല്‍ മീഡിയ: ചിത്രങ്ങള്‍ കാണാം
പെരുമ്പാവൂര്‍•പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയുടെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിയുടെ ആഡംബര…
Read More » - 10 April
ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന സംഭവം: ഭീഷണി മൂലം ജ്യോത്സ്നയും കുടുംബവും നാടുവിട്ടു
കോഴിക്കോട്: ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്നിട്ടും പക അടങ്ങിയില്ല . ജ്യോത്സ്നയ്ക്കും കുടുംബത്തിനും നേരെ സിപിഎം ഭീഷണി. ഭീഷണി അതിര് കടന്നതോടെ ജ്യോത്സ്നയും കുടുംബവും വീടു വിട്ടു.കേസിലെ ഒന്നാം പ്രതിയായ…
Read More » - 10 April
ജി സുധാകരന് ആശുപത്രിയില്‍
ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെത്തുടര്ന്നു മന്ത്രി ജി.സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലാക്കിയതിനെ…
Read More » - 10 April
അമ്മുമ്മയെയെ തല്ലിയ ദീപയും കുടുംബവും പുതിയ വീട്ടിലേക്ക്; രക്ഷകരായത് അത്താണി പ്രവര്‍ത്തകര്‍
കണ്ണൂര്‍: ഒരു ദിവസംകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഒരുപാട് വൈറലായ ഒരു വീഡിയോ ആയിരുന്നു ദീപ എന്ന യുവതി തന്റെ 90 വയസ്സുള്ള അമ്മുമ്മയെ ക്രൂരമായി മര്‍ദിക്കുന്നത്. ാട്സാപ് ദൃശ്യങ്ങളും…
Read More » - 10 April
“ഇല്ലങ്ങളി”ലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് പൂർവ്വികർ പോലും! പരിഹാസവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
“ഇല്ലങ്ങളി”ലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണെന്ന മിത്തുകള്‍ തകര്‍ക്കപ്പെടണമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. ഇനി മുതല്‍ കുടുംബ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും മെത്രാപ്പൊലീത്ത…
Read More » - 10 April
ദേശീയ ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന് വിവാഹിതയായി.
കോഴിക്കോട്: ദേശീയ ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന് വിവാഹിതയായി. കോഴിക്കോട് ടാഗോര്‍ ഹാളിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സോഫ്റ്റ്വേര്‍ എന്‍ജിനീയറായ പത്തനംതിട്ട സ്വദേശി സന്ദീപ് മാളിയേക്കല്‍ ആണ്…
Read More » - 10 April
പോലീസ് ചവിട്ടിക്കൊന്നത് നിരപരാധിയെ: അനുജനെ തേടിയെത്തിയവർക്ക് കിട്ടിയത് ജ്യേഷ്ഠനെ: മർദ്ദനത്തിൽ വൻകുടൽ തകർന്നു
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് മരിച്ചതിന് പിന്നില്‍ പൊലീസിന്റെ ക്രുര മര്‍ദ്ദനം തന്നെ. എറണാകുളം വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പില്‍ എസ്.ആര്. ശ്രീജിത്താണ് (26) കസ്റ്റഡി മരണത്തിന് ഇരയായത്. വരാപ്പുഴയില്‍…
Read More » - 10 April
കാണാതായ വയോധികന്റെ അസ്ഥികൂടം കണ്ടെത്തി
അടിമാലി: നാലു മാസം മുമ്പ് കാണാതായ 65 വയസുകാരന്റെ അസ്ഥികൂടം പനംകുട്ടി വനത്തില്‍ കണ്ടെത്തി. അടിമാലി 200 ഏക്കര്‍ മില്ലുംപടി പടിഞ്ഞാക്കര കുമാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ…
Read More » - 10 April
മകന് മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട വയോധികയെ പോലീസ് മോചിപ്പിച്ചു
മാന്നാര്‍: മകന് നാല് ദിവസമായി മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട വയോധികയെ പോലീസ് മോചിപ്പിച്ചു. ചെന്നിത്തല തെക്കുംമുറി 15-ാം വാര്‍ഡില്‍ കൊന്നക്കോട്ടു പടീറ്റതില്‍ ലക്ഷ്മിയമ്മയെ(83)യാണ് പോലീസ് മോചിപ്പിച്ചത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്…
Read More »