Kerala
- Apr- 2018 -17 April
ബഹ്റൈനില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
മനാമ: ബഹ്റൈനില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഹരിനാഥിനെ(30)യാണ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബഹ്റൈനിലെ…
Read More » - 17 April
ഇന്ന് ഹര്‍ത്താല്‍
മലപ്പുറം•മലപ്പുറം ജില്ലയിലെ താനൂരില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം. ഇന്നലെ വ്യാജ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വ്യാപാര വ്യവസായ ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം…
Read More » - 17 April
കേരളത്തിന് പുതിയ ബഹുമതി: കേന്ദ്രത്തിന്റെ നക്സല്‍ ബാധിത പട്ടികയില്‍ ഇടംനേടി മൂന്ന് ജില്ലകള്‍
കേരളത്തിനൊരു പുതിയ ബഹുമതി കൂടി. കേന്ദ്രത്തിന്റെ നക്സല്‍ ബാധിത പട്ടികയില്‍ ഇടംനേടിയത് കേരളത്തിലെ മൂന്ന്ജില്ലകളാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ മൂന്ന് ജില്ലകളെ നക്സല്‍ ബാധിത പട്ടികയില്‍ ഉള്െടുത്തിയത്.…
Read More » - 17 April
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊന്ന പ്രതിയ്ക്ക് മരണംവരെ തടവ്
തിരുവനന്തപുരം: വിഴിഞ്ഞം പൊഴിയൂരില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ചു കൊന്ന പ്രതിയ്ക്ക് മരണംവരെ തടവ്.പ്രതിയ്ക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി മരണം വരെ…
Read More » - 17 April
കേരളത്തിലെ പച്ചക്കറികളിലെ കീടനാശിനി: പരിശോധന ഫലം ഇങ്ങനെ
തൃശൂർ : കേരളത്തിലെ പച്ചക്കറികളിലെ കീടനാശിനി പരിശോധന ഫലത്തിന്റെ കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ കൃഷിയിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ച പച്ചക്കറികളില്‍ 93.6 ശതമാനവും സുരക്ഷിതമെന്ന്…
Read More » - 17 April
യുഎസിൽ മലയാളി കുടുംബത്തെ കാണാതായ സംഭവം: മൃതദേഹങ്ങൾ കണ്ടെത്തി
വാഷിങ്ടൻ: വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി കുടുംബത്തിലെ മൂന്ന് പേരുടെയും മൃതദേഎങ്ങൾ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42),…
Read More » - 17 April
കലാപം തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം- വി.ഡി സതീശന്
തിരുവനന്തപുരം•കാശ്മീരിൽ എട്ടു വയസ്സുള്ള ഒരു കുട്ടിയെ പിച്ചിച്ചീന്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തി, അതിന്റെ മറവില്‍ ചിലര്‍ ലക്ഷ്യമിട്ടത് ആസൂത്രിതമായ കലാപമായിരുന്നുവെന്ന് വി.ഡി. സതീശന്…
Read More » - 17 April
ചൊവ്വാഴ്ച വ്യാപാരി ഹർത്താൽ
താനൂർ: ചൊവ്വാഴ്ച താനൂരിൽ വ്യാപാരി ഹർത്താൽ. ജമ്മു കാശ്മീരിലെ കത്വയിൽ ക്രൂര പീഡനത്തിന് ഇരയായി എട്ടു വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ആഹ്വാനം ചെയ്ത വ്യാജ…
Read More » - 16 April
ഡോക്ടർമാരുടെ സമരം പിൻവലിച്ചു
തിരുവനന്തപുരം ; കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നാല് ദിവസമായി സർക്കാർ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്.…
Read More » - 16 April
കത്വ സംഭവത്തിന് വര്‍ഗീയ നിറം നല്കുന്ന ആപല്‍ക്കരമായ ശ്രമങ്ങള്‍ ആണ് കേരളത്തില്‍ നടക്കുന്നതെന്ന് കുമ്മനം
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് കലാപവും തേര്‍വാഴ്ചയും വഴി ക്രമസമാധാനനില തകര്‍ക്കാന്‍ ആസൂത്രിതവും സംഘടിതവുമായ അക്രമങ്ങള്‍ നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്കിലൂടെയായിരുന്നു…
Read More » - 16 April
VIDEO: ഹര്‍ത്താലിനിടെ വണ്ടി തല്ലിപ്പൊളിക്കുന്ന, വഴിയില്‍ നില്‍ക്കുന്നവരെ തല്ലുന്ന പോലീസ് – വീഡിയോ കാണാം
കാശ്മീരില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യപ്പെട്ട വ്യാജ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. തിരുവനന്തപുരം…
Read More » - 16 April
ലൈറ്ററിൽ നിന്നു തീപടർന്ന് പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങി
കോട്ടയം: ലൈറ്ററിൽനിന്നു തീപടർന്ന് പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ ലൈറ്ററിൽനിന്നു തീപടർന്നു പൊള്ളലേറ്റ കോന്നി സ്വദേശിനി രമ്യയാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.…
Read More » - 16 April
കത്വ സംഭവം; ആ കുഞ്ഞിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുതെന്ന് കെ ടി ജലീല്‍
കൊച്ചി: രാജ്യത്തിന്റെ നൊമ്പരമായി മാറിയ കത്വ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. ആ കുഞ്ഞിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല…
Read More » - 16 April
ഇന്ന് നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് പിണറായിയെന്ന് കെ സുരേന്ദ്രൻ
ഇന്ന് നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാശ്മീരിലെ…
Read More » - 16 April
അപ്രഖ്യാപിത ഹർത്താൽ ; പരാതി നൽകി ബിജെപി
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് അപ്രഖ്യാപിത ഹർത്താൽ നടത്തി സംഘർഷം സൃഷ്ടിച്ചതിനെതിരെ ഡിജിപിക്ക് പരാതി നൽകി…
Read More » - 16 April
എൻഡിഎയ്ക്ക് വോട്ട് ചെയ്ത ജനങ്ങളെ കൊല്ലാൻ ആഹ്വാനം ചെയ്ത ദീപക് ശങ്കരനാരായണനെതിരെ ബിജെപി പരാതി നൽകി
തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്ത രാജ്യത്തെ 31 ശതമാനം ജനങ്ങളെയും കൊല്ലാൻ ആഹ്വാനം ചെയ്തയാൾക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും മീഡിയാ കോർഡിനേറ്ററുമായി ആർ സന്ദീപ്…
Read More » - 16 April
അപ്രഖ്യാപിത ഹർത്താലിനെതിരെ സിപിഎം
കൊച്ചി: കാഷ്മീരിലെ കത്വയിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ പേരിൽ തീവ്രനിലപാടുള്ള സംഘടനകൾ നടത്തിയ അപ്രഖ്യാപിത ഹർത്താലിനെതിരെ സിപിഎം. ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല. കാഷ്മീരിൽ മരിച്ച…
Read More » - 16 April
ഉന്നതരാഷ്ട്രീയ നേതാവ് വാഹനാപകടത്തില്‍ മരിക്കുമെന്ന് കാണിപ്പയ്യൂരിന്റെ പ്രവചനം
ഉന്നതരാഷ്ട്രീയ നേതാവ് വാഹനാപകടത്തില്‍ മരിക്കുമെന്ന് കാണിപ്പയ്യൂരിന്റെ പ്രവചനം കൊച്ചി•രാജ്യത്തെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിന് വാഹനാപകടത്തില്‍ അകല മൃത്യു സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രശസ്ത ജ്യോത്സ്യന് കാണിപ്പയ്യൂര്‍ നാരായണന്…
Read More » - 16 April
വ്യാജ ഹര്‍ത്താലില്‍ വിമാനങ്ങളും വൈകി
മലപ്പുറം: ജമ്മു കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലില്‍ വിമാനങ്ങളും വൈകി. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള രണ്ടു വിമാനങ്ങളാണ് വൈകിയത്.…
Read More » - 16 April
വരാപ്പുഴ കസ്റ്റഡി മരണം ; ശ്രീജിത്ത് മരിക്കുന്നതിന് മുൻപുള്ള മൊഴി പുറത്ത്
കൊച്ചി ; വരാപ്പുഴ കസ്റ്റഡി മരണം ശ്രീജിത്ത് മരിക്കുന്നതിന് മുൻപുള്ള മൊഴി പുറത്ത്. കസ്റ്റഡിയിൽ എടുത്ത പോലീസുകാരാണ് മർദ്ദിച്ചത്. സിവിൽ വേഷത്തിൽ എത്തിയ രണ്ടു പോലീസുകാർ വീടിനു…
Read More » - 16 April
വിഷുത്തലേന്ന് യുഎഇയില്‍ വിറ്റഴിഞ്ഞത് ടണ്‍ കണക്കിന് കൊന്നപ്പൂ!!
ദുബായ്: വിഷുവിന് കണിയൊരുക്കാന്‍ അറബിനാട്ടില്‍ ചെന്നെത്തിയത് ടണ്‍ കണക്കിന് കൊന്നപ്പൂക്കള്‍. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം വാങ്ങുവാന്‍ നൂറുകണക്കിന് മലയാളികളാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഇടിച്ചു കയറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 16 April
ഇന്നത്തെ ഹർത്താൽ എന്താണെന്നും എന്തിനാണെന്നും വ്യക്തമാക്കി കെ സുരേന്ദ്രൻ
കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഇന്നത്തെ ഹർത്താൽ എന്താണെന്നും എന്തിനാണെന്നും വ്യക്തമാക്കി ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. സോഷ്യല്‍…
Read More » - 16 April
ലേപന ചികിത്സയല്ല …കെഎസ്ആര്‍ടിസിയ്ക്കു വേണ്ടത് ശസ്ത്രക്രിയ: തച്ചങ്കരി
തിരുവനന്തപുരം: ലേപന ചികിത്സ പോര പകരം ശസ്ത്രക്രിയ നടത്തിയെങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സാധിക്കുവെന്ന് ഡിജിപി ടോമിന് ജെ തച്ചങ്കരി. കെഎസ്ആര്‍ടിസി സിഎംഡിയായി ചുമതലയേറ്റ് സംസാരിക്കുകയായിരുന്നു ഡിജിപി.…
Read More » - 16 April
താനൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മലപ്പുറം: സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾ. താനൂരിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ…
Read More » - 16 April
ഹര്‍ത്താല്‍: പിടിയിലായവരിലേറെയും എസ് ഡി പി ഐ -ലീഗ് പ്രവര്‍ത്തകര്‍, 20 പോലീസുകാര്‍ക്ക് പരിക്ക്
കണ്ണൂര്‍: സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചു വിട്ട നൂറോളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ…
Read More »