Kerala
- Apr- 2018 -17 April
ബസ് വൈകിയത് ചോദ്യം ചെയ്ത യാത്രക്കാരനെ അമ്പരപ്പിച്ച് കെഎസ്ആർടിസി
പാലക്കാട്: കെഎസ്ആര്‍ടിസി അധികൃതര്‍ സാധാരണയായി യാത്രക്കാരോട് പരുക്കനായാണ് ഇടപെടുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ വിഷുത്തലേന്ന് മുന്‍കൂര്‍ ബുക്ക് ചെയ്ത ബസ് വൈകിയതിന് യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ച്, മറ്റൊരു ബസില്‍…
Read More » - 17 April
വൈദികരുടെ ഇംഗിതത്തിന് വഴങ്ങാത്ത കന്യാസ്ത്രീയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു : കോളിളക്കം സൃഷ്ടിച്ച് വെളിപ്പെടുത്തല്‍
കൊച്ചി : അതിസുന്ദരിയായ കന്യാസ്ത്രീയെ വൈദികര്‍ നിരന്തരമായി വേട്ടയാടി എന്ന് അഡ്വക്കേറ്റിന്റെ വെളിപ്പെടുത്തല്‍. ഇംഗിതത്തിനു വഴങ്ങാത്തതിനെ തുടര്‍ന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒടുവില്‍ സഹികെട്ടു കന്യാസ്ത്രീ കുപ്പായം ഉപേക്ഷിച്ചു…
Read More » - 17 April
നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നു, ഭിന്നതയും; സിപിഎം സംഘടന റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: സിപിഎം നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നതായി സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി സെന്ററില്‍ നിന്നും ചര്‍ച്ചയും വിവരങ്ങളും ചോരുന്നു. ആസൂത്രിതമായി ചോര്‍ച്ച നടക്കുന്നുവെന്ന് വിലയിരുത്തല്‍. നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും…
Read More » - 17 April
ഈ.മ.യൗ വിനെ ആഷിക്ക് അബു ദത്തെടുത്തു !
കേരളക്കര ആകാംക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശേരി ചിത്രം “ഈ.മ.യൗ” ഉടന്‍ റിലീസിന്. പല കാരണങ്ങള്‍ മൂലം രണ്ടു തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നത്. സിനിമയുടെ…
Read More » - 17 April
പുതിയ അധ്യയന വര്‍ഷത്തില്‍ സി.ബി.എസ്.ഇയുടെ പുതിയ ഉത്തരവ്
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ ഉത്തരവുമായി സിബിഎസ്ഇ. അറുപത് വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന ഉത്തരവുമായി സി ബി എസ് ഇ. അറുപത് വയസുകഴിഞ്ഞയാരും…
Read More » - 17 April
കേരളത്തിലെ വാട്സ് ആപ്പ് ഹര്‍ത്താല്‍ : പിന്നില്‍ തീവ്രവാദ സംഘടനകളെന്ന സംശയം ബലപ്പെടുന്നു
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടന്ന വാട്സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തും. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച്…
Read More » - 17 April
പൂഞ്ഞാറില്‍ കയത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
കോട്ടയം: കയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോട്ടയം പൂഞ്ഞാര്‍ കല്ലേക്കുളം ഒറവക്കയത്തിലാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ പെട്ടത്. കോട്ടയം സ്വദേശികളായ മുഹമ്മദ് നിയാസ്(17), ക്രിസ്റ്റഫര്‍…
Read More » - 17 April
കൂട്ടക്കൊലക്ക് ആഹ്വാനം ചെയ്തതായി ദീപാ നിശാന്തിനെതിരെ പോലിസില്‍ പരാതി
പത്തനംതിട്ട : എന്‍ഡിഎയ്ക്ക് വോട്ടു ചെയ്ത് 31 ശതമാനം ജനങ്ങളെയും വെടിവച്ചു കൊല്ലണമെന്ന് കാണിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത കേരളം വർമ്മ കോളേജിലെ അദ്ധ്യാപിക ദീപ…
Read More » - 17 April
11 കാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
കണ്ണൂര്‍: പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. 2017 ഒക്ടോബര്‍ മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരുകയാണെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ മദ്രസയിലേക്ക് പോകാന്‍…
Read More » - 17 April
15ാം വയസില്‍ ‘നായിക’യായി ! വെള്ളിത്തിര കീഴടക്കാന്‍ ഒരു താരറാണി കൂടി
ബാലതാരമാകേണ്ട പ്രായത്തില്‍ ഈ പ്രതിഭയെത്തിയത് നായികാ പദവിയില്‍!! ചിത്രമോ..സൂപ്പര്‍ ഹിറ്റ്. മഹാരാഷ്ടയിലെ അക്ലുജില്‍ നിന്നാണ് പുതിയ താരോദയം. 2016ല്‍ പുറത്തിറങ്ങിയ മറാഠി ചിത്രമായ ‘സൈറത്തി’ല്‍ അഭിനയിക്കുമ്പോള്‍ റിങ്കു…
Read More » - 17 April
മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്കുന്ന പ്രത്യേക ഫോമില്‍ പ്രവര്‍ത്തനങ്ങള്‍…
Read More » - 17 April
നയന്‍സ് തരംഗം വീണ്ടും മലയാളത്തിലേക്ക് : ചിത്രം കോട്ടയം കുര്‍ബാന
മലയാളക്കരയില്‍ നിന്നും വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിയായി മാറിയ നയന്‍താര വീണ്ടും മലയാളത്തിലേക്ക്. 2016ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുതിയനിയമത്തിലെ…
Read More » - 17 April
ഇന്നലെ നടന്ന ഹർത്താൽ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ‘സ്റ്റേ അറ്റ് ഹോം’ ആക്രമണ പദ്ധതിയുടെ കേരള മോഡല്‍- മാധ്യമ പ്രവർത്തകൻ സനിൽ കുമാർ എഴുതുന്നു
സനൽ കുമാർ: എവിടെനിന്നോ ഒരു വാട്സ് ആപ്, ഫെയ്സ് ബുക്ക് മെസ്സേജ് പ്രത്യക്ഷപ്പെടുന്നു…. നാളെ കേരളത്തില്‍ ജനകീയ ഹര്‍ത്താല്‍. അതും വൈകാരികവും കാലികവും വേദനാജനകവുമായ ഒരു വിഷയത്തിന്റെ…
Read More » - 17 April
വീട്ടമ്മ ആത്മഹത്യയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയോ?
പാലക്കാട്: വീട്ടമ്മ ആത്മഹത്യയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നെന്ന് പരാതി. പാലക്കാട് പുത്തൂര്‍ സ്വദേശി ശ്രീനിവാസന്റെ ഭാര്യ ശ്യാമളയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 17 April
വരാപ്പുഴ കസ്റ്റഡി മരണം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ആലുവ: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ…
Read More » - 17 April
ഓടയിലെ മാലിന്യം നീക്കിയപ്പോൾ കിട്ടിയത് തലയോട്ടി: അമ്പരന്ന് നാട്ടുകാർ
പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഓടയില്‍നിന്നും തലയോട്ടി കണ്ടെത്തി. പി.പി. റോഡില്‍ പഴയ ബിവറേജ് ഒൗട്ട്ലെറ്റിനു സമീപത്തെ ഓടയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ 6.30 ഓടെ…
Read More » - 17 April
ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവം: ആഭ്യന്തര റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ റീജണല്‍ കാന്‍സര്‍ സെന്ററിന് (ആര്‍സിസി) വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ മേരി റെജിയുടെ…
Read More » - 17 April
മന്ത്രിമാര്‍ക്ക് വീണ്ടും മാര്‍ക്കിടല്‍ നടത്തി പിണറായി
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വീണ്ടും മാര്‍ക്കിടല്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിമാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം തയ്യാറാക്കി…
Read More » - 17 April
ബാറിനും ഹോട്ടലിനുമായി കൊല്ലത്ത് ദേശീയപാത വളയ്ക്കാനൊരുങ്ങി അതോറിറ്റി
കൊല്ലം: ബാറിനും ഹോട്ടലിനുമായി ദേശീയപാത വളയ്ക്കുന്നു. അലൈന്മെന്റ് മാറ്റി നാലുവരിപ്പാത കൂടുതല്‍ വളച്ച് ദേശീയപാത അതോറിറ്റി. പുതിയ അലൈന്മെന്റ് വന്നാല്‍ വീടുകളും ആശുപത്രികളും പൊളിക്കേണ്ടി വരും. 2013ലെ…
Read More » - 17 April
വ്യാജ ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു
സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ നടത്തിയ വ്യാജ ഹര്‍ത്താലില്‍ കടകള്‍ തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മലപ്പുറം താനൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ഇന്നലെ ഹര്‍ത്താലിന്റെ…
Read More » - 17 April
റേഡിയോ ജോക്കിയുടെ കൊലപാതം; കാമുകിയ്ക്കൊപ്പം കഴിയവേ അപ്പുണ്ണി പിടിയില്‍
തിരുവനന്തപുരം: കിളിമാനൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍. രാജേഷിന്റെ കൊലപാതകത്തില്‍ മൂന്നാംപ്രതിയാണ് അപ്പുണ്ണി. കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ കായംകുളം അപ്പുണ്ണി…
Read More » - 17 April
അസംതൃ്പതര് പുറത്ത്: കെ.മുരളീധരന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് ഉടന്‍
കൊച്ചി: സംസ്ഥാന കോണ്‍ഗ്രസില്‍ കെ.മുരളീധരന് എംഎല്‍എയുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് നിര്‍മ്മിക്കാന്‍ നീക്കം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുള്ളവരാണ് പുതിയ ഗ്രൂപ്പ്…
Read More » - 17 April
ഊബർ ടാക്സികളിലെ ഹിന്ദുത്വ ചിഹ്നങ്ങൾ ഭയമുളവാക്കുന്നു: തനിച്ചു യാത്ര ചെയ്യാൻ ഭയം, ഇവ ബഹിഷ്ക്കരിക്കുന്നു : രശ്മി നായർ
തൃശൂർ: ഊബർ ടാക്സികളിലെ ഹിന്ദുത്വ ചിഹ്നങ്ങൾ ഭയമുളവാക്കുന്നുവെന്നു ചുംബന സമര നായിക രശ്മി നായർ. ഊബർ ടാക്സിയിലെ ബജ്രംഗിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് രെഷ്മിനായരുടെ പ്രതികരണം. ‘രാത്രിയും…
Read More » - 17 April
പി.എസ്.സി പരീക്ഷകള്‍ക്ക് പുതിയ സംവിധാനം
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്ക് പുതിയ സംവിധാനം. അപേക്ഷകരില്‍ പരീക്ഷ എഴുതുമെന്ന് ഉറപ്പുനല്കുന്നവര്ക്ക് മാത്രം (കണ്ഫര്മേഷന്) പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍ മതിയെന്ന് പി.എസ്.സി യോഗം തീരുമാനിച്ചു. അപേക്ഷിക്കുന്ന എല്ലാവര്ക്കും പരീക്ഷാകേന്ദ്രം…
Read More » - 17 April
കഞ്ചാവ് വിൽപ്പന എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
ഹരിപ്പാട്: അടിവസ്ത്രത്തിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചു വെച്ച് വിൽപ്പന നടത്തിയ മൂന്നു എസ് എഫ് ഐ നേതാക്കൾ അറസ്റ്റിൽ. മണ്ണാറശാല തുലാംപറമ്പ് നടുവത്ത് മുളവന പടീറ്റതിൽ സൂരജ് (21…
Read More »