
കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രന്റെ അകമ്പടി വാഹനമിടിച്ച് കാല്‍നട യാത്രക്കാരനു പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read Also: ദുബായിൽ വിദ്യാർത്ഥിനിക്ക് 10 വര്‍ഷം ജയിൽ ശിക്ഷ : കാരണമിതാണ്
Post Your Comments