കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് വ്യാപാരം നടത്തുന്ന കാവില്‍ റോഡ് ആണിയത്ത് വയലില്‍ അശോകനാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്ക് കടബാധ്യത ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments