Kerala
- Jul- 2018 -15 July
ഓട്ടോറിക്ഷയ്ക്കുമേല്‍ മരം വീണ് യാത്രക്കാരി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോറിക്ഷയ്ക്കു മേല്‍ മരം വീണ് യാത്രക്കാരി മരിച്ചു. ഇരിട്ടി എടത്തൊടികയിലായിൽ നടന്ന അപകടത്തിൽ ആര്യപ്പറമ്പ് സ്വദേശിനിയായ സിതാര (20) യാണു മരിച്ചത്. അപകടത്തില്‍ നാലു…
Read More » - 15 July
അന്യ സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
കൊല്ലം : അന്യ സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം അഞ്ചലിൽ ബംഗാൾ സ്വദേശി മണിയാണ് മരിച്ചത്. ഇയാളെ നാട്ടുകാരായ ചിലർ രണ്ടാഴ്ച മുൻപ് കോഴി മോഷ്ടിച്ചെന്നാരോപിച്ച്…
Read More » - 15 July
നദികളിലെ ജലനിരപ്പ് ഉയരുന്നു: മഴ ശകതമായി തന്നെ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതി ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ വ്യാപകമായ മഴയാണ് ഉണ്ടാകുക. നദികളിലെയും പുഴകളിലെയും ജലനിരപ്പ് വളരെയധികം ഉയര്‍ന്നു.…
Read More » - 15 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ നാളെ(തിങ്കളാഴ്ച )…
Read More » - 15 July
നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ സഹായം
തിരുവനന്തപുരം : വിദേശത്ത് അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം ചെന്നൈ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. വയനാട് സ്വദേശി നിഥിനാണ് (29)…
Read More » - 15 July
രാമായണമാസാചരണം കോൺഗ്രസ് ഉപേക്ഷിച്ചു
തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ തർക്കത്തെ തുടർന്ന് രാമായണമാസാചരണം കോൺഗ്രസ് ഉപേക്ഷിച്ചു. കെ പി സി സി വി ചാർവിഭാഗം ജില്ലാ കമ്മിറ്റിക് പാർട്ടി നേത്യത്വം ഇതിനെ പറ്റി നിർദ്ദേശം…
Read More » - 15 July
അതിര്‍ത്തിരക്ഷാ സേനാംഗങ്ങള്‍ സർവ സന്നാഹങ്ങളുമായി കോഴിക്കോട്ടെ സ്റ്റേഷനില്‍ : പകച്ച് ജനങ്ങള്‍
കോഴിക്കോട്: വെള്ളിയാഴ്ച രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമില്‍ ദക്ഷിണപൂര്‍വ റെയില്‍വേയുടെ പ്രത്യേക തീവണ്ടി വന്നുനിന്നു. അതില്‍ നിന്ന് 1200 ബി എസ് എഫ് ജവാന്മാര്…
Read More » - 15 July
അഭിമന്യു വധം ; പ്രതിയുടെ നിർണായക മൊഴി പുറത്ത്
കൊച്ചി : മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് പോലീസ് പിടിയിലായ പ്രതി ആദിലിന്റെ മൊഴി പുറത്ത്. എന്ത് വിലകൊടുത്തും ചുവരെഴുതാനായിരുന്നു…
Read More » - 15 July
പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച യുവതി അറസ്റ്റില്‍
പീരുമേട്: പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച 27കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശി ശ്രീജയാണ് അറസ്റ്റിലായത്. പോക്സോ നിയമ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ…
Read More » - 15 July
സിപിഎം നേതാവിന്റെ കുടുംബം കുടുംബശ്രീയുടെ പേരില്‍ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി :സ്ത്രീകൾ കുത്തിയിരുപ്പ് സമരം നടത്തി
കൊല്ലം: ശക്തികുളങ്ങര പോലീസ് സ്റ്റേഷന് മുമ്പില്‍ സ്ത്രീകള്‍ കുത്തിയിരിപ്പു സമരം നടത്തി. സി പി എം പ്രാദേശിക നേതാവിന്റെ ഭാര്യയും മകളും ചേര്‍ന്നു കുടുംബശ്രീയുടെ പേരില്‍ വ്യാജരേഖകള്‍…
Read More » - 15 July
ചൊവ്വാഴ്ച വരെ കനത്ത മഴ തുടരും, ഒപ്പം ശക്തമായ കാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച വരെ കനത്ത മഴ തുടരും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍…
Read More » - 15 July
അഭിമന്യു വധം ; ഒരു കൊലയാളികൂടി അറസ്റ്റിൽ
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി അറസ്റ്റിലായി. കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആലുവ സ്വദേശിയാണ് പിടിയിലായത്.…
Read More » - 15 July
ജസ്ന കയറിയ ബസിനെ ബ്ലോക്ക് ചെയ്ത് വട്ടം നിന്നത് പിതാവ് ജെയിംസിന്റെ കാർ: ജെസ്ന പോകുന്നത് വീട്ടിൽ അറിയിച്ചില്ല
പത്തനംതിട്ട: ജെസ്നയെ കാണാതായിട്ട് നാല് മാസത്തോളമായി. പലയിടത്തും കണ്ടു എന്ന് പറയുന്നതല്ലാതെ കൃത്യമായി എവിടെഎന്ന് കണ്ടുപിടിക്കാൻ പോലീസിനോ അന്വേഷണ ഏജൻസികൾക്കോ ആയിട്ടില്ല. സാധ്യമായ എല്ലാ വഴിയും പോലീസ്…
Read More » - 15 July
ജി.എന്‍.പി.സി അഡ്മിന്മാരില് പൊലീസുകാരുമുണ്ടെന്ന് സൂചന
തിരുവനന്തപുരം: മദ്യപാനത്തെയും വില്‍പ്പനയെയും പ്രോത്സാഹിപ്പിച്ചെന്ന ആരോപണങ്ങളും കേസുകളും നേരിടുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അഡ്മിന്മാരില് പൊലീസുകാരും ഉണ്ടെന്ന് സൂചന. ഗ്രൂപ്പിന് 38…
Read More » - 15 July
ധനകാര്യ സ്ഥാപന ഉടമയെ തീവെച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍
തിരൂര്‍: കോഴികോട്ട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുമേഷ്കുമാര് (40) പിടിയിലായി. ഒളിവിലായിരുന്ന ഇയാൾക്കായി പോലീസ് ഊർജിതമായ അന്വേഷണം നടത്തിയിരുന്നു. തിരൂരിൽ…
Read More » - 15 July
ട്രോളിംഗ് നിരോധനത്തിനിടെ വിഷ മീനുകൾ വിപണിയിൽ; നാടന്‍ മീനുകള്‍ക്ക് തീപിടിച്ച വിലയും
ആലപ്പുഴ : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ വിഷമീനുകൾ വിപണിയിൽ വ്യപകമാകാൻ തുടങ്ങി. കടൽ മീനുകൾ വാങ്ങിക്കഴിക്കാൻ ഭയക്കുന്നവർ ഇതോടെ നടൻ മീനുകൾ വാങ്ങിക്കഴിക്കാൻ തുടങ്ങി.…
Read More » - 15 July
കൈയേറി നിര്‍മിച്ച ആരാധനാലയങ്ങളെ സംബന്ധിച്ച ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
കൊച്ചി: പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. 2009 സെപ്റ്റംബര്‍ 29-ന് പുറപ്പെടുവിപ്പിച്ച ഉത്തരവ്…
Read More » - 15 July
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; ജലന്ധർ ബിഷപ്പിനെതിരെ വൈദികർ
ജലന്ധര്‍ : കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധർ ബിഷപ്പിനെതിരെ വൈദികർ രംഗത്ത്. സഭയിൽനിന്ന് ബിഷപ്പ് മാറി നില്‍ക്കണമെന്ന് ജലന്ധറിലെ ഒരു വിഭാഗം വൈദികര്‍ അറിയിച്ചു. അന്വേഷണം അവസാനിക്കും…
Read More » - 15 July
അഭിമന്യു വധം: കൊലയാളികൾക്ക് വേണ്ട സഹായം ചെയ്യുന്നത് വനിതാ ഫ്രണ്ട്: യുവതികള്‍ ഉടന്‍ പിടിയിലാകുമെന്നു സൂചന
തിരുവനന്തപുരം: അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള നാല്വര്സംഘത്തില് കേരളത്തിനു പുറത്തു പരിശീലനം ലഭിച്ച പ്രഫഷണല്‍ കൊലയാളിയുമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഭിമന്യുവിന്റെ ഒപ്പം കുത്തേറ്റ അര്‍ജുന്റെ മൊഴിയിലും കാമ്പസിന് പുറത്തുള്ളവരാണ്…
Read More » - 15 July
ജെസ്ന എവിടെ? ബംഗളൂരു വിമാനത്താവളത്തിലെ അന്വേഷണത്തിലും തുമ്പില്ല
റാന്നി: ജെസ്നയ്ക്കായി അന്വേഷണ സംഘം വീണ്ടും ബംഗളൂരുവില്‍ എത്തി അന്വേഷണം നടത്തി. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു തുമ്പും ലഭിച്ചില്ല. മെയ് അഞ്ചിന് ജെസ്നയുടെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ ഒരു…
Read More » - 15 July
നേതാവിന്റെ പഴയ സിനിമയ്ക്ക് സർക്കാരിന്റെ വക പുനപ്രദർശനം
കൊച്ചി: ഭരണ മുന്നണി നേതാവിന്റെ പഴയ സിനിമയ്ക്ക് സർക്കാരിന്റെ വക പുനപ്രദർശനം. രണ്ടുവർഷം മുൻപു റിലീസ് ചെയ്ത മലയാള സിനിമ വീണ്ടും പ്രദർശിപ്പിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ…
Read More » - 15 July
‘കൊലയാളികള്‍ വന്നത് 2 ബൈക്കില്‍; കുത്തിയത് പൊക്കം കുറഞ്ഞ തടിച്ച ആൾ’ അഭിമന്യുവിനൊപ്പം കുത്തേറ്റ അർജ്ജുൻ ഞെട്ടിക്കുന്ന ആ ദിവസം ഓർക്കുന്നു
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത് രണ്ട് ബൈക്കിലെത്തിയ അക്രമി സംഘത്തിലെ ഒരാളാണെന്ന് കൂടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അർജുൻ. ‘ഒറ്റക്കുത്തിനു വീണുപോയി ഞാന്‍. എട്ടടിയോളം…
Read More » - 15 July
പ്രത്യേക പരിഗണനയാണ് കേരളത്തിന് ടൂറിസം മേഖലയിൽ ലഭിക്കുന്നതെന്ന് കണ്ണന്താനം
കോഴഞ്ചേരി: വിനോദസഞ്ചാര മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു പ്രത്യേക പരിഗണനയാണു നല്‍കുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആറന്മുളയില് ബി.ജെ.പി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ…
Read More » - 15 July
സ്വർണ്ണക്കടയിലെ മോഷണം; സ്ത്രീകളടക്കം നാലുപേര്‍ പിടിയിൽ
ആലപ്പുഴ : ആലപ്പുഴയിലെ പ്രമുഖ സ്വർണ്ണക്കടയിലെ മോഷണം നടത്തിയ കേസിൽ ണ്ടു സ്ത്രീകളടക്കം നാലുപേര്‍ പിടിയിൽ. മുല്ലയ്ക്കല് സംഗീത ജൂവലറി കുത്തിത്തുറന്ന് ഒരുകിലോയോളം സ്വര്‍ണം കവര്‍ന്ന കേസിലാണ്…
Read More » - 15 July
മുഖ്യപ്രതികളെ പിടികൂടിയില്ല: അഭിമന്യുവിന്റെ പേരില്‍ ബക്കറ്റ് പിരിവ് തുടങ്ങിയെന്ന് ആരോപണം
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ പിടികൂടാനാകാത്തതിന് സിപിഎമ്മിന് കടുത്ത വിമർശനമാണ് പാർട്ടിക്കുള്ളിലെ യുവജന വിഭാഗത്തിൽ നിന്ന് തന്നെ ഏറ്റു…
Read More »