തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ തർക്കത്തെ തുടർന്ന് രാമായണമാസാചരണം കോൺഗ്രസ് ഉപേക്ഷിച്ചു. കെ പി സി സി വി ചാർവിഭാഗം ജില്ലാ കമ്മിറ്റിക് പാർട്ടി നേത്യത്വം ഇതിനെ പറ്റി നിർദ്ദേശം നൽകി. നേരത്തെ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ കെ.മുരളീധരനും വി.എം. സുധീരനും രംഗത്തെത്തിയിരുന്നു. പാർട്ടി രാമായണ മാസാചരണം തീരുമാനിച്ചിരുന്നില്ലെന്ന് എം.എം. ഹസൻ വിശദമാക്കി.
Post Your Comments