Kerala
- Jul- 2018 -2 July
സംവിധായകന് കമലിനെതിരെ നടപടിയെടുക്കണം : അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍ കമലിനെതിരെ രംഗത്ത്
കൊച്ചി : സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ അമ്മയിലെ മുതിര്‍ന്ന അഭിനേതാക്കള്‍ രംഗത്ത്. കമലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിനേതാക്കളായ മധു, ജനാര്ദ്ദനന്, കവിയൂര്‍ പൊന്നമ്മ,…
Read More » - 2 July
കൊലപാതകത്തിന് ശേഷം പ്രതികള്‍ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു: കൊലപാതകികളെ തള്ളിപ്പറഞ്ഞ് എസ് ഡി പി ഐ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് ശേഷം സംഘം മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.ഓട്ടോറിക്ഷയില്‍ അവിടെ…
Read More » - 2 July
നടിമാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് അടുത്ത നീക്കം വ്യക്തമാക്കി ഇടവേള ബാബു
കൊച്ചി: നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്ക്കുന്ന നടന് ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം സംബന്ധിച്ച് വിവാദങ്ങള്‍ പുകയുകയാണ്. ഇതിനിടെ പ്രതിഷേധ സൂചകമായി…
Read More » - 2 July
അക്കൗണ്ടിലേക്ക് കോടികള്‍ ഇട്ടുകൊടുത്തത് മനഃപൂര്‍വ്വം: പിന്നിലുള്ള കാരണം വ്യക്തമാക്കി എസ് ബി ഐ
മലപ്പുറം: കോട്ടക്കലില്‍ എസ്ബിഐ ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപം വീതം വന്നത് മനഃപൂര്‍വ്വം ചെയ്തതാണെന്ന് ബാങ്കിന്റെ വിശദീകരണം. ആരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടില്ല. പണം വന്നെന്ന…
Read More » - 2 July
എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം : മുഖ്യപ്രതി ഒളിവിൽ
കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു (20) കുത്തേറ്റു മരിച്ച സംഭവത്തിൽ മുഖ്യപ്രതി വടുതല സ്വദേശി മുഹമ്മദ് എന്ന് പോലീസ്. കോളജിലെ…
Read More » - 2 July
അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം : അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ ആരെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണു എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ…
Read More » - 2 July
രാജേഷ് കൊലക്കേസ് : കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം : മുൻ റേഡിയോ ജോക്കിയുടെ കൊലപാതക കേസിൽ 12 പ്രതികള്‍ക്കെതിരായി ആറ്റിങ്ങള്‍ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. ഒന്നാം പ്രതിയായ അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായുള്ള…
Read More » - 2 July
പൊലീസിനെ കണ്ട് ഭയന്ന് ഓടിയ യുവാവ് മരിച്ച നിലയിൽ : പോലീസിനെതിരെ ബന്ധുക്കൾ
കൊല്ലം: പത്തനാപുരത്ത് പട്രോളിംഗ് നടത്തുന്ന പോലീസിനെ കണ്ട യുവാവ് ഭയന്നോടി. അതിന് ശേഷം ഇയാളുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ കണ്ടെത്തി. മുള്ളൂർനിരപ്പ് സ്വദേശി നജീബാണ് മരിച്ചത്. പട്രോളിംങ്ങിനിടെ…
Read More » - 2 July
യാത്രക്കാരെ ആശങ്കയിലാഴ്ത്തി സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്
ഇടുക്കി: യാത്രക്കാരെ ആശങ്കയിലാഴ്ത്തി സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ…
Read More » - 2 July
കെവിന് വധം; എസ്ഐ നിയമലംഘനം നടത്തിയെന്ന് കോടതി
കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ കേസിൽ ഗാന്ധിനഗര്‍ എസ്ഐ നിയമലംഘനം നടത്തിയതായി കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം…
Read More » - 2 July
ഐസ്ക്രീം പാര്‍ലര്‍ കേസ്; പുനഃരന്വേഷണത്തിനായി വി എസ് കോടതിയിൽ
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം അട്ടിമറിച്ചെന്ന പരാതി പുനരന്വേഷിക്കണമെന്നാണ് വിഎസിന്റെ ആവശ്യം. കേസില്‍ നിയമപോരാട്ടം തുടരുമെന്ന്…
Read More » - 2 July
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. സ്വര്‍ണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്.പവന് 22,…
Read More » - 2 July
ഉളുപ്പുണ്ടാക്കാനുള്ള വലം പിരി ശംഖുണ്ടെങ്കില് ഒരെണ്ണം വാങ്ങി വെയ്ക്കരുതോ? ഊര്‍മിള ഉണ്ണിയോട് ചോദ്യങ്ങളുമായി ആര്‍ജെ സലീം
കൊച്ചി: താര സംഘടനയായ അമ്മയിലുണ്ടുന്ന പ്രശ്നത്തെ കുറിച്ചും നടി ആക്രമിക്കപ്പെട്ട് സംഭവത്തെ കുറിച്ചും മാധ്യമങ്ങള്‍ നടി ഊര്‍മ്മിള ഉണ്ണിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ പറഞ്ഞ മറുപടിയായിരുന്നു സോഷ്യല്‍…
Read More » - 2 July
ഫാ. എബ്രഹാം വര്‍ഗീസ് ബലാല്‍സംഗം ചെയ്തത് പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് : പീഡനത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ഓർത്തഡോക്സ് സഭ
കോട്ടയം : ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫാ. എബ്രഹാം വര്‍ഗീസ് എന്ന വൈദികന് പ്രായപൂര്‍ത്തിയാകുന്നതിന്…
Read More » - 2 July
ഇരുട്ടിവെളുത്തപ്പോള്‍ ഉടമകളറിയാതെ അക്കൗണ്ടിൽ കോടികള്‍ : അക്കൗണ്ട് മരവിപ്പിച്ച് ബാങ്ക്
കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപമായി എത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് ഉറവിടം വ്യക്തമല്ലാതെ…
Read More » - 2 July
ആലപ്പുഴയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ആലപ്പുഴ: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമണം. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെയാണ് ആലപ്പുഴ ചാരുംമൂട്ടിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം…
Read More » - 2 July
ബിഷപ്പിന്റെ വാദം പൊളിയുന്നു, മഠത്തിൽ താമസിച്ചതിനു തെളിവ്: കന്യാസ്ത്രീക്കെതിരെയും ഒരു വിഭാഗം
കൊച്ചി: മഠത്തിൽ വെച്ചാണ് ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് തന്നെ പീഡിപ്പിച്ചത് എന്ന കന്യാസ്ത്രീയുടെ മൊഴി ശരിവെക്കുന്ന തരത്തിൽ ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ താമസിച്ചതിനു തെളിവ്. മഠത്തിലെ രജിസ്ട്രര്‍…
Read More » - 2 July
വിദേശ നിര്‍മ്മിത മദ്യങ്ങള്‍ ബിവ്റേജസിലൂടെയെത്തി
തിരുവനന്തപുരം : യഥാർത്ഥ വിദേശ മദ്യങ്ങൾ കേരളത്തിലെത്തി. ബിവറേജസ് ഔട്ട്ലറ്റുകളിൽ വിദേശ മദ്യങ്ങൾ ഇന്നുമുതൽ വിതരണം ചെയ്തുതുടങ്ങി.17 കമ്പനികളുടെതായി 147 ബ്രാന്‍ഡ് മദ്യങ്ങളാണ് ഔട്ട്ലറ്റുകളിലൂടെ ലഭിക്കുക. എന്നാല്‍…
Read More » - 2 July
ഞാന്‍ ദിലീപ് എന്ന ഇരയോടൊപ്പം; വനിതാ സംഘടനയെ തേച്ചൊട്ടിച്ച് അഡ്വ.സംഗീത ലക്ഷ്മണ
കൊച്ചി: താരസംഘടനയായ അമ്മയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളില്‍ പ്രതികരണവുമായി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത്. അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കുന്ന കേസാണ് യുവനടി കേസ്. ഇനിയുള്ള…
Read More » - 2 July
അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതം; കോടിയേരി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവം അത്യന്തം ആസൂത്രിതമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊലപാതകത്തിന്…
Read More » - 2 July
സിപിഎമ്മിന്റേത് ഭീകരവാദത്തോടുള്ള അപകടകരമായ മൃദുസമീപനം: പാല് കൊടുത്ത കൈക്ക് തന്നെ അതാണ് തിരിഞ്ഞു കൊത്തുന്നത് : കെ സുരേന്ദ്രന്
മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സിപിഎം ഇത്തരം ഭീകര സംഘടനകളോട് കാട്ടിയ മൃദു സമീപനമാണ് ഇത്തരം…
Read More » - 2 July
വിങ്ങിപ്പൊട്ടി മഹാരാജാസ്, അഭിമന്യുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനെത്തിച്ചു
വിങ്ങിപ്പൊട്ടി മഹാരാജാസ് കോളേജും വിദ്യാര്‍ത്ഥികളും, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് ഒരു നോക്ക് കൂടി അഭിമന്യുവിന്റെ മുഖം കാണാനായി…
Read More » - 2 July
കുമ്പസാര പീഡനം; വൈദികര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ചു വൈദികര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല്…
Read More » - 2 July
അഭിമന്യു എസ് എഫ് ഐ യുടെ ‘തലതിരിഞ്ഞ നിലപാടുകളുടെ’ രക്തസാക്ഷി – എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്
കൊച്ചി: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ് എഫ് ഐയെ രൂക്ഷമായി വിമർശിച്ച് എ ബി വിപി സംസ്ഥാന സെക്രട്ടറി ശ്യാം…
Read More » - 2 July
ദിലീപ് വിഷയം: ഊര്‍മിള ഉണ്ണിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി
തിരുവനതപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട ഊര്‍മിള ഉണ്ണിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഇന്നസെന്റിന്റെ പൊട്ടന്‍കളി ഊര്‍മിള ഉണ്ണിയും…
Read More »