ഹനോയ്: ശക്തമായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 19 പേര്‍ മരിച്ചു. വിയറ്റ്‌നാമിലാണ് വെള്ളപ്പൊക്കം നാശം വിതച്ചത്. മധ്യ-വടക്ക് വിയറ്റ്‌നാമിലാണ് സണ്‍ ടിന്‍ ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമുണ്ടായത്. 13പേരെ കാണാതായിട്ടുണ്ട്. 17 പേര്‍ക്ക് പരുക്കു പറ്റി.
READ ALSO: കനത്ത മഴ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 18 പേര്‍ മരിച്ചു
പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായതായും വിവരമുണ്ട്. 217 വീടുകള്‍ പൂര്‍ണമായും 9600 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Post Your Comments