കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് നാളെയും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും ജില്ലയിലെ പലഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
READ ALSO: പുതിയ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു
Post Your Comments