കാസര്‍ഗോഡ്•കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഭരണം ബി.ജെ.പിയ്ക്ക് നഷ്ടമായി. സി.പി.എം കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസയതോടെയാണിത്. പഞ്ചായത്തില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എങ്കിലും കൂടുതല്‍ അംഗങ്ങളുള്ള ബി.ജെ.പി ഭരണം നടത്തിവരികയായിരുന്നു.
7 നെതിരെ 8 വോട്ടുകള്‍ക്കാണ് പ്രമേയം പാസ്സായത്. മൂന്ന് യു.ഡി.എഫ് അംഗങ്ങളും എല്‍.ഡി.എഫിനെ പിന്തുണച്ചു.
Post Your Comments