തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ മറുപടിയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നറിയിപ്പുകളോടെ തന്നെയാണെന്ന് ആ ദിവസങ്ങളിൽ അദ്ദേഹം ഷെയർ ചെയ്ത ഫേസ്ബുക്ക് പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് യാത്രയയപ്പ് നല്‍കും : മുഖ്യമന്ത്രി
Post Your Comments