
കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഊർജ്ജമേകാൻ വീഡിയോയുമായി മോഹന്‍ലാല്‍. പ്രളയത്തിന് ശേഷം തന്റെ നാട് കൂടുതൽ കരുത്താര്‍ജ്ജിക്കാന്‍ പോകുകയാനിന്നും ആ മഹാവിപ്ലവത്തിന്റെ സമരമുഖത്ത് ഒരുമിച്ച് നിന്ന് പൊരുത്തണമെന്നും കൂടെ താനുമുണ്ടെന്ന് മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്ക് വെച്ച വീഡിയോയിലൂടെ പറയുന്നു. പ്രകൃതിയെ സ്‌നേഹിച്ചുകൊണ്ട് അല്‍പ്പം കൂടി കാരുണ്യത്തോട ജീവിക്കാന്‍ കുറച്ചുകൂടി നല്ല മനുഷ്യനായി ജീവിക്കാന്‍ നമുക്ക് കഴിയണമെന്ന് മോഹന്‍ലാല്‍ പറയുന്നു.
Also Read: കേരളത്തിന് യു.എ.ഇയുടെ സാമ്പത്തിക സഹായം : ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Post Your Comments