Latest NewsKerala

കേരളത്തിന് യു.എ.ഇയുടെ സാമ്പത്തിക സഹായം : ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് യു.എ.ഇയുടെ 700 കോടിയുടെ സഹായം വേണ്ടെന്നുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിലെ തടസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read Also : യു.എ.ഇ ധനസഹായം : യു.പി.എ.സര്‍ക്കാറിന്റെ കാലത്തെ നിയമങ്ങള്‍ പൊളിച്ചെഴുതണം : കേന്ദ്രസര്‍ക്കാറിനോട് എ.കെ.ആന്റണി

തടസ്സങ്ങള്‍ ഔദ്യോഗികതലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും, വേണ്ടി വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും, യുഎഇയുടെ സാമ്പത്തിക സഹായത്തെ മോദിയും സ്വാഗതം ചെയ്തിരുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button