Latest NewsKerala

പ്രളയക്കെടുതി : ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് നൽകാൻ നടപടി

ഷൻ കാർഡുകൾ പ്രിൻറ് എടുത്ത് നൽകുന്നതിന് തടസ്സമുണ്ടെങ്കിൽ മാന്വലായി താത്കാലിക കാർഡുകൾ എഴുതി നൽകണമെന്നും നിര്‍ദേശം

തിരുവനന്തപുരം :സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സൗജന്യമായി നൽകാൻ താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർമാർക്കും നിർദേശം നൽകിയതായി റേഷനിംഗ് കൺട്രോളർ അറിയിച്ചു. റേഷൻ കാർഡുകൾ പ്രിൻറ് എടുത്ത് നൽകുന്നതിന് തടസ്സമുണ്ടെങ്കിൽ മാന്വലായി താത്കാലിക കാർഡുകൾ എഴുതി നൽകണമെന്ന നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

Also readകേരളത്തിനുള്ള വിദേശസഹായം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button