Kerala
- Jul- 2018 -20 July
‘യഥാര്‍ഥ ഹീറോസ് അവധി ദിനങ്ങളെ വെറുക്കുന്നു’; അവധി അഭ്യർത്ഥിച്ച വിദ്യാർത്ഥികൾക്ക് കിടിലൻ മറുപടിയുമായി കളക്ടർ
കൊച്ചി: ഫേസ്ബുക്ക് പേജിലൂടെ അവധി തരണം എന്ന് അഭ്യർത്ഥിച്ച വിദ്യാർത്ഥികൾക്ക് കിടിലൻ മറുപടിയുമായി എറണാകുളം കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള. മിടുക്കന്മാര് അവധിയെ വെറുക്കുന്നവരാണെന്ന ചിത്രമാണ്…
Read More » - 20 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
ആലപ്പുഴ: കനത്തമഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍…
Read More » - 20 July
ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതരാക്കി ഡ്രൈവർ മരണത്തിന് കീഴടങ്ങി
കോട്ടയം : ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ ഹാന്‍ഡ് ബ്രേക്ക് ഇട്ടു വണ്ടി നിർത്തിയശേഷം മരണത്തിന് കീഴടങ്ങി. കോട്ടയത്തു നിന്നും പെരിക്കല്ലൂരിലേയ്ക്ക് വരികയായിരുന്ന ‘സോണിയ’ ബസിന്റെ…
Read More » - 20 July
കാറിന്റെ ചക്രങ്ങൾ കാണാനില്ല; പരാതിയുമായി കോണ്‍ഗ്രസ് നേതാവ്
കായംകുളം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചക്രങ്ങള്‍ മോഷണം പോയതായി കെപിസിസി സെക്രട്ടറി ഷാജഹാന്റെ പരാതി. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ കാര്‍ എടുക്കാന്‍ വന്നപ്പോഴാണ് മൂന്ന് ചക്രങ്ങള്‍…
Read More » - 20 July
‘എന്തിനാ അനീഷേ ഞങ്ങളെ ഉപേക്ഷിച്ചു പോയത്?’ ക്യാൻസർ ബാധിതനായ മകനെ കാണാനെത്തുമോയെന്ന് യുവതിയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ
തിരുവനന്തപുരം: ക്യാന്‍സര്‍ രോഗം ബാധിച്ച മകനെ ഒരുനോക്ക് കാണാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് തന്നെയുപെക്ഷിച്ചു പോയ മുന്‍ ഭര്‍ത്താവിന് യുവതി എഴുതിയ കുറിപ്പ് വൈറലായി. ഭര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍…
Read More » - 20 July
യുവമോര്‍ച്ച മാര്‍ച്ചില്‍ ലാത്തിച്ചാർജ്ജ് , ആറുപേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: അഭിമന്യു കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍…
Read More » - 20 July
ജനസേവാ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അറസ്റ്റില്‍
തിരുവനന്തപുരം: ജനസേവാ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അറസ്റ്റില്‍. ജനസേവാ ശിശുഭവനിലെ പീഡന വിവരം മറച്ച് വെച്ചതിനാണ് അറസ്റ്റ്, ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ജോസ് മാവേലിക്കെതിരെ പോക്സോ…
Read More » - 20 July
‘സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തി അപമാനിച്ചു’ മോദിയ്ക്ക് കത്തെഴുതി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രഫസര്‍. രാധാകൃഷ്ണന്
കോട്ടയം: കേരളത്തിന്റെ സ്വപ്നപദ്ധതിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരില്‍നിന്നു അപമാനം നേരിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്നെഴുതി പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്. പാലക്കാട് ഐഐടിക്കു വേണ്ടി പ്രവര്‍ത്തിച്ച…
Read More » - 20 July
ഷോയ്ക്ക് പാര്‍ഷ്യാലിറ്റി ഉള്ളതായി തോന്നുന്നു; ബിഗ് ബോസ് റിയാലിറ്റിഷോയ്ക്കെതിരെ വെളിപ്പെടുത്തലുമായി ഹിമാശങ്കർ
ബിഗ്ബോസ് റിയാലിറ്റിഷോയ്ക്കെതിരെ വെളിപ്പെടുത്തലുകളുമായി മത്സരത്തില്‍ നിന്നും പുറത്തായ ഹിമ ശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹിമയുടെ പ്രതികരണം. വഴക്കു കൂടൽ മാത്രമല്ല താൻ അവിടെ ചെയ്തിട്ടുള്ളതെന്നും അതൊന്നും എന്തുകൊണ്ട്…
Read More » - 20 July
കെവിന്റെ കൊലപാതകം; ചാക്കോയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇങ്ങനെ
കൊച്ചി: കെവിന് വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പുരോഗമിക്കുന്ന…
Read More » - 20 July
ജസ്ന കേസ്; സുപ്രധാന വിവരങ്ങൾ ലഭിച്ചെന്ന് സർക്കാർ
കൊച്ചി: എരുമേലി മുക്കൂട്ടുതറ സ്വദേശി ജസ്നയെ കാണാതായ സംഭവത്തിൽ സുപ്രധാന വിവരം ലഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍ സര്‍ക്കാര്‍ കോടതിയില്‍ എഴുതി നല്കി.…
Read More » - 20 July
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്കു കാരണമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഭീഷണി
പരിയാരം: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്കു കാരണമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഭീഷണി. പരിയാരം മെഡിക്കല്‍ കോളജ് അക്കാദമിയിലെ നഴ്സിങ് വിദ്യാര്‍ഥിനി കോഴിക്കോട് ചേളന്നൂര്‍ രജനി നിവാസിലെ പി.ശ്രീലയ(19) കോളജ്…
Read More » - 20 July
സംസ്ഥാനത്ത് 6000 കിലോ വിഷ മീൻ പിടികൂടി
കോഴിക്കോട്: വടകരയില്‍ നിന്ന് 6000 കിലോ വിഷ മീൻ പിടിച്ചെടുത്തു. തമിഴ്നാട് നാഗപട്ടണത്തു നിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയിരിക്കുന്നത്. ഈ വിഷ മത്സ്യം കോഴിക്കോട്…
Read More » - 20 July
റേഷനരി കടത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ കുളത്തൂപ്പുഴ മേഖല ട്രഷറർ അഭിഷാനെ ആണ് തിരുനെൽവേലി തഹസിൽദാരുടെ നേതൃത്വത്തിൽ പിടികൂടിയത്. പാവൂർ സത്രത്തിൽ…
Read More » - 20 July
സഭ ഭൂമിയിടപാട്; സുപ്രീം കോടതിയുടെ നിർണായക തീരുമാനം പുറത്ത്
ന്യൂഡൽഹി : സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. എഫ്.ഐ.ആർ റദ്ധാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള…
Read More » - 20 July
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പ്രതിയെ സഹായിച്ച പോലീസുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി
തൃശൂര്‍: പീഡനക്കേസിലെ പ്രതിയെ സഹായിച്ച പോലീസുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പോലീസുകാരി വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ…
Read More » - 20 July
ത്രിവിക്രമംഗലം ക്ഷേത്രത്തില്‍ വൻ കവർച്ച
തിരുവനന്തപുരം: തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വൻകവർച്ച. കാണിക്ക വഞ്ചികളിലെ പണവും ഭക്തന് നേര്‍ച്ചയായി സമര്‍പ്പിച്ച തിരുമുഖവും മോഷ്ടാക്കൾ കവര്‍ന്നു . ഇന്ന് പുലര്‍ച്ചെ നടതുറക്കാന്‍ കീഴ്ശാന്തി…
Read More » - 20 July
മഴക്കെടുതി സന്ദർശിച്ചോ? എന്ന മോദിയുടെ ചോദ്യത്തിന് മുമ്പിൽ മുഖ്യമന്ത്രി പതറി
തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ അടിയന്തിര സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടപ്പോൾ. മോദി മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യമാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. മഴക്കെടുതിയിൽപ്പെട്ട…
Read More » - 20 July
അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കളുടെ യോഗം വിളിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. നാലര…
Read More » - 20 July
ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നെയ്യാറ്റിന്‍കര: തിരുവനന്തപുരം ജില്ലാ ജയില്‍ വാര്ഡന് ജോസില്‍ ദാസ് (27)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസിലിനെ നെയ്യാറ്റിന്‍കര പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 20 July
ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റം; ശബരിമല പ്രവേശനത്തില്‍ പ്രതികരണവുമായി സ്പീക്കര്‍
തിരുവനന്തപുരം: ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണത്തില്‍ പ്രതികരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 20 July
സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്•കൊയിലാണ്ടി അരിക്കുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. രണ്ടു വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന്…
Read More » - 20 July
കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം
തൃശൂർ : കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം. വണ്ടൂരിൽ അച്ഛനും മകനുമാണ് മരിച്ചത് . വണ്ടൂരിലെ ചേനക്കല വീട്ടിൽ അയ്യപ്പനും മകൻ ബാബുവുമാണ് മരിച്ചത്.…
Read More » - 20 July
ജസ്ന കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി
കൊച്ചി: എരുമേലി മുക്കൂട്ടുതറ സ്വദേശി ജസ്നയുടെ തിരോധനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി. ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജസ്നയുടെ സഹോദരന് ജൈസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്…
Read More » - 20 July
അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു
തിരുവനന്തപുരം : ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ആള് ഇന്ത്യാ മോട്ടര്‍ ട്രാന്‍സ് പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്തിലാണ് പണിമുടക്ക്. രാജ്യാന്തര പണിമുടക്കിൽ കേരളത്തിൽ നിന്നുള്ള…
Read More »