KeralaLatest News

തൃശ്ശൂരിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു; 8 പേർക്ക് പരിക്ക്

കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

തൃശ്ശൂര്‍: തൃശൂർ ചാവക്കാട് മണത്തലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. റോഡരികില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്ന മണത്തല തൈക്കാട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ അമല്‍ (5), കാറിലുണ്ടായിരുന്ന ആറ്റുപുറം വലിയപറമ്ബില്‍ കബീര്‍ മകന്‍ ആദില്‍ (3) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന 8 പേര്‍ക്ക് പരിക്കേറ്റു. കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button