Kerala
- Aug- 2018 -22 August
വൈദ്യുതിമന്ത്രിയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം : കെ.സുരേന്ദ്രന്
ഇടുക്കി : സംസ്ഥാനത്തെ പ്രളയക്കെടുതിലാക്കിയതിനു പിന്നില്‍ വൈദ്യുതി മന്ത്രി എം.എം.മണിയും ചീഫ് എന്ജിനിയറുമാണെന്ന പ്രതിപക്ഷത്തിന്റ ആരോപണത്തിനു പിന്നാലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എംഎം മണിക്കും കെഎസ്ഇബി…
Read More » - 22 August
സ്കൂള്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു
കോട്ടയം: സ്കൂള്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മീനച്ചിലാറ്റില്‍ കാലും കൈയും കഴുകാനിറങ്ങിയ കോട്ടയം പോലീസ് കണ്ട്രോള് റൂം എഎസ്ഐ നട്ടാശേരി പുത്തേട്ട് അന്പലക്കുന്നേല് രാജേഷിന്റെ മകനും നട്ടാശേരി…
Read More » - 22 August
തനിയ്ക്ക് പറയാനുള്ളത് എല്ലാവരോടും പറഞ്ഞിട്ടുണ്ട് : മന്ത്രി രാജു
തിരുവനന്തപുരം: കേരളം പ്രളയജലത്തില്‍ മുങ്ങിതാണുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു വനം വകുപ്പ് മന്ത്രി രാജുവിന്റെ ജര്‍മന്‍ യാത്ര. മാത്രമല്ല കോട്ടയത്തെ പ്രളയക്കെടുതിയില്‍ ജില്ലയുടെ രക്ഷാദൗത്യത്തിന്റെ ഏകോപനം മന്ത്രി രാജുവിനായിരുന്നു. കോട്ടയം…
Read More » - 22 August
പ്രളയത്തിൽ നാശനഷ്ടമുണ്ടായ പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് എസ് പി സിയും പോലീസ് സംഘടനാ നേതാക്കളും
ആറന്മുള: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ആറന്മുള, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും ആറന്മുള, കോയിപ്രം എന്നീ പോലീസ് സ്റ്റേഷനുകളും ഇന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റ് അംഗങ്ങളും പോലീസ്…
Read More » - 22 August
ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളി തോട്ടിയാമ്പട്ടിയില് പളനിയപ്പന്‍ മകന് വിജയകുമാറാണ് (38)പിടിയിലായത്. ദുരിതാശ്വാസ നിധിയുടെ…
Read More » - 22 August
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഊർജ്ജമേകാൻ വീഡിയോയുമായി മോഹന്‍ലാല്‍
കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഊർജ്ജമേകാൻ വീഡിയോയുമായി മോഹന്‍ലാല്‍. പ്രളയത്തിന് ശേഷം തന്റെ നാട് കൂടുതൽ കരുത്താര്‍ജ്ജിക്കാന്‍ പോകുകയാനിന്നും ആ മഹാവിപ്ലവത്തിന്റെ സമരമുഖത്ത് ഒരുമിച്ച് നിന്ന് പൊരുത്തണമെന്നും…
Read More » - 22 August
കേരളത്തിന് യു.എ.ഇയുടെ സാമ്പത്തിക സഹായം : ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് യു.എ.ഇയുടെ 700 കോടിയുടെ സഹായം വേണ്ടെന്നുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിലെ തടസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി…
Read More » - 22 August
കേരളത്തിലെ പ്രളയത്തിനു പിന്നില്‍ .. മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഡാമുകള്‍ അവസാനനിമിഷം വരെ തുറക്കാതെ വച്ചതും മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതുമാണ് പ്രളയത്തിന് കാരണമായാതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. read…
Read More » - 22 August
ചെന്നിത്തലയോട് ഫേസ്ബുക്ക് മറുപടി പറയുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ മറുപടിയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അണക്കെട്ടുകള്‍ തുറന്നത്…
Read More » - 22 August
രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് യാത്രയയപ്പ് നല്‍കും : മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയ കെടുതിയിൽപെട്ട കേരളത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൈന്യം നല്കിയ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സേനാ വിഭാഗങ്ങള്‍ക്ക്…
Read More » - 22 August
യുവാവ് അബദ്ധത്തില്‍ ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്തെത്തിയെന്ന കേരളത്തെയാകെ ചിരിപ്പിച്ച വാര്‍ത്ത : സത്യാവസ്ഥയുമായി ഹെലികോപ്ടര്‍ പയ്യന്
തിരുവനന്തപുരം : കേരളം പ്രളയദുരന്തത്തിലകപ്പെട്ട സമയത്ത് കേരളക്കരയാകെ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി ഒരു ഓഡിയോ സന്ദേശം പ്രചരിച്ചിരുന്നു. അച്ഛന് ഇന്‍സുലിന്‍ വാങ്ങാനായി പോയ യുവാവ് അബദ്ധത്തില്‍…
Read More » - 22 August
നെടുമ്പാശ്ശേരി വിമാനത്തതാവളം തുറക്കുന്നത് പിന്നെയും നീട്ടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം 29ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ഈ മാസം 26 വരെ അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്നു നെടുമ്പാശേരി…
Read More » - 22 August
പ്രളയക്കെടുതി : കേരളത്തിനു ഒമ്പതരക്കോടിയുടെ സഹായവുമായി ആർട് ഓഫ് ലിവിംഗ്
ദുരിത കേരളത്തിൻറെ കണ്ണീരൊപ്പാൻ ആർട് ഓഫ് ലിവിംഗ് സേവാപ്രവർത്തനം തുടരുന്നു. പ്രളയബാധിതമേഖലകളിലേക്ക് കേരളത്തിന്റെ വിവിധജില്ലകളിൽനിന്നും ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കൾക്കു പുറമെ ,ബാംഗളൂർ ആശ്രമത്തിൽനിന്നും ഒമ്പതര കോടി രൂപയുടെ…
Read More » - 22 August
പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തെ കരകയറ്റാന്‍ സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം
പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തെ കരകയറ്റാന്‍ സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. മാച്ച് ഫീസ് മുഴുവന്‍ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സംഭാവന ചെയ്യുകയാണ്. അഞ്ച് മത്സരങ്ങളുള്ള ഇന്ത്യ…
Read More » - 22 August
പ്രളയ ദുരന്തം : കേരളത്തിന് സഹായഹസ്തവുമായി ഈ സംസ്ഥാനങ്ങൾ
തിരുവനന്തപുരം : പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായഹസ്തവുമായി ഛത്തീസ്ഗഡ്, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ. ഭക്ഷ്യ ധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 22 August
കേരളത്തിലെ പ്രളയദുരന്തത്തിന് കാരണക്കാരായവര്‍ ഈ മന്ത്രിമാര്‍
കൊച്ചി: കേരളത്തിലെ പ്രളയദുരന്തത്തിന് കാരണക്കാരായവര്‍ ഈ മന്ത്രിമാരെന്ന് ആരോപണം. നൂറുകണക്കിന് ജീവനുകളെ അപഹരിച്ച മഹാപ്രളയത്തിന് ഇടയാക്കിയത് വൈദ്യുതി ജലവിഭവ വകുപ്പുകളിലെ ഗുരുതരമായ വീഴ്ചയാണെന്നാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്.…
Read More » - 22 August
പ്രളയക്കെടുതി; ചത്തീസ്ഖഡ് സ്വദേശിയ്ക്ക് സെന്റ് ജോണ്‍സ് പള്ളിയില്‍ അന്ത്യവിശ്രമം
തൃശൂര്‍: പ്രളയക്കെടുതിയിൽ നന്മമരമായ് വീണ്ടും മലയാളികൾ. ചത്തീസ്ഖഡ് സ്വദേശിയ്ക്ക് അന്ത്യ വിശ്രമമൊരുക്കിയത് പറപ്പൂക്കരയിലെ സെന്റ് ജോണ്‍സ് സെമിത്തേരിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ ബഹഭൂത് റാമും കുടുംബവും മറ്റ്…
Read More » - 22 August
വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
കോട്ടയം : വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോരുത്തോട് ശബരി കുപ്പിവെള്ളം ദുരിതാശ്വാസ ക്യാമ്പിലേക്കു കൊണ്ടുവന്ന ലോറി ഓട്ടോറിക്ഷയിലും കാറുകളിലും ഇടിച്ച് പഞ്ചായത്ത് ആഫീസിനു മുന്നിലേക്ക് മറിഞ്ഞു 504…
Read More » - 22 August
ടോവിനോയ്ക്ക് പിന്നാലെ അരിച്ചാക്ക് ചുമന്ന് ജാഫര്‍ ഇടുക്കിയും
കരിമണ്ണൂർ : ദുരിതാശ്വാസപ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ രണ്ടുകൈയും നീട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങൾ സ്വീകരിച്ചത്. അതിൽ ഏറ്റവും കൂടുതൽ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് ടോവിനോ തോമസ് ആയിരുന്നു.…
Read More » - 22 August
മജീദിക്കയുടെ മകളുടെ കല്യാണം നടന്നത് ക്ഷേത്രമുറ്റത്ത് വെച്ച്; ആരുടേയും മനസ് നിറയ്ക്കുന്ന ഒരു ജീവിതകഥ
മജീദിക്കയുടെ മകൾ മഞ്ജുവിന്റെ കല്യാണം നടന്നത് ക്ഷേത്രമുറ്റത്ത് വെച്ച്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ് ഇത്തരത്തിലൊരു മതസൗഹാർദ്ദത്തിന്റെ കഥ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്. കുന്ദമംഗലത്തിനടുത്തുള്ള പെരിങ്ങളത്തെ…
Read More » - 22 August
മുല്ലപ്പെരിയാറിന്റെ അവസാന ഷട്ടറും അടച്ചു
കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 139.97 അടിയായി കുറഞ്ഞതിനെ തുടർന്ന് സ്പില്‍വേയില്‍ ഷട്ടര്‍ അടച്ചു. ഇന്ന് രാവിലെ വരെ ഒരു ഷട്ടറാണ് തുറന്നിരുന്നത്. മുല്ലപ്പെരിയാറിന്റെ അവസാനത്തെ ഷട്ടറും…
Read More » - 22 August
യു.എ.ഇ ധനസഹായം : യു.പി.എ.സര്‍ക്കാറിന്റെ കാലത്തെ നിയമങ്ങള്‍ പൊളിച്ചെഴുതണം : കേന്ദ്രസര്‍ക്കാറിനോട് എ.കെ.ആന്റണി
ന്യൂഡല്‍ഹി : പ്രളയദുരിതം നേരിടുന്ന കേരളത്തിന് യുഎഇ നല്‍കാമെന്നു പറഞ്ഞ ധനസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ.ആന്റണി. ഇതിനായി കീഴ്വഴക്കങ്ങള്…
Read More » - 22 August
പച്ചമുളകിന് 200 രൂപ, ഉരുളക്കിഴങ്ങിന് 120 രൂപ; പ്രളയക്കെടുതിക്കിടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ കടക്കാരന് കിട്ടിയത് എട്ടിന്റെ പണി
കോട്ടയം :പച്ചമുളകിന് 200 രൂപ, ഉരുളക്കിഴങ്ങിന് 120 രൂപ; പ്രളയക്കെടുതിക്കിടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ കടക്കാരന് കിട്ടിയത് എട്ടിന്റെ പണി . സാധനങ്ങള്‍ക്ക് അമിത…
Read More » - 22 August
കിണര്‍ വൃത്തിയാക്കാനിറങ്ങിയയാൾക്ക് ദാരുണമരണം
കൊച്ചി: പ്രളയ ദുരന്തത്തിനു പിന്നാലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയാൾക്ക് ശ്വാസംമുട്ടി ദാരുണാന്ത്യം. ആലുവ പുറയാര്‍ ജംഗ്ഷനിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ കൈപ്പറ്റൂര്‍ സ്വദേശി അനന്തനാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള…
Read More » - 22 August
അന്‍പോട് കൊച്ചി : രാജമാണിക്യത്തിനും ടീമിനുമെതിരെ ആരോപണങ്ങളുമായി ‘പപ്പടവട’ റെസ്റ്റോറന്റ് ഉടമയായ മിനു പോളിന് ഫേസ്ബുക്ക് ലൈവില്‍
കൊച്ചി: കേരളത്തിലെ പ്രളയദുരന്തത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് ദുരിതാശ്വാസപ്രവര്ത്തര്ത്തനങ്ങള്ക്കായി രൂപീകരിച്ച സംഘടനയാണ് അന്‍പോട് കൊച്ചി. മുന്നോട്ടുവന്നകേരളം പ്രളയക്കെടുതിയില്‍ നില്ക്കുന്ന വേളയില്‍ നിരവധി സഹായങ്ങളുമായി എത്തിയ സംഘടനയാണ് അന്‍പോട് കൊച്ചി.…
Read More »