Latest NewsKerala

പി സുരേഷ് ബാലാവകാശ കമ്മീഷൻ ചെയർമാൻ

തിരുവനന്തപുരം: പി സുരേഷ് ബാലാവകാശ കമ്മീഷൻ ചെയർമാൻ . കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാനായി റിട്ടയേർഡ് വിജിലൻസ് ട്രിബ്യൂണൽ പി. സുരേഷിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

2006 മുതൽ 2017 വരെ കോഴിക്കോട് വിജിലൻസ് ട്രിബ്യൂണൽ ജഡ്ജിയായിരുന്നു അദ്ദേഹം. ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്. 2005 ബാർ കൗൺസിൽ വെൽഫയർ കമ്മിറ്റി ചെയർമാനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button