Kerala
- Oct- 2018 -4 October
വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
താനൂര്‍: വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകന് സവാദി(40)നെയാണ് തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 4 October
എംഎൽഎയുടെ വായ്പ കുടിശിക തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്
ആലപ്പുഴ : അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രന്റെ വായ്പ കുടിശിക തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം അനുവദിച്ചതു വിവാദമാകുന്നു. മരിക്കുന്നതിന് മുമ്പ് എംഎൽഎ നിയമസഭയിൽനിന്നും വിവിധ…
Read More » - 4 October
ബാലു ഓര്‍മ്മയിലേക്ക് മായുമ്പോള്‍ ലക്ഷ്മിയെ ഓർത്ത് അലമുറയിട്ട് കരഞ്ഞ് രണ്ട് അമ്മാര്‍..
തിരുവനന്തപുരം: ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണവിവരം ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. അനന്തപുരി ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ലക്ഷ്മി ചികില്‍സയിലാണ്. അപകട നില തരണം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ്…
Read More » - 4 October
സംസ്ഥാനത്തെ ജലം നല്ല വിദേശമദ്യമുണ്ടാക്കാൻ അനുയോജ്യമെന്ന് എക്സൈസ്
തിരുവനന്തപുരം : സംസ്ഥാനത്തെ ജലം നല്ല വിദേശമദ്യമുണ്ടാക്കാൻ അനുയോജ്യമെന്ന് എക്സൈസ് വകുപ്പ്. മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പും ഒഴിവാക്കി. മദ്യക്കമ്പനികളുടെ ആവശ്യപ്രകാരമായിരുന്നു ഈ നടപടി. എന്നാൽ…
Read More » - 4 October
ശസ്ത്രക്രിയയ്ക്കായി കത്തിയോ മറ്റ് ഉപകരണങ്ങളോ ഇല്ല; ഡോക്ടർ ഉപയോഗിക്കുന്നത് കാര്‍ പാര്‍ട്സുകളും ചൂണ്ടകൊളുത്തും
ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി കത്തിയോ മറ്റ് ഉപകരണങ്ങളോ ഇല്ലാത്തതിനാൽ ഡോക്ടർമാർ ഉപയോഗിക്കുന്നത് കാര്‍ പാര്‍ട്സുകളും ചൂണ്ടകൊളുത്തും. ആഴ്ചയില്‍ കുറഞ്ഞത് 50 ശസ്ത്രക്രിയകള്‍ നടക്കുന്ന ഒരു ആശുപത്രിയിലാണ് സംഭവം. ലോകത്തിലെ…
Read More » - 4 October
കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു; സംഭവം പുല്ലരിയുന്നതിനിടെ
മുള്ളേരിയ: കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു. ബെള്ളൂര്‍ പെല്ത്താടിയിലെ പരേതനായ ഭട്ട്യപ്പ റൈയുടെ മകന് ബാലകൃഷ്ണ റൈ (64)യാണ് പുല്ലരിയുന്നതിനിടെ കിണറ്റിലേക്ക് തെന്നിവീണ് മരിച്ചത്. ഏറെ നേരമായിട്ടും…
Read More » - 4 October
ഉറ്റ സുഹൃത്തുക്കളുടെ മരണം കൺമുന്നിൽ കണ്ടു; സഹായിക്കാൻ കഴിയാതെ അവർ
ഗൂഡല്ലൂർ : ഉറ്റ സുഹൃത്തുക്കളുടെ മരണം കൺമുന്നിൽ കണ്ടു സഹായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അരുണും രാമ രാജേഷും.കൂട്ടുകാരുടെ മൃതദേഹങ്ങൾക്കൊപ്പം ഹിംസ്രജന്തുക്കളുള്ള കൊടുംവനത്തിൽ സഹായത്തിനാരുമില്ലാതെ അവർ രണ്ടു ദിവസം…
Read More » - 4 October
പൂങ്കാവനത്തില്‍ ശക്തമായ മഴ; വെള്ളത്തില്‍ മുങ്ങി പമ്പ അന്നദാനമണ്ഡപം
ശബരിമല: പൂങ്കാവനത്തില്‍ മഴ ശക്തമായതോടെ പമ്പ അന്നദാനമണ്ഡപം വെള്ളത്തില്‍ മുങ്ങി. പുഴ കരകവിഞ്ഞ് കയറിയ വെള്ളം അന്നദാനമണ്ഡപത്തിലേക്ക് വീണ്ടും കയറുകയായിരുന്നു. പഴയ നടപ്പന്തല്‍ നിന്നയിടം ഇപ്പോള്‍ വെള്ളത്തിലാണ്.…
Read More » - 4 October
റോഹിങ്ക്യകളെ കേരളത്തിലെത്തിക്കുന്നതിന് പിന്നില്‍ ഗൂഢസംഘം; ഇതിനകം കേരളത്തിലെത്തിയത് ഒരു കുടുംബം മാത്രമല്ല !!
തിരുവനന്തപുരം: വിഴിഞ്ഞത്ത് അഞ്ചംഗ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. വിഴിഞ്ഞത്ത് നിന്ന് പോലിസ് കസ്റ്റഡിയിലെടുത്ത സംഘം എങ്ങനെയാണ് കേരളത്തിലെത്തിയത്. അവരെ…
Read More » - 4 October
വീടിനുള്ളില്‍ ഗൃഹനാഥനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: കുറുപ്പന്തറയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പലിശ ഇടപാടുകാരനായ സ്റ്റീഫൻ(60) ആണ് മരിച്ചത്. പകല്‍ സമയം വീട്ടില്‍ ഇയാൾ ഒറ്റയ്ക്കായിരുന്നു. വൈകുന്നേരം ഭാര്യ…
Read More » - 4 October
വിമാനത്താവളം കാണാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ
കണ്ണൂർ : കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ കയ്യിൽ കരുതിയാൽ മതിയെന്ന് കിയാൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി.ജോസ്…
Read More » - 4 October
അമിത വേഗതയും ലൈസന്‍സും ഇല്ല; സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും 500 രൂപ പിഴ ഈടാക്കി പോലീസ്
കുമ്പള: അമിത വേഗതയും ലൈസന്‍സും ഇല്ല, സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും 500 രൂപ പിഴ ഈടാക്കി പോലീസ്. കാസര്‍കോഡ് കുമ്പളയിലാണ് ഉത്തര്‍പ്രദേശുകാരനായ അബ്ദുല്ല ഷെയ്ഖിനോടാണ് അമിത വേഗതയില്‍…
Read More » - 4 October
യാത്രക്കാര്‍ക്ക് ആശ്വാസം; ചാലക്കുടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
തൃശൂര്‍: ചാലക്കുടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകളെ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ചാലക്കുടി പുഴയ്ക്ക് കുറുകെ റെയില്‍വേ…
Read More » - 4 October
ആലപ്പുഴയില്‍ മൂന്നാഴ്ചയോളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിദ്ധ്യം, വിപിന്റെ മരണം നാടിന്റെ കണ്ണീരായി
മാവുങ്കൽ: തെങ്ങുകയറ്റത്തില്‍ നിന്നും പാമ്പ് പിടുത്തക്കാരനായി മാറിയ ആനന്ദാശ്രമം പുലയനടുക്കത്തുകാരുടെ കെ വിപിന്റെ(28) ആകസ്മികമായ വേര്‍പാട് നാടിന്റെ കണ്ണ് നനയിച്ചു. നാട്ടിലെ ഏതു സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലും…
Read More » - 4 October
ശബരിമല വിഷയത്തില്‍ പുതിയ നിലപാട് വ്യക്തമാക്കി ആര്.എസ്.എസ് ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുതിയ നിലപാട് വ്യക്തമാക്കി ആര്.എസ്.എസ് ദേശീയ നേതൃത്വം. സുപ്രീംകോടതി വിധി മറികടക്കുന്നതിന് സാധിക്കുന്ന തരത്തിലുള്ള നിയമനടപടികള്‍ പരിശോധിക്കണമെന്നും വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും ആര്‍എസ്എസ്…
Read More » - 4 October
ബാലഭാസ്കര്‍ മടങ്ങിയത് ആ മോഹം ബാക്കിയാക്കി
ചെട്ടികുളങ്ങര•സംഗീതഞ്ജന്‍ ബാലഭാസ്കര്‍ അകലത്തില്‍ വിടവാങ്ങിയത് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഒരിക്കല്‍ കൂടി സംഗീത കച്ചേരി നടത്തണമെന്ന മോഹം ബാക്കിയാക്കി. 2007 ലാണ് ബാലഭാസ്കര്‍ ആദ്യമായി ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കച്ചേരി…
Read More » - 4 October
ഓങ് സാൻ സ്യൂകിയുടെ പൗരത്വം റദ്ദാക്കി പ്രമുഖ രാജ്യം
ഒട്ടാവ•മ്യാൻമർ വിമോചന നായിക ഓങ് സാൻ സ്യൂകിയുടെ പൗരത്വം കനേഡിയന്‍ സര്‍ക്കാര്‍ റദ്ദാക്കി. സ്യൂകിക്ക് ആദരസൂചകമായി നല്കിയ പൗരത്വമാണ് കനേഡിയൻ പാർലമെന്റ് ഔദ്യോഗികമായി റദ്ദാക്കിയത്. ചൊവ്വാഴ്ചയാണ് ഇതിന്…
Read More » - 4 October
ഡാം തുറക്കുന്നു: അതീവ ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി•കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ കനത്ത മഴ പ്രവചിച്ച് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാട്ടുപ്പെട്ടി ഡാം ഇന്ന്…
Read More » - 3 October
മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തും; അതീവ ജാഗ്രതാ മുന്നറിയിപ്പ്
തൊടുപുഴ: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. കനത്ത മഴയെ തുടര്‍ന്ന് മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ വ്യാഴാഴ്ച ഉയര്‍ത്തും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒക്ടോബര്‍ ആറു വരെ…
Read More » - 3 October
പ്രിയയുടെ മോഹവലയത്തില്‍ വീണത് പ്രവാസികളും യുവാക്കളും : തട്ടിയെടുത്തത് ലക്ഷങ്ങള്‍
തൃശൂര്‍ : പ്രിയ എന്ന യുവതിയുടെ മോഹവലയത്തില്‍ വീണത് പ്രവാസികളും യുവാക്കളും. ഇവരില്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനിയായ പ്രിയ നാട്ടില്‍ ധനകാര്യ സ്ഥാപനം തുടങ്ങി…
Read More » - 3 October
പ്രളയത്തിനുശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യത; കൃഷിമന്ത്രി
തിരുവനന്തപുരം; പ്രളയത്തിന് ശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച് കേരള കാര്‍ഷിക…
Read More » - 3 October
സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം.
മൂവാറ്റുപുഴ : സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവ് വീടിന്റെ മുഴുവന്‍ ജനല്‍ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ പി.ജെ.പോളിന്റെ വീട്ടിലായിരുന്നു…
Read More » - 3 October
ശബരിമല സ്ത്രീപ്രവേശനം; ഭക്തജനങ്ങളുടെ ഘോഷയാത്രയ്ക്ക് നേരെ എസ്.എഫ്.ഐ അസഭ്യവർഷം
തൊടുപുഴ: ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ തൊടുപുഴയിൽ നടന്ന ഭക്തജനങ്ങളുടെ ഘോഷയാത്രക്ക് നേരേ എസ്.എഫ്.ഐയുടെ അസഭ്യവർഷം. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച…
Read More » - 3 October
മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും; ജില്ലയിൽ ജാഗ്രതാനിർദേശം
പത്തനംതിട്ട: മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. പമ്പ ജലസേചന പദ്ധതിയുടെ ഭാഗമാണ് മണിയാര്‍ അണക്കെട്ട്. മണിയാര്‍, വടശേരിക്കര, റാന്നി, പമ്പയാര്‍ തീരം എന്നിവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് അതീവ…
Read More » - 3 October
പ്രതികൂല കാലാവസ്ഥ : ഏതു സാഹചര്യവും നേരിടാന്‍ പോലീസ് സജ്ജമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്…
Read More »