Kerala
- Sep- 2018 -22 September
ഫ്രാങ്കോയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നുതന്നെ തുടരുന്നു; ഹൃദയാഘാത പരിശോധനാ ഫലം നിര്‍ണായകമാകും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആശുപത്രിയിൽ തന്നെ തുടരുന്നു. ഫ്രാങ്കോയുടെ രക്തസമ്മര്‍ദ്ദം ഉയർന്ന നിലയിൽ തന്നെയാണ്. കോട്ടയം മെഡിക്കൽ…
Read More » - 22 September
ഇഡ്ഡലി കുക്കറില്‍ രണ്ട് വയസുകാരിയുടെ വിരല്‍ കുടുങ്ങി; ആശുപത്രികള്‍ കയറിയിറങ്ങി മാതാപിതാക്കള്‍
കൊച്ചി: രണ്ട് വയസുകാരിയുടെ വിരല്‍ ഇഡ്ഡലി കുക്കറില്‍ കുടുങ്ങി. ഇഡ്ഡലി തട്ട് മുറിച്ചെടുത്ത് കുട്ടിയുടെ ചൂണ്ടുവിരല്‍ പുറത്തെടുത്തു. പെരുമ്പാവൂര്‍ സ്വദേശി പ്രദീപിന്റെ മകള്‍ ഗൗരി നന്ദയുടെ വിരലാണ്…
Read More » - 22 September
മരിച്ചെന്ന് കരുതിയ നവജാതശിശുവിന് അത്ഭുതകരമായ രക്ഷപെടൽ
അടിമാലി: മരിച്ചെന്ന് കരുതി ആശുപത്രിയിൽനിന്ന് കൊണ്ടുപോയ നവജാതശിശു ജീവിതത്തിലേക്ക് മടങ്ങിവരുന്നു. മുരിക്കാശ്ശേരി വാത്തികുടി പുത്തൻപുരയ്ക്കൽ പ്രസാദ്-ശ്രീജ ദമ്പതിമാരുടെ കുട്ടിയാണ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മരിച്ചെന്ന് കരുതി…
Read More » - 22 September
കണ്ണൂരില്‍ സ്ഫോടനം: നാലു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍:വീടു വൃത്തിയാക്കുന്നതിനിടെ സ്ഫോടനം. കണ്ണൂര്‍ പരിയാരം പോലീസ് സ്റ്റേഷന് പരിധിയിലെ കക്കറയിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ വീട്ടുടമയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. വീട്ടുടമസ്ഥയായ എറണാകുളം സ്വദേശിനി ഗ്രേസി മാത്യു…
Read More » - 22 September
കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കര്‍ണാടക മുതല്‍ കന്യാകുമാരിവരെ ന്യൂനമർദ്ദവും ശ്രീലങ്കയില്‍ നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത് മൂലം 25ന് കേരളത്തില്‍…
Read More » - 22 September
പുരോഹിത വസ്ത്രങ്ങളും മാലയും മോതിരവും ഊരിമാറ്റി ; മൂന്നാംദിവസം ചോദ്യം ചെയ്യലിന് ഫ്രാങ്കോ എത്തിയത് പിടിമുറുകും എന്ന് ഉറപ്പാക്കി തന്നെ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് എത്തിയത് അറസ്റ്റ് ഉറപ്പിച്ച് തന്നെയായിരുന്നു. 10.30ന് ചോദ്യം…
Read More » - 22 September
മത്തി ലഭിക്കുന്നില്ല; അയലയ്ക്ക് വിലയിടിയുന്നു; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍
ആലപ്പുഴ: മീനുകൾക്ക് വിലയിടിയുന്നതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. പ്രളയജലം കൂടുതലായി കടലിലേക്ക് ഒഴുകിയെത്തുകയും ഉപ്പുരസം കുറയുകയും ചെയ്തതോടെ മത്തി ആഴക്കടലിലേക്കു പോയി. ഇതോടെ ഏറ്റവുമധികം സുലഭമായി ലഭിക്കുന്ന അയലയ്ക്ക്…
Read More » - 22 September
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റ് ചത്തീസ്ഗഡ് ഭാഗത്തേയ്ക്ക് നീങ്ങുന്നത് മൂലമാണ് കേരളത്തിൽ മഴ ലഭിക്കുക. തിരുവനന്തപുരം…
Read More » - 22 September
ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വേഗത്തിലാക്കിയതിനു പിന്നില്‍ ദേശീയ വനിതാകമ്മീഷന്റെ ഇടപെടല്‍ : വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും നീക്കം
ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വേഗത്തിലാക്കിയതിനു പിന്നില്‍ ദേശീയ വനിതാകമ്മീഷന്റെ ഇടപെടല്‍ : വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും നീക്കം കോട്ടയം : ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വേഗത്തിലാക്കിയതിനു…
Read More » - 21 September
ഫ്രാങ്കോ മെഡിക്കല്‍ കോളേജില്‍: ഡോക്ടര്‍മാരുടെ തീരുമാനം ഇങ്ങനെ
കോട്ടയം•കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത ശേഷം കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുപോകവേ നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന്…
Read More » - 21 September
ബിഷപ്പ് ഫ്രാങ്കോയെ വീഴ്ത്തിയത് ആ മൂന്ന് ചോദ്യങ്ങള്‍ : മാമോദീസ ദിവസത്തെ കാര്യങ്ങളും ബിഷപ്പിനെ വെട്ടിലാക്കി
കൊച്ചി : ബിഷപ്പ് ഫ്രാങ്കോയെ വീഴ്ത്തിയത് ആ മൂന്ന് ചോദ്യങ്ങള്‍ മാത്രം. മാമോദീസാ ദിവസത്തെ കാര്യങ്ങളും ബിഷപ്പിനെ വെട്ടിലാക്കി. ആദ്യ ദിവസം 7 മണിക്കൂറും രണ്ടാം ദിവസം…
Read More » - 21 September
ബിഷപ്പിന്റെ അറസ്റ്റിനായി കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്
തിരുവനന്തപുരം: പീഡനപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനായി കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്. അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ് നിയമത്തിന്റെ പഴുതുകളിലൂടെ അറസ്റ്റിലായ പ്രതി രക്ഷപ്പെട്ട്…
Read More » - 21 September
പീഡന കേസില്‍ പി.കെ ശശി എം.എല്‍എ കുടുങ്ങും
തിരുവനന്തപുരം: ഡിവൈഎഫ്ഐ യിലെ സജീവ പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ശശി എംഎല്‍എ കുടുങ്ങും. പി.കെ.ശശിയ്ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഈ മാസം 30-നു…
Read More » - 21 September
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നെഞ്ചുവേദന: മെഡിക്കല്‍ കോളേജില്‍
കൊച്ചി•കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നെഞ്ചുവേദന. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോട്ടയത്തേക്ക് കൊണ്ടുവരുന്ന വഴിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ…
Read More » - 21 September
ബിഷപ്പിന്റെത് അതിക്രൂരമായ ലൈംഗിക പീഡനം : കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: ഫ്രാങ്കോ നടത്തിയത് പ്രകൃതി വിരുദ്ധവും അതി ക്രൂരവുമായ ലൈംഗിക പീഡനം. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫ്രാങ്കോയ്ക്കെതിരെ കേസെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി…
Read More » - 21 September
കഞ്ചാവ് കടത്താന്‍ ശ്രമം : യുവാവ് പിടിയില്‍
കണ്ണൂർ : കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എടക്കാട് നടാല്‍ സ്വദേശി വി.പി സുജീഷ് ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തലശേരി എക്സൈസ് സംഘം…
Read More » - 21 September
പഴയകാല നോവലിസ്റ്റും നടനുമായ ആരോമല്‍ അന്തരിച്ചു
തിരൂര്‍: പഴയകാല നോവലിസ്റ്റും നാടകകൃത്തും നടനുമായ ആരോമല്‍ (65) അന്തരിച്ചു. കടവത്ത് പറമ്പില്‍ വേലായുധന് എന്നാണ് യഥാര്‍ഥ പേര്. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. 1970 മുതല്‍…
Read More » - 21 September
കൈവിടാതെ ഭാഗ്യ ദേവത, വിറ്റു പോകാതിരുന്ന ടിക്കറ്റിന് അൻപത് ലക്ഷം നേടി ഹംസ
തിരൂര്‍: വിറ്റ് പോകാതെ ബാക്കി വന്ന ടിക്കറ്റിന് കിട്ടിയത് 50 ലക്ഷം. സ്വദേശി തോട്ടക്കണ്ണി ഹംസ്സയെ (55) ഭാഗ്യം കടാക്ഷിച്ചത് കേരള ലോട്ടറി ഓണം ബമ്പറിന്റെ രണ്ടാം…
Read More » - 21 September
വക്കം മൗലവി പുരസ്കാരം സാറാ ജോസഫിനും ജസ്റ്റിസ് ഷംസുദ്ദീനും
കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റ് സാറ ജോസഫിനും കേരള ഹൈക്കോടതി മുന്‍ ന്യായാധിപന് ജസ്റ്റിസ് പി കെ ഷംസുദ്ദീനും ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്കാരം. യഥാക്രമം നോവല്‍…
Read More » - 21 September
രഹസ്യ സന്ദേശം, പൊട്ട്, നൈസ്, വാട്സ് ആപ്പ് വഴി കഞ്ചാവ് വിൽപ്പന നടത്തിയ ആറ് പേർ പിടിയിൽ
ആലപ്പുഴ: ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ആലിശ്ശേരി ആര് ഒ പ്ലാന്റ് ഭാഗത്ത് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ ആറ് യുവാക്കളെ കഞ്ചാവുമായി പിടികൂടി. ആലപ്പുഴ…
Read More » - 21 September
പീഡന പരാതി : ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.രാത്രി 8.30നു ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. രാത്രി തൃപ്പൂണിത്തറ ആശുപത്രിയിൽ…
Read More » - 21 September
ആഡംബര ജീവിതം നയിച്ചിരുന്ന ബിഷപ്പ് ഫ്രാങ്കോവിന് ഇരുട്ടടി : ഇനി അധികാര തലപ്പത്തെത്തില്ല
രുവനന്തപുരം: ആഡംബര ജീവിതം നയിച്ചിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇനി അധികാരം ലഭിയ്ക്കില്ലെന്ന് സൂചന. സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഒസ്വാര്ഡ് ഗ്രേഷ്യസിന്റെ റിപ്പോര്‍ട്ടും ബിഷപ്പിന് എതിരാണെന്നാണ് അറിയുന്നത്.…
Read More » - 21 September
മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ വെട്ടികുറച്ച് കെ.എസ്.ആര്.ടി.സി, പെരുവഴിയിലായി യാത്രക്കാർ
കോഴിക്കോട്: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയേതാടെ കെ.എസ്.ആര്.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും സര്‍വീസുകള്‍ വെട്ടികുറക്കുന്നത് കാരണം സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്നയാത്രക്കാര്…
Read More » - 21 September
ബിഷപ്പിന്റെ അറസ്റ്റ് രേഖപെടുത്തിയിട്ടില്ലെന്ന് എസ് പി
കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നു കോട്ടയം എസ്പി ഹരിശങ്കർ. മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും.നടപടിക്രമങ്ങൾ…
Read More » - 21 September
യുവാവിനെ കൊന്ന് കത്തിച്ച സംഭവം : സുഹൃത്ത് അറസ്റ്റില്‍
തിരുവനന്തപുരം : യുവാവിനെ കൊന്ന ശേഷം മൃതദേഹം കത്തിച്ച സംഭവത്തിലെ പ്രധാന പ്രതിയും സുഹൃത്തുമായ യുവാവ് അറസ്റ്റില്‍. വലിയതുറ വാട്ട്സ് റോഡില്‍ അനു അജു (27) അറസ്റ്റിലായി.…
Read More »