Kerala
- Oct- 2018 -16 October
കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും .കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ 18 മുതല്‍ 21 വരെയാണ് തടസ്സപ്പെടുക. കെഎസ്ഇബിയുടെ വിവരസാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച…
Read More » - 16 October
ബാലഭാസ്കറിന്റെ ഡ്രൈവറുടെ മൊഴി പുറത്ത്
തിരുവനന്തപുരം•വയലിന് മാന്ത്രികനും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. തൃശൂരില്‍ നിന്നും കൊല്ലം വരെ…
Read More » - 16 October
മലപ്പുറം ജോയിന്റ് ആര്‍ടിഒ കണക്കില്‍പ്പെടാത്ത പണവുമായി അറസ്റ്റിൽ
മലപ്പുറം: മലപ്പുറം ജോയിന്റ് ആര്‍ടിഒ കണക്കില്‍പ്പെടാത്ത പണവുമായി അറസ്റ്റിലായി. ആര്‍ടിഒ കെ ശിവകുമാറാണ് പിടിയിലായത്. ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയില്‍ മലപ്പുറം വിജിലന്‍സ് നടത്തിയ മിന്നല്‍…
Read More » - 16 October
അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങള്‍ അംഗീകരിച്ചു
തിരുവനന്തപുരം: 2019ലെ പൊതു അവധി ദിവസങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി ദിവസങ്ങള്‍ 16 ആണ്. രണ്ട് നിയന്ത്രിത അവധികളുമുണ്ട്. മാര്‍ച്ച് 12ന്…
Read More » - 16 October
രണ്ടാമൂഴം സിനിമ പ്രഖ്യാപിച്ചപോലെ നടക്കും; ശ്രീകുമാർ മേനോൻ
രണ്ടാമൂഴം സിനിമ പ്രഖ്യാപിച്ചപോലെ നടക്കുമെന്ന് ശ്രീകുമാർ, രണ്ടാമൂഴം കേസുമായി ബന്ധപ്പെട്ട് എംടിയോട് ക്ഷമ ചോദിച്ചെന്നും സിനിമയെ ഇനി ഒരിക്കലും കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ലെന്നും സംവിധായകൻ ശ്രീകുമാര്‍ മേനോന് വ്യക്തമാക്കി.…
Read More » - 16 October
സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓര്‍ഡിനന്‍സ് അടക്കമുള്ളവകൊണ്ട് കഴിയില്ല; കാരണങ്ങൾ നിരത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ മറ്റൊരു ഓര്ഡിനനന്സുകൊണ്ടോ നിയമനിര്‍മാണംകൊണ്ടോ മറികടക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിധിയുമായി ബന്ധപ്പെട്ട…
Read More » - 16 October
ശബരിമലയിൽ സ്ത്രീകളെ തടയില്ല; എഡിജിപി അനിൽ കാന്ത്
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകളെ തടയില്ലെന്ന് വ്യക്തമാക്കി എഡിജിപി അനിൽ കാന്ത്. നിലയ്ക്കലിൽ ആരെയും തടയാൻ അനുവദിക്കില്ലെന്ന് എഡിജിപി അനിൽ കാന്ത്. ശബരിമലയിൽ പോകാൻ സ്ത്രീകളാരെങ്കിലും വന്നാൽ തടയില്ല.…
Read More » - 16 October
പ്രളയാനന്തര പുനര്‍നിര്‍മാണം; കേരളത്തിന് 3682 കോടിയുടെ സഹായവുമായി ലോകബാങ്ക്
പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 3682 കോടിരൂപയുടെ ലോകബാങ്ക് സഹായം. 404 കോടിരൂപ അടിയന്തരസഹായമായി ലഭ്യമാക്കും. അടിസ്ഥാനസൗകര്യവും ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഒരുക്കുന്നതിന് മുന്‍ഗണന നല്കുന്ന പദ്ധതിയാണ് ലോകബാങ്ക് തയ്യാറാക്കിയിരിക്കുന്നത്.…
Read More » - 16 October
സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി രേവതി
കൊച്ചി: ഡബ്ല്യുസിസിയ്ക്കെതിരെ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് രേവതി. അതേസമയം, ദിലീപ് രാജിക്കത്ത് നല്കിയതറിഞ്ഞ ശേഷമാണ് തങ്ങള്‍…
Read More » - 16 October
മീറ്റൂ ആരോപണം : ദിവ്യ പറയുന്നത് പൂര്‍ണമായി സത്യമല്ല അലന്‍സിയര്‍
കൊച്ചി: യുവനടി ദിവ്യ ഗോപിനാഥിന്റെ മീറ്റൂ ആരോപണത്തിൽ പ്രതികരണവുമായി നടന് അലന്‍സിയര്‍. ദിവ്യ പറയുന്നത് ശരിയാണെന്നും എന്നാൽ ആഭാസം സിനിമയുടെ സെറ്റില്‍ വെച്ച് നടിയുടെ മുറിയില്‍ താന്‍ കടന്ന്…
Read More » - 16 October
ആര്‍ത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്നം; ശബരിമല വിഷയത്തിൽ പ്രതികരണവുമായി വി.എസ്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി വി.എസ് അച്യുതാനന്ദന്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. രാജകുടുംബത്തിന്റെയും ഭക്തജനസംഘടനകളുടേയും വാദംകേട്ടശേഷമാണ് കോടതി വിധി…
Read More » - 16 October
സര്‍ക്കാറിനും ദേവസ്വംബോഡിനും എതിരെ എന്‍.എസ്.എസ് : തീരുമാനം എടുക്കേണ്ടത് വിശ്വാസികള്‍
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും നിലപാട് നിര്‍ഭാഗ്യകരമെന്ന് എന്‍എസ്എസ്. സ്ത്രീകളുടെ പ്രാര്‍ത്ഥനയുടെ ഗൗരവം ഉള്‍ക്കൊള്ളുവാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ലെന്നും ഇനി എന്തു ചെയ്യണമെന്ന കാര്യത്തില്‍…
Read More » - 16 October
കെ.പി.എ.സി ലളിതയ്ക്കെതിരെ ജഗദീഷ്
കൊച്ചി•അമ്മയുടെ ഔദ്യോഗിക വക്താവ് എന്ന സ്ഥാനം അലങ്കരിക്കുന്നത് താനാണെന്ന് നടന് ജഗദീഷ്. നടിക്കള്ക്കെതിരെ കെ.പി.എ.സി ലളിത ലളിത നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമെന്ന് ജഗദീഷ് പറഞ്ഞു .…
Read More » - 16 October
ബിജെപി വനിതാ പ്രവർത്തകയെയും ബന്ധുക്കളെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചു
കലഞ്ഞൂര്‍: ബി.ജെ.പി. വനിതാ പഞ്ചായത്തംഗത്തെയും ബന്ധുക്കളെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വീടുകയറി മർദിച്ചതായി പരാതി. കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് 16-ാം വാര്‍ഡംഗം വിഷ്ണുഭവനില്‍ രമാ സുരേഷ്(49), ശിവമംഗലത്ത് മണിയമ്മ(72), ഇവരുടെ…
Read More » - 16 October
ചുഴിയില്‍ അകപ്പെട്ടു കാണാതായ പ്രതിശ്രുതവരന്റെ മൃതദേഹം കണ്ടെത്തി
നഗരൂര്‍: ചുഴിയില്‍ അകപ്പെട്ടു കാണാതായ പ്രതിശ്രുതവരന്റെ മൃതദേഹം കണ്ടെത്തി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് യുവാവ് ചുഴിയില്‍ അകപ്പെട്ടത് . വാമനപുരം നദിയില്‍ കൊടുവഴന്നൂര്‍ ചേര്‍ന്നമംഗലം മൂന്നാറ്റുമുക്ക് കടവില്‍ ഇക്കഴിഞ്ഞ…
Read More » - 16 October
ഡബ്ല്യൂസിസി അംഗങ്ങള്‍ മന്ത്രി കെ.കെ.ഷൈലജയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) അംഗങ്ങള്‍ മന്ത്രി കെ.കെ.ഷൈലജയുമായി കൂടിക്കാഴ്ച നടത്തി. ബീന പോളും വിധു വിന്‍സന്റുമാണ് മന്ത്രിയെ കണ്ടത്. മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.…
Read More » - 16 October
ശബരിമല : നിയമസഭ അടിയന്തര യോഗം വിളിക്കണം ഒ.രാജഗോപാല്‍
തിരുവനന്തപുരം : ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം ചേരേണ്ടത് അത്യാവശ്യമാണെന്ന് ഒ.രാജഗോപാല്‍. ഈ വിഷയം ബോധിപ്പിക്കുന്നതിനായി അദ്ദേഹം…
Read More » - 16 October
ശബരിമല വിഷയത്തില്‍ പ്രത്യേക നിയമ നിര്‍മാണമുണ്ടാകില്ല : പിണറായി വിജയന്
ശബരിമല: ശബരിമല വിഷയത്തില്‍ പ്രത്യേക നിയമ നിര്മാണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും, ശബരിമലയില്‍ എത്തുന്നുണ്ടെങ്കില്‍…
Read More » - 16 October
വനിതാ കമ്മീഷന് മാപ്പെഴുതി നല്കി കൊല്ലം തുളസി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദപരാമർശത്തിൽ കൊല്ലം തുളസി വനിതാ കമ്മീഷന് മാപ്പെഴുതി നല്കി. എന്നാല്‍ കൊല്ലം തുളസിയുടെ മാപ്പപേക്ഷ കിട്ടിയെന്നും തുടര്‍നടപടി ആലോചിച്ചു…
Read More » - 16 October
സിദ്ദിഖിനെ തള്ളി അമ്മ സംഘടന : വക്താവ് ജഗദീഷ് തന്നെ
കൊച്ചി: ഡബ്ലിയു.സി.സി വിഷയത്തില്‍ മലക്കം മറിഞ്ഞ് അമ്മ. നടന് സിദ്ദിഖിനെ തള്ളി അമ്മ സംഘടന രംഗത്ത് . അമ്മയുടെ വക്താവ് ജഗദീഷാണെന്ന് വെളിപ്പെടുത്തി. എക്സിക്യുട്ടീവ് അംഗങ്ങള്‍…
Read More » - 16 October
ശബരിമല സ്ത്രീപ്രവേശനം : റബര്‍ മരത്തില്‍ കയര്‍ കെട്ടി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലക്കലില്‍ യുവതിയുടെ ആത്മഹത്യാശ്രമം. ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി ജീവത്യാഗം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് റബര്‍ മരത്തില്‍ കയര്‍ കെട്ടി ആത്മഹത്യാ ഭീഷണി. നിലയ്ക്കലില്‍ നാമജപയജ്ഞ…
Read More » - 16 October
വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
ഉപ്പള: കോളജ് വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള പെരിങ്കടി ജനപ്രിയയിലെ അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകനും മംഗളുരു ശ്രീനിവാസ കോളജ് വിദ്യാർഥിയുമായ മൊയ്തീന് ഫഹസാ(21)ണ് മരിച്ചത്.
Read More » - 16 October
തുലാവർഷം എത്തും മുൻപേ തന്നെ സംസ്ഥാനത്ത് 25 ശതമാനം കൂടുതൽ മഴ
ആലപ്പുഴ: തുലാവർഷം എത്തും മുൻപ് തന്നെ കേരളത്തിൽ 25 ശതമാനം കൂടുതൽ മഴ. ശരാശരി 133.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 167.9 മില്ലീമീറ്റർ മഴയാണ് ഈ…
Read More » - 16 October
ഉപയോഗിക്കാതെ കിടക്കുന്ന വീടുകളുടെ ഉടമസ്ഥരിൽനിന്ന് സർക്കാർ അധികനികുതി ഈടാക്കി സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനുപയോഗിക്കണം; ഡോ. മുരളി തുമ്മാരുകുടി
തിരുവനന്തപുരം: ഉപയഗിക്കാതെ കിടക്കുന്ന വീടുകളുടെ ഉടമസ്ഥരിൽനിന്ന് നിശ്ചിത തുക സർക്കാർ അധികനികുതിയായി ഈടാക്കി സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനുപയോഗിക്കണമെന്ന് ഐക്യരാഷ്ട്രസഭ ദുരന്തലഘൂകരണ സമിതി അധ്യക്ഷൻ ഡോ. മുരളി തുമ്മാരുകുടി. ഇത്…
Read More » - 16 October
ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ `അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ
മലപ്പുറം: ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞിനെ പൊലീസുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പൊറ്റേത്ത് പടിയിലെ അമ്മത്തൊട്ടിലിലാണ് ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് .സാമൂഹ്യ…
Read More »