Kerala
- Oct- 2018 -1 October
തിരുവാഭരണ വിഷയം: വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പന്തളംകൊട്ടാരം നിയമ നടപടിക്ക്
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വിട്ടുനല്‍കില്ലെന്ന് പറഞ്ഞട്ടില്ലെന്നു പന്തളം കൊട്ടാരം . സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണ മാണെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെ ലെറ്റര്‍…
Read More » - 1 October
തൃശൂരില്‍ ഒരുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹം
തൃശൂര്‍: തൃശ്ശൂര്‍ കുന്നംകുളത്ത് ചൂണ്ടല്‍ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്തെ പറമ്പിലെ മോട്ടോര്‍ പുരയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതര…
Read More » - 1 October
അതിശക്തമായ മഴ : സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ,പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.രണ്ട് ജില്ലകളിലും ശക്തമായ മഴക്ക്…
Read More » - 1 October
മോഷണത്തിനായി വീട് കുത്തി തുറന്നു; ചാർജ് ചെയ്യാൻ വച്ച മൊബൈലെടുക്കാൻ മറന്ന കള്ളൻമാരെ കയ്യോടെ പിടിച്ച് പോലീസ്
മലപ്പുറം: വ്യത്യസ്തമായൊരു മോഷണ കഥയാണ് മലപ്പുറത്ത് നടന്നത് .മലപ്പുറം കൊണ്ടോട്ടിക്ക് സമീപം വാഴക്കാട്, വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പിടികൂടി. മോഷണത്തിനിടെ ചാര്‍ജ് ചെയ്യാനിട്ട…
Read More » - 1 October
പമ്പയുടെ ചരിത്രം മാറുന്നു : പമ്പാ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ ശില്പ്പങ്ങള്
പത്തനംതിട്ട : പമ്പാ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ ശില്പ്പങ്ങള്. കണ്ടെത്തി. പമ്പാ തീരത്ത് ആറന്മുള ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തിനു സമീപം പനവേലില്‍ പുരയിടത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍…
Read More » - Sep- 2018 -30 September
ബാലഭാസ്കറിന്റെ ആരോഗ്യനിലയിലെക്കുറിച്ച് ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ ശുഭസൂചന. ബാലഭാസ്കറിന്റെ ബോധം തെളിഞ്ഞു. എന്നാല്‍ പൂര്‍ണമായും ബോധം വീണ്ടെടുക്കാനായില്ലെന്നും…
Read More » - 30 September
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, ജംഷഡ്പൂര്‍ കേരള സമാജത്തിന്റെ കൈത്താങ്ങ്
തിരുവനന്തപുരം•മുഖ്യമന്ത്രിയുടെ ജംഷഡ്പൂര്‍ കേരള സമാജം സ്വരൂപിച്ച 27,35,339 രൂപയുടെ ചെക്ക് സമാജം ചെയര്മാന് കെ.പി.ജി നായര്‍ പ്രസിഡന്റ് വര്‍ഗീസ് സാമുവല്‍, ട്രസ്റ്റി മെംബര്‍ കെ. മുരളീധരന് മെംബര്‍മാരായ…
Read More » - 30 September
കടക്കാരെ കബളിപ്പിച്ച് മുങ്ങുന്ന വിരുതൻ പോലീസ് പിടിയിൽ
വെള്ളറട: അതി വിദഗ്ദമായി കടക്കാരെ പറ്റിച്ച് മുങ്ങുന്നയാൾ അറസ്റ്റിലായി. നിർമാണസാധനങ്ങൾ വാങ്ങി മുങ്ങുന്നുവെന്ന പരാതിയിൽ ബാലരാമപുരം എരുത്താവൂർ പുണർതത്തിൽ മധുസൂദനൻ നായർ (60) അറസ്റ്റിലായത്. ആര്യങ്കോട് പൊലീസ്…
Read More » - 30 September
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യത
വരാൻ പോകുന്ന അഞ്ച് ദിവസങ്ങളിലും അതി ശക്തമായമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - 30 September
ബിഗ്ബോസ് വിജയിയെ പ്രഖ്യാപിച്ചു
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ വിജയിയായി സാബുമോൻ. പേർളിയെയും ഷിയാസിനെയും പിന്തള്ളിയാണ് സാബു വിജയകിരീടം ചൂടിയത്. ഗ്രാൻഡ് ഫിനാലെയിൽ ആദ്യം…
Read More » - 30 September
അയൽവാസികൾ തമ്മിൽ രൂക്ഷ സംഘർഷം; ആറ് പേർക്ക് വെട്ടേറ്റു
ഇടുക്കി: അയൽക്കാർ തമ്മിലുള്ള വഴക്ക് അവസാനം എത്തിയത് രക്തച്ചൊരിച്ചിലിൽ, തോപ്രാംകുടിക്കു സമീപം പെരും തൊട്ടിയിൽ അയൽവാസികൾ തമ്മിലാണ് സംഘർഷമുണ്ടായത്. 6 പേർക്കു വെട്ടേറ്റു. തൊട്ടിയിൽ ജോർജ് (65)മകൾ…
Read More » - 30 September
ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ബോധം തെളിഞ്ഞതായി അധികൃതർ
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ബാലഭാസ്കറിന് ബോധം തെളിഞ്ഞതായും എന്നാൽ പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി…
Read More » - 30 September
ഗ്രീന്‍ പ്രോട്ടോക്കോള്‍ നയപ്രഖ്യാപനത്തന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും
തിരുവനന്തപുരം•കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച നയപ്രഖ്യാപനത്തന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് രാവിലെ 10.30ന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 30 September
‘എഴുത്തോല’ പുരാരേഖ വകുപ്പിന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പ്
തിരുവനന്തപുരം: ‘എഴുത്തോല’ പുരാരേഖ വകുപ്പിന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കും, നിരവധി ചരിത്രങ്ങള്‍ പറയാനുള്ള കേരളത്തിന്റെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ തേടി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് എന്നതാണ്…
Read More » - 30 September
അന്തസുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ല- ഗണേഷ് കുമാര്‍
തിരുവനന്തപുരം• കോടതി വിധി വന്നെങ്കിലും അന്തസുള്ളവരും ദൈവ വിശ്വാസമുള്ളവരും നന്മ ആഗ്രഹിക്കുന്നവരും ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയിലേക്ക് പോകുകയില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. സുപ്രീം കോടതി വിധിയെ മാനിക്കാന്‍…
Read More » - 30 September
ശബരിമല സ്ത്രീപ്രവേശനം; പ്രതിഷേധവുമായി തമിഴ്ജനത
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് തമിഴ് ജനത. സംഭവത്തെക്കുറിച്ച് തമിഴ് മാധ്യമങ്ങളിലെല്ലാം ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാരങ്ങൾ ഉണ്ടെന്നും അതിനെ…
Read More » - 30 September
ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിലായി. വില്പനയ്ക്കായി കൊണ്ടുവന്ന 175 സ്പാസ്മോ പ്രോക്സിവോൺ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. നടക്കാവ് കുന്നുമ്മൽ സ്വദേശി ജിഷാദ് ( 33)…
Read More » - 30 September
ബിഗ് ബോസ് വിന്നർ ആര്? വിജയിയുടെ പേരടങ്ങിയ ചിത്രം ഫേസ്ബുക്കില്‍, സസ്പെന്‍സ് പൊളിഞ്ഞതായി സംശയം
തിരുവനന്തപുരം: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ പുരോഗമിക്കുകയാണ്. ഇതിനിടെ വിജയിയുടെ പേര് പുറത്തായിരിക്കുകയാണ്. സാബുമോന് വിജയിച്ച് നില്ക്കുന്ന ഡിസ്പ്ലേ അടക്കമുള്ള ചിത്രമാണ്…
Read More » - 30 September
തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം
തൃശ്ശൂർ: തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം ഉയരുന്നു. തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടൽ പാലത്തിന് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പറമ്പിലെ…
Read More » - 30 September
പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
തൃശൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി . കുറുമാലി പുഴയിലെ ആറ്റപ്പിള്ളി പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവിനെയാണ് കാണാതായത്. കണ്ണൂര്‍ സ്വദേശി ഷെരീഫ് എന്ന യുവാവിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.…
Read More » - 30 September
വയനാട്ടില്‍ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് കണ്ടെത്തൽ
വയനാട്: വയനാട്ടിൽ വൃക്കരോഗികളും, ക്യാൻസർ രോഗികളും വർധിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 370 പേരാണ് ഡയാലിസിസിന് അധികമായി എത്തിയത്. ജില്ലയില്‍ 720 ഡയാലിസിസ് ചെയ്യുന്നവരുണ്ടെന്നാണ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്…
Read More » - 30 September
നാടിനെ ഞെട്ടിച്ച് കാസര്‍കോട് വന്‍ കുഴൽപണ സ്വര്‍ണവേട്ട
കാസർഗോഡ്: കാസര്‍കോട് വന്‍ കുഴൽപണ സ്വര്‍ണവേട്ട, പ്രതികളുടെ കൈവശം നിന്നും പിടിച്ചെടുത്തത് 1.2 കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും. കാസര്‍കോട് തളങ്കര സ്വദേശി ബഷീര്‍ കുന്നില്‍…
Read More » - 30 September
അറബി കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു : ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: അറബി കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങള്‍ക്ക് അതീവ നിര്‍ദേശം നല്കി. അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ 6-ാം തീയതിയാണ്…
Read More » - 30 September
പൂവാലൻമാരെ കുടുക്കാൻ ഒാപ്പറേഷൻ റോമിയോ, അറസ്റ്റിലായത് 89 പൂവാലന്മാര്
തിരുവനന്തപുരം: വർധിച്ച് വരുന്ന പൂവാലന്മാരെ കുടുക്കാൻ നടത്തിയ ഒാപ്പറേഷനിൽ കുരുങ്ങിയത് 89 പൂവാലൻമാർ. നഗരത്തിലെ സ്കൂള്‍, കോളജ്, പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരാണു പിടിയിലായത്. തിരക്കുള്ള സമയങ്ങളില്‍…
Read More » - 30 September
ശബരിമല വിഷയം: അമൃതാനന്ദമയിയുടെ പ്രതികരണം ഇങ്ങനെ
കൊല്ലം•സ്ത്രീകള്‍ ശബരിമലയില്‍ കയറണോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് മാതാ അമൃതാനന്ദമയി. പഴയ ആചാരങ്ങളോടൊപ്പം പുതിയത് വരുന്നത് നല്ലതാണെങ്കിലും അതിന്റെ ഔചിത്യം കൂടി പരിശോധിക്കണം. സ്ത്രീകളോട്…
Read More »