Kerala
- Oct- 2023 -19 October
സ്വകാര്യ ബസുകളുടെ മത്സരയോട്ടം: ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി…
Read More » - 19 October
പപ്പായ കഴിക്കാൻ ഇഷ്ടമുള്ളവരാണോ? ഗുണങ്ങൾ മാത്രമല്ല, ദോഷങ്ങളുമുണ്ട് പപ്പായയ്ക്ക്!!
സ്ഥിരമായി പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ വഴി വെക്കും
Read More » - 19 October
ആർത്തവസമയത്ത് നാല് മണിക്കൂര്‍ ഇടവിട്ട് പാഡുകള്‍ മാറ്റണം!! ഇല്ലെങ്കിൽ അപകടം
ആർത്തവസമയത് നാല് മണിക്കൂര്‍ ഇടവിട്ട് പാഡുകള്‍ മാറ്റണം!! ഇല്ലെങ്കിൽ അപകടം
Read More » - 19 October
റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു: ഡ്രൈവർക്ക് പരിക്ക്
മലപ്പുറം: കളക്ടറേറ്റ് ബംഗ്ലാവിനു സമീപം താമരക്കുഴി റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ച് അപകടം. അകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവറെ പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്. മലപ്പുറം…
Read More » - 19 October
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന് തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യതയെന്നു സൂചന
കാസർഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന്…
Read More » - 19 October
നിലമ്പൂരിൽ വയോധികന് ദുരൂഹ സാഹചര്യത്തിൽ അയൽവാസിയുടെ വീട്ടു വളപ്പിൽ മരിച്ച നിലയിൽ: അന്വേഷണം
മലപ്പുറം: നിലമ്പൂരിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫയാണ് (65) മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയുടെ…
Read More » - 19 October
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അപകടം: ലോംഗ്ജംപിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോംഗ്ജംപിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. വയനാട് കാട്ടിക്കുളം ജിഎച്ച്എസ്എസിലെ മുഹമ്മദ് സിനാനാണ് കഴുത്തിന് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 19 October
തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ
പത്തനംതിട്ട: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന്…
Read More » - 19 October
ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്
കോട്ടയം: പൊൻകുന്നത്ത് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ തിടനാട് സ്വദേശി ആനന്ദ് ആണ്. മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേർക്ക്…
Read More » - 19 October
സാമ്പത്തിക ബാധ്യത: എൻഡോസൾഫാൻ ദുരിത ബാധിതൻ തൂങ്ങി മരിച്ച നിലയിൽ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതനായ മധ്യവയസ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ(52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുവളപ്പിലാണ് ബന്ധുക്കൾ മൃതദേഹം…
Read More » - 19 October
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; വിചാരണ പൂർത്തിയായി, അതിവേഗം നടപടിയുമായി പോക്സോ കോടതി
കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണ പൂർത്തിയായി. എറണാകുളം പോക്സോ കോടതിയിലാണ് അതിവേഗം നടപടികൾ പുരോഗമിക്കുന്നത്. 43 സാക്ഷികളെ വിസ്തരിച്ച…
Read More » - 19 October
‘കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുത്’- കയ്യേറ്റക്കാർക്ക് പിന്തുണയുമായി എംഎം മണി
തിരുവനന്തപുരം: മൂന്നാറിലേക്ക് കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. മൂന്നാറിൽ ന്യായമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 19 October
കൊല്ലത്ത് വൻ രാസലഹരി വേട്ട: 72 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥി പിടിയില്‍
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് വൻ രാസലഹരി വേട്ട. 72 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥിയെ പൊലീസ് പിടിയില്‍. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് പിടിയിലായത്. കൊല്ലത്തെ മെഡിക്കൽ…
Read More » - 19 October
ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുണ്ടന്‍വേലി സ്വദേശി അഖില്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. Read Also : ‘ഞാൻ വീട്ടിലേക്ക് വരുന്നില്ല’: ഹമാസിന്റെ…
Read More » - 19 October
പത്താം ക്ലാസ് പാസായവർക്ക് യുഎഇയിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ജോലിക്കായി ഒഡെപെക് റിക്രൂട്ട്മെന്റ്
കോഴിക്കോട്: വിദേശ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങൾ തേടുന്ന തൊഴിൽ അന്വേഷകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും…
Read More » - 19 October
കുതിപ്പ് തുടർന്ന് സ്വര്‍ണവില: പവന് 200 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 22 കാരറ്റിന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു…
Read More » - 19 October
സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു
തിരുവനന്തപുരം: സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്.…
Read More » - 19 October
ബസ് യാത്രയ്ക്കിടെ തല റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു: വിദ്യാർഥിക്ക് ദാരുണാന്ത്യം
കാസർഗോഡ്: ബസിൽ യാത്രചെയ്യുന്നതിനിടെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി ഗണേഷ് നഗർ ഹൗസിങ് കോളനിയിലെ ജി സുനിൽകുമാറിന്റെയും പ്രജിതയുടെയും മകൻ മൻവിത് (15) ആണ്…
Read More » - 19 October
ഭാര്യയുടെ ആദ്യബന്ധത്തിലെ കുഞ്ഞിനെ കൊന്നു: കോടതിവളപ്പില്‍ വച്ച് വിലങ്ങുകൊണ്ട് തലക്കടിച്ച് സ്വയം പരിക്കേല്‍പ്പിച്ച് പ്രതി
പത്തനംതിട്ട: വിലങ്ങുകൊണ്ട് തലയക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ച് കോടതി വളപ്പില്‍ കൊലക്കേസ് പ്രതിയുടെ പരാക്രമം. തമിഴ്നാട് സ്വദേശി അലക്സ് പാണ്ഡ്യനാണ് പരിക്കേറ്റത്. ഭാര്യയുടെ ആദ്യ ബന്ധത്തിലെ അഞ്ച് വയസ്സുകാരിയായ…
Read More » - 19 October
എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ആരാധനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പുറത്ത്…
Read More » - 19 October
പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരൂഹസാഹചര്യത്തില്‍ അടുക്കളയില്‍ മരിച്ച നിലയില്‍
പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഴൽമന്ദം ആലിങ്കലിൽ ആണ് സംഭവം. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില, മകൻ രോഹിത്,…
Read More » - 19 October
ഇസ്രായേൽ ക്രൂരത ചെയ്തതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്നത് മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാനാവില്ല: കെകെ ശൈലജ
കോഴിക്കോട്: ഹമാസിനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ആ നിലയ്ക്കാണ് ഹമാസിനെ വിമർശിച്ചതെന്നും…
Read More » - 19 October
കരുവന്നൂർ തട്ടിപ്പ് കേസ്; സിപിഎം നേതാവ് പിവി അരവിന്ദാക്ഷന്റെ ജാമ്യഹർജി ഇന്ന് വീണ്ടും കോടതിയില്‍
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പിആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും…
Read More » - 19 October
വിദേശത്തുള്ള ഭാര്യയുടെ ആദ്യബന്ധത്തിലെ മകളെ വർഷങ്ങളോളം ലൈംഗികപീഡനത്തിന് ഇരയാക്കി: പ്രമുഖ ഗ്രാഫിക്സ് ഡിസൈനർക്ക് ശിക്ഷ
പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയുടെ ആദ്യ ബന്ധത്തിലെ പ്രായപൂർത്തിയാകാത്ത മകളെ ഗ്രാഫിക്സ് ഡിസൈനറായ യുവാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് വർഷങ്ങളോളം. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി…
Read More » - 19 October
ശബരിമല ദർശനത്തിന് തിരുപ്പതി മോഡൽ ക്യൂ ഏർപ്പെടുത്തും, പുതിയ നീക്കവുമായി ദേവസ്വം ബോർഡ്
ശബരിമല ദർശനത്തിന് തിരുപ്പതി ക്ഷേത്രത്തിന് സമാനമായ രീതിയിൽ ക്യൂ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപനാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ അറിയിച്ചത്. മണ്ഡലകാല തീർത്ഥാടനവുമായി…
Read More »